Widgets Magazine
08
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീട്ടാനൊരു കാലും അതില്‍ വരവീണ ഒരു വിരലെല്ലുമായി ഞാനും; കൊവിഡ് ക്കാലത്ത് തിരിച്ചുവരവിന്റെ സന്തോഷം പങ്കിട്ട് മഞ്ജുവാര്യര്‍


ലോകം മുഴുവന്‍ സുഖം പകരാനായി... പാട്ട് പാടി ഒപ്പം കൂടി ലാല്‍; ലോക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയരുന്നു; ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാര്‍ക്ക് കരുത്ത് പകര്‍ന്ന് മോഹന്‍ലാല്‍


ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് വ​ന്ന ര​ണ്ട് പേ​രെ​യും ക​ള​ക്ട​ര്‍ അടങ്ങിയ സം​ഘം കൊ​ന്ന​പ്പൂ​ക്ക​ള്‍ ന​ല്‍​കി​ സ്വീ​ക​രിച്ചു; വ​യ​നാ​ട്ടി​ല്‍ ര​ണ്ടും തൃ​ശൂ​രി​ല്‍ മൂ​ന്നു പേ​രും ആ​ശു​പ​ത്രി വി​ട്ടു! ഇ​രു​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി... 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​വ​ര്‍​ക്കു​മാ​യി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്...


രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്... മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?' 'പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയ


ശൈലജ ടീച്ചര്‍ കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേളാണ്... ശൈലജ ടീച്ചര്‍ ഒരുപാടു പേര്‍ക്ക് പ്രചോദനമാണ്... നമ്മുടെ പൗരന്മാരെ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്! ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്‍

ജല വിതരണ പദ്ധതിയില്‍ നഗരസഭാ അധികൃതര്‍ പരിഗണിച്ചില്ലെന്ന വിദ്യാര്‍ഥിനിയുടെ പരാതി ശ്രദ്ധയില്‍പെട്ടതോടെ മറ്റൊന്നും നോക്കിയില്ല! 5.5 ലക്ഷം രൂപയുടെ സഹായ ഹസ്തവുമായി സുരേഷ് ​ഗോപി എംപി

26 MARCH 2020 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുമതി

7557.5 കിലോഗ്രാം വിഷ മത്സ്യം ; ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു

ചി​ല വ​ക്ര ബു​ദ്ധി​ക​ളും അ​പൂ​ര്‍​വം കു​രു​ട്ടു രാ​ഷ്ട്രീ​യ​ക്കാ​രും തെ​റ്റാ​യ പ്ര​ചാര​ണം ന​ട​ത്തു​ന്നു; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന എ​ന്ന മ​ട്ടി​ലാ​ണ് ഇ​വ​ര്‍ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തെന്ന് മു​ഖ്യ​മ​ന്ത്രി

നമ്മുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാനപ്രശ്‌നം പ്രവാസികള്‍ ; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കും; 5 ഹെല്‍പ്പ് ഡെസ്‌കുകള്‍; പ്രമുഖ ഡോക്ടര്‍മാരുമായി വീഡിയോ ഓഡിയോ കോളുകള്

കുടിവെള്ളമില്ലാതെ വലഞ്ഞ പട്ടികജാതി കോളനി നിവാസികള്‍ക്ക് സുരേഷ് ​ഗോപി എംപിയുടെ സഹായ ഹസ്തം. ജല വിതരണ പദ്ധതിയില്‍ നഗരസഭാ അധികൃതര്‍ പരിഗണിച്ചില്ലെന്ന വിദ്യാര്‍ഥിനിയുടെ പരാതി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍
സുരേഷ് ​ഗോപി ഫണ്ട് അനുവദിച്ചത്.

പന്തളം മുടിയൂര്‍ക്കോണം പ്ലാപ്പള്ളില്‍ വീട്ടില്‍ ദശമി സുന്ദറാണ് പരാതി ഉന്നയിച്ചത്. വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ് ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത്. സമൂഹ മാധ്യമത്തില്‍ ഇതു സംബന്ധിച്ച പരാതി കണ്ട സുരേഷ് ഗോപിയുടെ നിര്‍ദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, സുശീല സന്തോഷ്, എം.ബി. ബിനുകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി‍ല്‍ 5.5 ലക്ഷം രൂപയാണ് എം പി ഫണ്ടില്‍ നിന്ന് സുരേഷ് ​ഗോപി അനുവദിച്ചത്. നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ നിന്ന് 500 മീറ്റര്‍ മാറി ചെറുമലയില്‍ അടുത്തടുത്ത് മൂന്ന് പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു.

