Widgets Magazine
13
Jul / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടി! കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം കടുത്തതോടെ വീട്ടുകാർ കയ്യോടെ പൊക്കി! മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇടക്ക് രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞു... ബാർ മുതലാളിയുടെ സ്വന്തമായതോടെ ജീവിതം സ്വപ്ന തുല്യമായി; സ്വപ്നയുടെ വഴിവിട്ട ജീവിതം ഇങ്ങനെ...


കാറുകളില്‍ എത്തിയ ആരോ​ഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി! ആരോ​ഗ്യപ്രവര്‍ത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികള്‍


ഒൻപത് വർഷങ്ങൾക്ക് മുൻപ് 150 പവനും പണവും ആഡംബരപോർവ്വമായ വിവാഹം! വളരെ സന്തോഷപൂര്‍വ്വം കഴിഞ്ഞ സരിതിന്റെ കുടുംബത്തിലേക്ക് സ്വപ്‌ന എത്തിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി.. സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തി പലതും കാണിച്ച് കൂട്ടി; അച്ഛന്റെ ആശുപത്രി ബില്ലിൽ ലക്ഷങ്ങൾ പൊടിച്ചതോടെ മാതാപിതാക്കളും സ്വപ്നയ്ക്ക് താങ്ങായി... സരിതിന്റെ ഭാര്യയുടെ അഭിഭാഷകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്! ഇരുവരുടെയും ആരോഗ്യനിലയിൽ തൃപ്തികരം; ജയ ബച്ചനും, ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും വൈറസ് ബാധയില്ല; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...


ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ പരിഹാസം, തലസ്ഥാനത്ത് നഗരഹൃദയത്തില്‍ സ്വപ്‌നയുടെ സ്വപ്‌ന ഭവനം കെട്ടിപ്പടുത്താൻ ശ്രമിച്ചത് പ്രമുഖ വ്യവസായിയോട് വർഷങ്ങൾക്ക് മുൻപുള്ള പക വീട്ടൽ; ആരുടേയും കണ്ണ് തട്ടാൻ കാത്തിരുന്ന മൂന്ന് നില കെട്ടിടം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ട്...

‘വെറും 21 ദിവസം നിങ്ങൾക്ക് വീട്ടിലിരുന്നൂടെ... ഒരുപാട് കാര്യങ്ങൾ ചെയ്യാമല്ലോ.. പുറത്തിറങ്ങാതെ ഇരിക്കണം ..’; ഒന്നരപതിറ്റാണ്ട് വീടിനുള്ളിൽ കഴിഞ്ഞ പാത്തു അതിജീവനത്തിന്റെ കഥ പറയുന്നു

26 MARCH 2020 10:15 AM IST
മലയാളി വാര്‍ത്ത

കൊറോണ ലോകവ്യാപനം തടയാൻ ലോകമൊട്ടാകെ ലോക്ക് ഡൗൺ എന്നതിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ഇന്ത്യയും 21 ദിവസത്തെ കർശനമായ ലോക്ക് ഡൗണും പ്രഖ്യാപിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഏവരും ആശങ്കയിലാണ്. എങ്ങനെ ഇത്രയേറെ ദിവസങ്ങൾ ഇങ്ങനെ കഴിയും എന്നതിനെപ്പറ്റി. എന്നാൽ ഇതുവരെയുള്ള ജീവിതത്തിൽ ബഹുഭൂരിഭാഗവും വീട്ടിലും കട്ടിലിലും വീൽച്ചെയറിലും കഴിഞ്ഞ ഒരു 23കാരി തൊഴുകയ്യോടെ പറയുകയാണ്. ‘വെറും 21 ദിവസം നിങ്ങൾക്കൊന്ന് വീട്ടിലിരുന്നൂടെ എന്ന്... ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാല്ലോ.. പുറത്തിറങ്ങാതെ ഇരിക്കണം ചേട്ടൻമാരെ..’ അതിജീവനത്തിന്റെ കാലത്ത് പോരാട്ടം മാത്രം കൈമുതലായ ഫാത്തിമ അസ്‌ല നിങ്ങളോട് അഭ്യർഥിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും അഭ്യർഥനകളും തള്ളി നിരത്തിലിറങ്ങുന്നവരോട് പാത്തു പറയുന്നത് ഇങ്ങനെ.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

‘എനിക്ക് പേടിയുണ്ട്. വെറും 21 ദിവസം മാത്രം വീട്ടിലിരിക്കൂ എന്നാണ് പറയുന്നത്. പക്ഷേ അതു കേൾക്കാതെ പലരും നിരത്തിലിറങ്ങുന്നു. പൊലീസ് കഴിവതും കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിട്ടും വാർത്തകൾ വരുന്നു. ഇതുവരെയുള്ള എന്റെ ജീവിതത്തിൽ ഒരുപാട് നാൾ എന്റെ വീടും മുറിയും കട്ടിലുമായിരുന്നു എന്റെ ലോകം. എന്നെ ഒന്നോർത്ത് നോക്കൂ. അത്രകാലം ഒന്നു പറയുന്നില്ലല്ലോ, വെറും ദിവസങ്ങളല്ലേ..

