Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

ആലപ്പുഴ ജില്ലയിലെ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

29 MARCH 2020 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന് വെടിക്കെട്ടിന് അനുമതി....

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ജില്ലയില്‍ സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സഞ്ചാരപഥം, കോവിഡ്19 കണക്കിലെടുത്ത് പുനഃക്രമീകരിച്ചതായി കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ മാനേജര്‍ അറിയിച്ചു.

ദിവസം, എത്തിച്ചേരുന്ന സ്ഥലങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു:

തിങ്കള്‍- (ആലപ്പുഴ) വണ്ടാനം പടിഞ്ഞാറ്, നീര്‍ക്കുന്നം പടിഞ്ഞാറ്, കാക്കാഴം പടിഞ്ഞാറ്, തോട്ടപ്പള്ളി, എഴുപുന്ന, പുന്തല, പുറക്കാട്, കരൂര്‍.

ചൊവ്വ-അമ്പലപ്പുഴ വടക്ക്, മാമ്പലത്തറ, കാക്കാഴം കിഴക്ക്, നീര്‍ക്കുന്നം കിഴക്ക്.

ബുധന്‍- കുറവന്‍തോട്, തച്ചുംതറ ജംക്ഷന്‍, വണ്ടാനം കിഴക്ക്, പള്ളിത്തറക്കാവ് ക്ഷേത്രം.

വ്യാഴം-എസ്എന്‍കവല, അല്‍ഹൂദ സ്‌കൂള്‍, കൊപ്പാറക്കടവ്, കഞ്ഞിപ്പാടം, പുളിക്കേക്കാവ് ക്ഷേത്രം, കോമന, കട്ടക്കുഴി. വെള്ളി-അറവുകാട്, പുന്നപ്ര കിഴക്ക്, പൊഴിപ്പാലം, വണ്ടാനം, ചള്ളിക്കടപ്പുറം, വിയാനിപ്പള്ളി, പനച്ചുവട്.

ശനി-കളര്‍കോട്, കൈതവന, പള്ളാത്തുരുത്തി, തോട്ടുവാത്തല, കൈനകരി, ചേന്നംകരി.


തിങ്കള്‍- (കായംകുളം) പുല്ലുകുളങ്ങര, കൊച്ചീട ജെട്ടി, വലിയഴീക്കല്‍.

ചൊവ്വ - ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, മുട്ടം.

ബുധന്‍ - മുക്കട, കാപ്പില്‍, ചൂനാട്, ഓച്ചിറ.

വ്യാഴം - ഓച്ചിറ, ആലുംപീടിക, ആയിരംതെങ്ങ്, ചെറിയഴീക്കല്‍. വെള്ളി-പുല്ലുകുളങ്ങര, കൊച്ചീടജെട്ടി, ആറാട്ടുപുഴ, കള്ളിക്കാട്.

ശനി - ഓച്ചിറ, പ്രയാര്‍, പണിക്കുറുടെ കടവ്, വള്ളിക്കാവ്


തിങ്കള്‍- (അരൂര്‍) കിഴക്കേനാല്‍പ്പത്, ഒറ്റപ്പുന്ന, ആലുങ്കല്‍, അര്‍ത്തുങ്കല്‍, കണ്ണിക്കാട് ഭാഗം, വാവക്കാട് ക്ഷേത്രം, തിരുവിഴ പടിഞ്ഞാറ്.

ചൊവ്വ-മുട്ടത്തിപ്പറമ്പ്, ചാലിപ്പള്ളി, കെവിഎം കോളജ്, തണ്ണീര്‍മുക്കം ക്ഷേത്രം.

ബുധന്‍-തണ്ണീര്‍മുക്കം, അമ്പികാ മാര്‍ക്കറ്റ്, പട്ടത്താനം.

വ്യാഴം-പട്ടത്താനം, അമ്പികാ മാര്‍ക്കറ്റ്, തണ്ണീര്‍മുക്കം ബണ്ട്, വെച്ചൂര്‍പള്ളി. വെള്ളി-മായിത്തറഭാഗം, പിഎസ്‌കവല, കൊതവറ, പുല്ലല ഭാഗം.

ശനി-തൈക്കല്‍ ബീച്ച്, ഒറ്റമശ്ശേരി, കുറ്റിക്കാട് ഭാഗം, മായിത്തറ കിഴക്കുവശം.


തിങ്കള്‍- (കുട്ടനാട്) പൂപ്പള്ളി.

ചൊവ്വ- തകഴി. ബുധന്‍-കാര്‍ത്തികപ്പള്ളി വടക്ക്. കെ.വി.ജെട്ടി പടിഞ്ഞാറ്, കവറാട്ട് അമ്പലം. വെള്ളി-മിത്രക്കരി, കുന്നംകരി. ശനി - കൈനകരി.

തിങ്കള്‍ - (മാവേലിക്കര) ആനയടിക്കാവ്, ഈരേഴ തെക്ക്, കൈതക്കാട്, കമുകിന്‍വിള, ചെട്ടികുളങ്ങര, തട്ടാരമ്പലം, കരിപ്പുഴ, മനായില്‍ ക്ഷേത്രം, പുത്തനക്കണ്ടം.ചൊവ്വ-ളാഹ ജംക്ഷന്‍, കോയിക്കത്തറ, കൊക്കാട്ട് ജംക്ഷന്‍, പല്ലാരിമംഗലം, വാത്തിക്കുളം, പുത്തന്‍കുളങ്ങര, കളത്തട്ട് ജംക്ഷന്‍, കോയ്പ്പള്ളി കാരായ്മ പടിഞ്ഞാറ്.

ബുധന്‍ - കല്ലുമല, ആക്കനാട്ട് കര, കൊച്ചാലുംമൂട്, ക്ലോറൈഡ് ഫാക്ടറി, ഈരേഴ വടക്ക്, ചെട്ടികുളങ്ങര. വ്യാഴം- പേള, കണ്ണമംഗലം, കൈതവടക്ക്, ചെന്നിത്തല, ചെറുകോല്‍, ഉഴുന്തി, ഗ്രാമം, കോയില്‍മുക്ക്.

വെള്ളി- പുന്നംമൂട്, പടീത്തോട് തെക്ക് വടക്ക്, മുള്ളിക്കുളങ്ങര ക്ഷേത്രം, പൊന്നാരം തോട്ടം, കോയിപ്പള്ളി കാരാഴ്മ കിഴക്ക്, വഴിക്കുളം, വളഞ്ഞനടക്കാവ്. ശനി-ഉമ്പര്‍നാട്, പോനകം, മുള്ളിക്കുളങ്ങര, ഇറവന്‍കര തെക്കോട്ട്, കല്ലുമല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (13 minutes ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (33 minutes ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (34 minutes ago)

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍  (1 hour ago)

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ  (1 hour ago)

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (1 hour ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (1 hour ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (2 hours ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (3 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (4 hours ago)

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു... ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്  (8 hours ago)

ദക്ഷിണ കശ്മീരിലെ അനന്ത്നാഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

പായ്ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends