Widgets Magazine
11
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു... അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി... കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അത് സംഭവിച്ചു; വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി... അവരതങ്ങ് സെറ്റാക്കി! എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു പിന്നെ നടന്നത്! തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി


17 വയസ്സുള്ളപ്പോള്‍ തുടങ്ങിയ പ്രണയം... വിവാഹത്തിന് മുൻപ് ശാരീരികമായ പീഡനം! വിവാഹ ശേഷം വിദേശത്തേയ്ക്ക്മുജിയ യുവാവ്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... കോട്ടയത്ത് സംഭവിച്ചത്


എപ്പോഴും കൂടെ ബോഡിഗാർഡ്! തമ്പാനൂരിൽ യുവാവിനെ പരസ്യമായി കയറി പിടിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്... സ്വപ്ന സുരേഷ് ആള് ചില്ലറക്കാരിയല്ല...


ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും... പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ... ആരുടെയോ ഭാവനയുടെ ഫലമാണിത്... വിവാദ പോസ്റ്റിന് പിന്നാലെ തുറന്നടിച്ച് അഹാന കൃഷ്ണകുമാര്‍


സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്‌ന തങ്ങിയത് തിരുവനന്തപുരത്ത്! പിടിക്കപ്പെട്ടതോടെ സ്വപ്‌ന കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവിച്ചത് മറ്റൊന്ന്...

തൃശൂരില്‍ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

29 JUNE 2020 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിക്കാത്തതിന് കാരണം വെളിപ്പെടുത്തി നടി സിത്താര

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു, ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; മുരളി തുമ്മാരുകുടി

പിണറായി രാജി വെക്കും വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും; വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്സ മരത്തിനൊരുങ്ങി ബിജെപി

കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതി; ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തൃശൂര്‍ കോര്‍പ്പറേഷനിലെ രണ്ട് ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തൃശൂര്‍ കോര്‍പറേഷനില്‍ മാത്രം കൊവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 10 ആയി.ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79 പേര്‍ക്ക് രോഗമുക്തിയുമുണ്ടായി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശി, ഹരസാഗരന്,കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നാണ് ഫലം വന്നത്.ഇതില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്ബര്‍ക്കം വഴി 5 പേര്‍. രോഗബാധിതരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഒന്‍പത് സിഐഎസ്എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിക്കാത്തതിന് കാരണം വെളിപ്പെടുത്തി നടി സിത്താര  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി  (3 hours ago)

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ  (3 hours ago)

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു, ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; മുരളി തുമ്മാരുകുടി  (3 hours ago)

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്  (3 hours ago)

പിണറായി രാജി വെക്കും വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും; വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്സ മരത്തിനൊരുങ്ങി ബിജെപി  (4 hours ago)

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം; ദൃക്‌സാക്ഷിയായ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം തേടി കുടുംബം  (4 hours ago)

കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതി; ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ട  (4 hours ago)

കൊവിഡ് രോഗി സ്വകാര്യ ബസിൽ ,പിടിച്ചിറക്കി ആരോഗ്യ പ്രവർത്തകർ, പാലായിൽ നിന്നുള്ള വ്യാജ വീഡിയോയ്ക്കു പിന്നിലെ കഥ ഇങ്ങനെ....  (5 hours ago)

തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ല; ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു; ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു  (5 hours ago)

ഒരൊറ്റ കൊവിഡ് രോഗി പോലുമില്ല; 137 ദിവസത്തെ പോരാട്ടത്തിലൂടെ അതിജീവനം  (5 hours ago)

വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട... തുണിസഞ്ചിയില്‍ ഒളിപ്പിച്ച നിലയില്‍ 45 ലക്ഷം രൂപ പിടികൂടി  (5 hours ago)

അതിവേഗം ബഹുദൂരം മുന്നിൽ യുഎഇ; സഞ്ചാരികൾ ഉൾപ്പടെയുവരെ തിരികെ തങ്ങളുടെ രാജ്യത്തേക്ക് വിളിച്ചുതുടങ്ങി, കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ ഇവയൊക്കെ  (5 hours ago)

കടുവ വൈകില്ലെന്ന് ഷാജി കൈലാസ്... കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി പൃഥ്വിരാജ്  (5 hours ago)

ജലദോഷം വന്നാലും പോസിറ്റീവാകുമെന്നും അങ്ങനെ നിരീക്ഷണകേന്ദ്രത്തിൽ വന്നാൽ രോഗം വരുമെന്നും പ്രചാരണമുണ്ടായി; യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (5 hours ago)

Malayali Vartha Recommends