ഇതു സംബന്ധിച്ച്‌ നഗരസഭാ അധികൃതരെ പരാതി അറിയിച്ചപ്പോള്‍ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നും ദശമി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി  (3 minutes ago)

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുമതി  (9 minutes ago)

7557.5 കിലോഗ്രാം വിഷ മത്സ്യം ; ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു  (20 minutes ago)

തല എന്ന് വിളിക്കുന്നത് വെറുതെയല്ല.... കൊവിഡിനെ പ്രതിരോധിക്കാന്‍ അജിത് നല്‍കിയത്?  (24 minutes ago)

ചി​ല വ​ക്ര ബു​ദ്ധി​ക​ളും അ​പൂ​ര്‍​വം കു​രു​ട്ടു രാ​ഷ്ട്രീ​യ​ക്കാ​രും തെ​റ്റാ​യ പ്ര​ചാര​ണം ന​ട​ത്തു​ന്നു; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന എ​ന്ന മ​ട്ടി​ലാ​ണ് ഇ​വ​ര്‍ പ്ര​ച​ര​ണം ന​ട  (33 minutes ago)

നമ്മുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാനപ്രശ്‌നം പ്രവാസികള്‍ ; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കും; 5 ഹെല്‍പ്പ് ഡെസ്‌കുകള്‍; പ്രമുഖ ഡോക്ടര്‍മാരുമായി വീഡിയോ ഓഡിയോ കോളുകള്‍  (47 minutes ago)

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം; അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്; 13 പേരുടെ ഫലം നെഗറ്റീവ്  (1 hour ago)

നീട്ടാനൊരു കാലും അതില്‍ വരവീണ ഒരു വിരലെല്ലുമായി ഞാനും; കൊവിഡ് ക്കാലത്ത് തിരിച്ചുവരവിന്റെ സന്തോഷം പങ്കിട്ട് മഞ്ജുവാര്യര്‍  (1 hour ago)

ഇത്രയും ക്രൂരതവേണോ പിതൃത്വത്തിന്... അയല്‍വാസിയായ ആണ്‍കുട്ടിയോടൊപ്പം സംസാരിച്ചിരുന്ന ഏഴാം ക്ലാസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തി  (2 hours ago)

40 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയിലേക്ക്; ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ  (2 hours ago)

യു കെ യിൽ അന്തരിച്ച മലയാളി നേഴ്സ് മെയ്‌മോളുടെ സംസ്കാരം ഇന്ന് നടന്നു; യു കെ യിലെ പ്രെസ്റ്റണിലാണ് സംസ്കാരം നടന്നത്  (2 hours ago)

മൂന്ന് മാസത്തെ അടിയന്തര ധനസഹായം; സാമൂഹ്യനീതി വകുപ്പ് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴി നടപ്പിലാക്കുന്ന സമാശ്വാസം പദ്ധതിയ്ക്കായി 2,89,70,700 രൂപയുടെ ഭരണാനുമതി  (2 hours ago)

ലോക്ഡൗണ്‍ കാലത്ത് കുരുന്നുകള്‍ ദുരിതത്തിലോ? സഹായം അഭ്യര്‍ത്ഥിച്ച് ചൈല്‍ഡ് ലൈനിലേക്ക് വിളിച്ചവരുടെ എണ്ണം കേട്ട് ഞെട്ടി അധികൃതര്‍  (2 hours ago)

എല്ലാം തകർന്നടിയും; ഇന്ത്യയെ കാത്തിരിക്കുന്നത് അതിഭീകരം; ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവുണ്ടാകുമെന്ന്​ പ്രവചിച്ച്‌​ റേറ്റിങ്​ ഏജന്‍സിയായ ഗോള്‍ഡ്​മാന്‍ സാചസ്  (2 hours ago)

Malayali Vartha Recommends