Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്ദീപിന്റെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത് നിർണ്ണായക തെളിവുകൾ....


പൂന്തുറയെ എങ്ങനെ ഹൃദയത്തിൽനിന്ന് ഇറക്കിവിടും, ആ നാട്ടുകാരെ ചേർത്തു പിടിക്കാതിരിക്കും; ഈ പഴയ പൂന്തുറ നിവാസിക്ക് ഈ കോവിഡ് കാലത്ത് നിങ്ങളുടെ നടുവിൽ നിൽക്കാൻ ആകാത്തതി​​െൻറ സങ്കടം മാത്രം; ഹൃദയസ്പർശിയായ കുറിപ്പ്


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


വർഷങ്ങൾ നീണ്ട പ്രണയം! രണ്ടു വർഷം മുൻപ് ഒളിച്ചോട്ടം; പക്ഷെ വിവാഹശേഷം സംഭവിച്ചത് മറ്റൊന്ന്... ഭാര്യയുടെ മൃതദേഹത്തിന് മുകളിലായി അവസാന നിമിഷം ഒരു പിടി കയറിൽ ജീവനൊടുക്കി! മാന്നാറില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ നാട്ടുകാരും പോലീസും ഞെട്ടി


ആ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് തിരികെ പോകാന്‍ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല... ചിത്രീകരണ സമയത്ത് നിസ്സഹായനായി നോക്കി നിന്ന ഭർത്താവിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു; മറക്കാനാകാത്ത അനുഭവം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി; 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടുതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ല; ആരാധനാലയങ്ങള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ച സാഹചര്യത്തിൽ ശബരിമല ദര്‍ശനവും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

05 JUNE 2020 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വപ്നതുല്യമായ ക്ലൈമാക്‌സ്... മലയാളികളുടെ മനസില്‍ തീകോരിയിട്ട് സര്‍വരുടേയും കണ്ണ് വെട്ടിച്ച് ബംഗളുരുവില്‍ സുഖിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനേയും കുടുക്കിയത് മൊബൈല്‍ ഫോണ്‍; സ്വപ്നയുടെ മകളും സന്ദീപിന്റെ അനുജനും നിമിത്തമായപ്പോള്‍...

മണർകാട് നാലു മണിക്കാറ്റിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന: 17.83 ലക്ഷം രൂപയും 14 കാറും പിടിച്ചെടുത്തു: 40 പേർ പിടിയിൽ

സന്ദീപിന്റെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത് നിർണ്ണായക തെളിവുകൾ....

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും; രാത്രിയാത്ര ഒഴിവാക്കിയത് സുരക്ഷ മുന്നിൽക്കണ്ട്

എന്‍ഐഎയ്ക്ക് വജ്ര തിളക്കം മലക്കം മറിഞ്ഞിട്ട് കേരളാ പോലീസിന് പറ്റാത്തത്; ഞൊടിയിടയില്‍ സാധ്യമാക്കി എന്‍ഐഎ; സന്ദീപും ഒപ്പമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കി; സ്വപ്‌ന കുടുംബത്തെ ഒപ്പം കൂട്ടിയത് സംശയം തോന്നാതിരിക്കാന്‍; മുഖത്തും വ്യത്യാസം വരുത്തി; എന്നിട്ടും എന്‍ഐഎ പൊക്കി

ആരാധനാലയങ്ങള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ച സാഹചര്യത്തിൽ ശബരിമല ദര്‍ശനവും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരുസമയം അമ്ബതിലധികം പേര്‍ ദര്‍ശനത്തിന് എത്താന്‍ പാടില്ല. നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ തെര്‍മ്മല്‍ സ്കാനറുകള്‍ സ്ഥാപിക്കും. മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ്യ് കൈമാറുന്ന രീതി അവലംബിക്കും.

ദേവസ്വം ജീവനക്കാര്‍ക്കും ഇനി മുതല്‍ മാസ്ക്കും കൈയ്യുറയും നിര്‍ബന്ധമാണ്. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്‌ 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടുതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി അനുമതി ലഭിക്കുന്നവര്‍ മാത്രമേ ശബരിമലയില്‍ എത്താവൂ.

