Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്


എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരം: ശ്വസിക്കുന്നത് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ


ഉത്ര കൊലക്കേസില്‍ സംഭവിച്ചത് ഇതാണ്.... സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രം അതിബുദ്ധിയായപ്പോൾ.... പ്രതി സൂരജ് മാത്രം


ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക്ക് വന്ന അമ്മായി അഛനെ കണ്ട് ഞെട്ടി... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്...


അശ്ലീല വീഡിയോകൾ കണ്ടും ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചും ആല്‍ബിന്‍ ഹരം കണ്ടെത്തി.... ഒടുവിൽ സ്വന്തം സഹോദരിയോട്‌ താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി... ആല്‍ബിന്റെ ക്രൂരത പുറത്ത് വരുമ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

പ്രവാസി മലയാളി ദുബായിൽ നിന്നെത്തി കറങ്ങി നടന്നു; രോഗലക്ഷണമില്ല ഒടുവിൽ ഫലം വന്നപ്പോൾ അധികൃതർ പോലും ഞെട്ടി, കാര്യം നിസ്സാരമല്ല

26 MARCH 2020 11:24 AM IST
മലയാളി വാര്‍ത്ത

വിദേശത്തു നിന്നു വരുന്നവർ നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട് ഒപ്പം തുടർന്നും നല്കിവരുകയുമാണ്. എന്നാൽ തന്നെയും തങ്ങൾക്കൊന്നും ഇല്ല അല്ലെങ്കിൽ തങ്ങൾക്ക് വന്നാൽ മറ്റുള്ളവർക്കും വരട്ടെ എന്നതൊക്കെയും തന്നെ പല പ്രവാസികളിലും കണ്ടവരുന്ന നിരുത്തരവാദപരമായ കാഴ്ചപ്പാടുകളാണ്. ആയതിനാൽ തന്നെ രോഗലക്ഷണങ്ങളൊന്നുമില്ലെന്നു പറഞ്ഞ് ഇത് അനുസരിക്കാതിതിരിക്കുന്നവർ പത്തനംതിട്ട ജില്ലാകളക്ടർ പി. ബി നൂഹ് പറയുന്നതു കേൾക്കുക തന്നെ ചെയ്യണം.

ഇന്നലെ മാത്രം പത്തനംതിട്ടയിൽ അടൂരും ആറൻമുളയിലുമുള്ള രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായുള്ള വാർത്തകൾ നാം കണ്ടതാണ്. നിലവിൽ ജില്ലയിൽ 12 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വന്നത് നെഗറ്റീവ് റിപ്പോർട്ടായതിനാൽ ഇവിടെ സുരക്ഷിതമാണെന്ന ചിന്ത ചിലരിൽ പതിഞ്ഞിട്ടുമുണ്ട് . എന്നാൽ ഇത് തെറ്റായ ഒരു ധാരണയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബായിൽ നിന്നു വന്നതാണ്. ദുബായിൽ നിന്നെത്തിയിട്ട് വീട്ടിൽ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടർന്നാണ് ഇദ്ദേഹത്തിന്റെ സാംപിൾ പരിശോധനയ്ക്കെടുത്തതും ക്വാറന്റീൻ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോയതും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എന്നാൽ പരിശോധനയ്ക്കായി എടുക്കുമ്പോൾ തന്നെ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടർ അവിടെനിന്ന് അറിയിച്ചത്. എന്നാൽ ഫലം വന്നപ്പോൾ അത് പോസിറ്റീവായിരുന്നു എന്നത് ഏവരെയും ഞെട്ടിക്കുകയുണ്ടായി. ഇതിനർഥം ലക്ഷണമില്ലാത്ത ആളും കോവിഡ് പോസിറ്റീവ് ആകാം എന്നത് തന്നെ. ഒപ്പം കാര്യം നിസ്സാരമല്ല. അതോടൊപ്പം തന്നെ ഇദ്ദേഹം നിരവധി സ്ഥലങ്ങളിൽ കറങ്ങി നടന്നതിനാൽ തന്നെയും റൂട്ട് മാപ് സജ്ജീകരിക്കുക എന്നത് ദുഷ്കരമാണ്.

രണ്ടാമത്തെയാൾ യുകെയിൽ നിന്ന് അബുദാബി വഴി കൊച്ചിയിലാണു വന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. പക്ഷേ ഇവരിൽ നിന്നു കിട്ടുന്ന വിവരങ്ങൾ വളരെ പരിമിതമാണ് എന്നത് ഏറെ സംഘർഷങ്ങൾക്ക് ഇടയാക്കി. ഈ വിരവങ്ങളെ മാത്രം വിശ്വസിച്ച് ഇരിക്കാനാകില്ല എന്നതും മറ്റൊരു വാസ്തവമാണ്. ആയതിനാൽ തന്നെ ജില്ലയിൽ 7361 പേർ ക്വാറന്റീനിൽ കഴിയേണ്ടവരായുണ്ട്. പരിശോധനയിലൂടെ ഇതിൽ ആരു വേണമെങ്കിലും പോസിറ്റീവാകം.

ഏതു ജില്ലയിലായാലും ഹോം ഐസൊഷനിൽ കഴിയേണ്ടവർ അതു ചെയ്തില്ലെങ്കിൽ, നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആർക്കു വേണമെങ്കിലും രോഗം വരാം എന്നതും ഓർത്തുകൊള്ളുക. അതുകൊണ്ട് നിർബന്ധമായും 21 ദിവസം ഹോം ക്വറന്റീൻ ചെയ്യുകയും നിർദേശങ്ങൾ പാലിക്കാൻ ഏവരും ശ്രദ്ധിക്കുകയും വേണമെന്നും കളക്ടർ വളരെ ശക്തമായി തന്നെ നിർദ്ദേശിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ്​ വിവരങ്ങള്‍ അറിയിച്ചിരുന്ന ഉന്നത ഉദ്യോഗസ്​ഥനും രോഗബാധ  (26 minutes ago)

തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും  (50 minutes ago)

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍; കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി  (1 hour ago)

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ഴം​ഗ​ങ്ങ​ളും നി​യ​മ​സ​ഭാ സ്പീ​ക്ക​റും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു  (1 hour ago)

തലസ്ഥാന നഗരിയിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്  (1 hour ago)

തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൌണ്‍ പിന്‍വലിച്ചു  (1 hour ago)

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവിനും അപ്പുറം രോഗത്തിനെതിരെ പോരാടി  (1 hour ago)

മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സുരഭി ലക്ഷ്മി  (1 hour ago)

ഇപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല... ഞാന്‍ ഇപ്പോള്‍ തിരക്കഥ തയ്യാറാക്കുന്നതിനുളള തിരക്കിലാണ്  (2 hours ago)

സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്  (2 hours ago)

പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച 50 ലക്ഷം കുഴല്‍പ്പണവുമായി കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും എക്‌സൈസിന്റെ പിടിയില്‍  (2 hours ago)

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്  (2 hours ago)

മൂന്നാമത്തെ ദുരൂഹ മരണം; ഡല്‍ഹി എയിംസിൽ ഡോക്ടർ മരിച്ച നിലയില്‍  (3 hours ago)

ദുബായ് കിരീടാവകാശിയുടെ ബെൻസിൽ കൂടുകൂട്ടിയ പക്ഷിയുടെ മുട്ട വിരിഞ്ഞു...  (3 hours ago)

Malayali Vartha Recommends