ഭയമുണ്ട്.... കൊറോണയെ കുറിച്ച് ഓർത്ത് മാത്രമല്ല.. fracture വന്നാൽ മാസങ്ങളോളം ബെഡിൽ അനങ്ങാതെ കിടക്കുന്ന എനിക്ക് 21 ദിവസം റൂമിൽ ഇരിക്കുക എന്നത് ഒരു ബുദ്ധിമുട്ടുമില്ല.. പക്ഷെ ഒരു മനുഷ്യനും പട്ടിണി കിടക്കുന്നത് ഓർക്കാൻ പോലും പറ്റില്ല.. ഗവണ്മെന്റ് മുന്നിലുണ്ട്, വേണ്ടത് ചെയ്യുമെന്ന് നല്ല ബോധ്യമുണ്ട്..എങ്കിലും പണ്ട് എപ്പഴൊക്കെയോ വിശപ്പ് അറിഞ്ഞത് കൊണ്ടും ഒരു കുഞ്ഞും വിശന്ന് കരയരുത് എന്ന് ആഗ്രഹം ഉള്ളത് കൊണ്ടുമാണ് വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ പറയുന്നത്.. BPL കാരെ മാത്രം തിരഞ്ഞു പിടിച്ചു സഹായിക്കുമ്പോൾ ഒരുപക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് APL ആയവരുണ്ടാവും.. മോശമല്ലാത്ത വീടും ചുറ്റുപാടും ഉള്ളവരുണ്ടാവും, പുറം നാട്ടിൽ നിന്ന് ഇവിടേക്ക് ജോലിക്ക് വന്ന് തിരിച്ചു പോവാൻ കഴിയാത്തവരുണ്ടാവും, തെരുവിൽ ആരെങ്കിലും വന്ന് സഹായിക്കുമെന്ന് ഓർത്ത് കാത്തിരിക്കുന്നവരുണ്ടാവും..ഭക്ഷണം കൊടുക്കുമ്പോൾ ഇങ്ങനെയുള്ള ആളുകളെ കുറിച്ച് കൂടി ഓർക്കണേ... നമ്മുടെ അയൽവീടുകളിൽ അടുപ്പ് കത്തുന്നുന്നുണ്ടോ എന്ന് നോക്കണേ..

വയർ നിറയെ ഭക്ഷണം കഴിച്ച്, സുരക്ഷിതയായി ഒരു സ്ഥലത്ത് ഇരുന്ന് ഇത്പോലെ ഒരു പോസ്റ്റ്‌ എഴുതുന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ട്.. പക്ഷെ നിസ്സഹായാണ്.. ഒരു വയറും വിശപ്പ് അറിയരുതേ എന്ന പ്രാർത്ഥന മാത്രമേ തരാൻ കഴിയുള്ളു....
#ഈസമയവുംകടന്ന്പോവും #നമ്മൾഇതുംഅതിജീവിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപത്തിനാലു മണിക്കൂറിനിടെ 173 മരണം; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു  (5 hours ago)

കൊവിഡ് വാക്സിൻ പരീക്ഷണം വിജയകരം; അവകാശ വാദവുമായി റഷ്യൻ സർവകലാശാല  (5 hours ago)

വീട്ടമ്മയെ ലൈംഗികമായി അധിക്ഷേപിച്ച പ്രവാസി അറസ്റ്റില്‍; നേപ്പാള്‍ സ്വദേശിയായ 23കാരന്‍ ആണ് അറസ്റ്റിലായത്  (5 hours ago)

എന്റെ മുന്‍ സഹപ്രവര്‍ത്തകനായ സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയില്‍ നിന്നും പീഡനമനുഭവിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്; ജ്യോതിരാദിത്യ സിന്ധ്യ  (5 hours ago)

മമ്മൂട്ടിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങള്‍ താരം ഒഴുവാക്കിയത് കാരണം നഷ്ടമായത് മെഗാസ്റ്റാറിന്റേതായി പുറത്തുവരേണ്ടിയിരുന്ന ഹിറ്റ് സിനിമകള്‍  (6 hours ago)

ആ തീരുമാനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു... ജീവിതത്തിലെ ഏറ്റവും ധീരമായ തീരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നിവിന്‍ പോളി  (6 hours ago)

ആ പിടികിട്ടാപ്പുള്ളി ഞാനല്ല; സ്വപ്നയെയും സന്ദീപിനെയും അറിയില്ല;​ വെളിപ്പെടുത്തലുമായി ഫൈസൽ ഫരീദ്  (6 hours ago)

സ്വപ്നയെയും സന്ദീപിനെയും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി  (6 hours ago)

കോൺഗ്രസ്സിന് അടിപതറുന്നു! മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ ചേർന്നു  (6 hours ago)

ലോക്ക്ഡൗണില്‍ ഇളവുകള്‍; ബസ് സര്‍വീസിന് അനുമതിയില്ല  (7 hours ago)

കോവിഡ് പോസിറ്റീവായ ഐശ്വര്യയും ആരാധ്യയും വീട്ടിലെ ക്വറന്റീനില്‍; പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് അഭിഷേക് ബച്ചന്‍  (7 hours ago)

ആരാണ് ഫാസില്‍ ഫരീദ്? സിനിമാ താരങ്ങള്‍ ദുബായിലെത്തിയാല്‍ കറങ്ങുന്നത് ഫാസിലിന്റെ കാറില്‍; ഖിസൈസില്‍ ആഡംബര വാഹന വര്‍ക് ഷോപ്പും ഒരു ജിംനേഷ്യവും നടത്തുന്നു  (7 hours ago)

സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങുന്നത് ആരൊക്കെയെന്ന് കണ്ടറിയാം... സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഐപിഎസ് ഉദ്യോഗസ്ഥരും?  (7 hours ago)

ഞെട്ടലോടെ ബോളിവഡ് താരങ്ങള്‍.... നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു  (7 hours ago)

ബോളിവുഡ് താരം അനുപം ഖേറിന്‍റെ കുടുംബത്തിലും നാലു പേര്‍ക്ക് കൊവിഡ്  (7 hours ago)

Malayali Vartha Recommends