അതിലൂടെ കാര്യങ്ങള്‍ പരിശോധിച്ച്‌ തീര്‍ച്ചപ്പെടുത്താനാകും. ഈ സമയത്ത് ശബരിമലയിലേക്ക് അധികം ഇതരസംസ്ഥാനക്കാര്‍ വരുന്ന സമയമല്ല. ശബരിമല ദര്‍ശനത്തിനായി ഇതരസംസ്ഥാനക്കാര്‍ വരേണ്ടെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്നതുല്യമായ ക്ലൈമാക്‌സ്... മലയാളികളുടെ മനസില്‍ തീകോരിയിട്ട് സര്‍വരുടേയും കണ്ണ് വെട്ടിച്ച് ബംഗളുരുവില്‍ സുഖിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനേയും കുടുക്കിയത് മൊബൈല്‍ ഫോണ്‍; സ്വപ്നയുടെ മകളും സന്ദീപിന്റ  (21 seconds ago)

മണർകാട് നാലു മണിക്കാറ്റിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന: 17.83 ലക്ഷം രൂപയും 14 കാറും പിടിച്ചെടുത്തു: 40 പേർ പിടിയിൽ  (7 minutes ago)

സന്ദീപിന്റെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത് നിർണ്ണായക തെളിവുകൾ....  (11 minutes ago)

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും; രാത്രിയാത്ര ഒഴിവാക്കിയത് സുരക്ഷ മുന്നിൽക്കണ്ട്  (19 minutes ago)

എന്‍ഐഎയ്ക്ക് വജ്ര തിളക്കം മലക്കം മറിഞ്ഞിട്ട് കേരളാ പോലീസിന് പറ്റാത്തത്; ഞൊടിയിടയില്‍ സാധ്യമാക്കി എന്‍ഐഎ; സന്ദീപും ഒപ്പമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കി; സ്വപ്‌ന കുടുംബത്തെ ഒപ്പം കൂട്ടിയത് സംശയം തോന്നാത  (34 minutes ago)

സന്ദീപിന്റെ ഫോൺ കോൾ പിന്തുടർന്ന് അന്വേഷണം, സ്വപ്‌നയും പിടിയിലായത് എൻഐഎക്ക് നേട്ടം; മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് ഇരുവരും ഒളിവിൽ പോയതെന്ന് സൂചന; ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി  (1 hour ago)

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു; . ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും താരം ട്വിറ്ററിൽ  (1 hour ago)

പത്തനംതിട്ടയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ നടപടിയുമായി പോലീസ്; പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്; ക്വാറന്റൈനെ ലംഘിച്ചവർക്കെതിരെയും കേസ്  (1 hour ago)

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം  (8 hours ago)

ഓരോ സിനിമയ്ക്കും ഒരോ നിയോഗമുണ്ട്... കഥ പറയാന്‍ വരുന്ന ആരോടും അത് മോശമാണെന്ന് ഞാന്‍ പറയില്ലെന്ന് ജയസൂര്യ  (8 hours ago)

ഇനിയും പഠിക്കാത്ത കുറേപേര്‍... മത്സ്യതൊഴിലാളികളും ഇടനിലക്കാരും മീന്‍ വാങ്ങാനെത്തുന്നവരു മെല്ലാമായി കൂട്ടംകൂടി അപകടകരമായ അന്തരീക്ഷം  (8 hours ago)

ഇത് കണ്ടുപിടിച്ചയാള്‍ ഒരു 'ജീനിയസ്' ആണ്... വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍  (9 hours ago)

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടു? പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത് ? മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രന്‍  (9 hours ago)

ടിക് ടോക്കിന് പോയാൽ പകരം ആളെത്തി; എം.എക്‌സ് പ്ലെയറിന്റെ ടകാ ടക്  (9 hours ago)

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദം;രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു  (9 hours ago)

Malayali Vartha Recommends