Widgets Magazine
10
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആത്മഹത്യാ ഭീഷണി മുഴക്കി സ്വപ്ന സുരേഷ്... എന്റെ മോളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ എങ്ങനെയിരിക്കുമെന്നറിയാമോയെന്നും സ്വപ്ന ചോദിച്ചു; തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്


'തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെ ബാധിക്കും' ; നടി അഹാന കൃഷ്ണയുടെ പോസ്റ്റിനെതിരെ പ്രതിഷേധം


അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്; മനസുതുറന്ന് ദിലീപ്


ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ

പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; മലയാളി പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്പനയ്ക്ക്; പണം നൽകി വാങ്ങുന്നവർ ഏറെ; പൂട്ടാനൊരുങ്ങി പോലീസ്

30 JUNE 2020 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

'ഡിജി ഡ്രീംസ്' സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മമ്മൂട്ടിയും

പത്തനംതിട്ടയില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ്: പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ വീതം കേന്ദ്രസഹായം... വ്യാജ വാര്‍ത്ത പ്രചാരണത്തിനെതിരേ നിയമനടപടിക്കൊരുങ്ങി യെന്ന് അക്ഷയ പ്രൊജക്ട് ഡയറക്ടര്‍

കോഴിക്കറി വിളമ്ബിയത് കുറഞ്ഞുപോയതിന് യുവാവ് ചെയ്തത്?

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു; പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയമുള്ളത്?ആരോപണവുമായി സന്ദീപ് വാര്യര്‍

സ്ത്രീകൾക്ക് നേരെയുള്ള ഓൺലൈൻ വഴിയുള്ള അതിക്രമങ്ങൾ തടയാൻ ശ്രമിക്കുന്നതിനിടെ ഞെട്ടിക്കുന്ന മറ്റൊരു കണ്ടെത്തൽ പുറത്ത് വരികയാണ്. കേരളത്തിലെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തയിരിക്കുന്നു.  കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് നടത്തിയിരുന്നു. ഇതിലൂടെയാണ് സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളടക്കം കണ്ടെത്താനായത്. ഈ ഫോട്ടോകൾ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായോയെന്ന് അറിയാന്‍ അവരെ കണ്ടെത്താനും നടപടികൾ തുടങ്ങി കഴിഞ്ഞു . ദൃശ്യങ്ങളുടെ വില്‍പന കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം കിട്ടുമെന്ന് എഡിജി പി.മനോജ് എബ്രഹാം വ്യക്തമാക്കി. പെൺകുട്ടികളെ കണ്ടെത്തി കഴിഞ്ഞാൽ തീർച്ചയായും ഈ കാര്യങ്ങൾ അറിയാൻ സാധിക്കും .


കേരളത്തിലെ ആറിനും പതിനഞ്ചിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഡാര്‍ക് നെറ്റിലടക്കം പ്രചരിക്കുന്നു എന്നതാണ് മറ്റൊരു നടുക്കുന്ന സത്യം . ഈ ഫോട്ടോകളിൽ പലതും പണം വാങ്ങിയുള്ള കൈമാറ്റമാണ് നടക്കുന്നത്. ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് സൈബര്‍ ഡോമിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ പി ഹണ്ടിലൂടെ കണ്ടെത്തിയിരിക്കുന്നത് . പെണ്‍കുട്ടികളുടെ അശ്ശീല ദൃശ്യങ്ങള്‍ എടുത്തതിലൂടെ അവര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകുമെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍. ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച് എത്രയും വേഗം അവരെ കണ്ടെത്താനുള്ള നടപടി ശക്തമാക്കാനാണ് പോലീസ് നീക്കം. ചിത്രങ്ങള്‍ എടുത്തവരെയും അത് ഓണ്‍ലൈനിലൂെട കൈമാറിയവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുടെ സഹായവും കിട്ടിയിട്ടുണ്ട് . ഇതോടെ അന്വേഷണവും നിരീക്ഷണവും കര്‍ശനമാക്കാനും പോലീസ് നീക്കമുണ്ട് .

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ 47 പേരെ അറസ്റ്റ് ചെയ്തതിനൊപ്പം 180 ലേറെ മൊബൈലും ലാപ്ടോപും പിടിച്ചെടുത്തിട്ടുമുണ്ട്. ഇത് ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്നതോടെ ഇവര്‍ കൈമാറ്റം നടത്തിയിട്ടുള്ളവരുടെ വിവരങ്ങളും ലഭിക്കും. ഇതോടെ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡിജി ഡ്രീംസ്' സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മമ്മൂട്ടിയും  (5 hours ago)

പത്തനംതിട്ടയില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ്: പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു  (6 hours ago)

വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ വീതം കേന്ദ്രസഹായം... വ്യാജ വാര്‍ത്ത പ്രചാരണത്തിനെതിരേ നിയമനടപടിക്കൊരുങ്ങി യെന്ന് അക്ഷയ പ്രൊജക്ട് ഡയറക്ടര്‍  (6 hours ago)

തമിഴ്നാട് കോവിഡ് രോഗികൾ കൂടുന്നു; ഇന്ന് 4231 പേര്‍ക്ക് കോവിഡ്; 65 മരണം  (6 hours ago)

ചൈനയ്ക്ക് തിരിച്ചടികള്‍ തുടരുന്നു... ഓസ്‌ട്രേലിയയും ടിക് ടോക് നിരോധനത്തിലേയ്ക്ക് കടക്കുന്നു  (6 hours ago)

കോഴിക്കറി വിളമ്ബിയത് കുറഞ്ഞുപോയതിന് യുവാവ് ചെയ്തത്?  (6 hours ago)

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു; പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയമുള്ളത്?ആരോപണവുമായി സന്ദീപ്  (6 hours ago)

ഇന്ത്യചൈന സംഘര്‍ഷം...ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഉപേക്ഷിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍  (6 hours ago)

സംസ്ഥാനത്ത് ആദ്യ സൂപ്പര്‍ സ്‌പ്രെഡ് പൂന്തുറയില്‍; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി  (7 hours ago)

കോവിഡ് വ്യാപനത്തില്‍ ആശങ്കള്‍ പങ്കുവച്ച് പ്രമുഖ ബോളിവുഡ് നടി മലൈക അറോറ  (7 hours ago)

അതീവ ഗുരുതരമായ സാമൂഹിക പ്രശ്‌നം ; സംസ്ഥാനത്ത് മാര്‍ച്ച്‌ 26ന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍  (7 hours ago)

ഗീതു മോഹന്‍ദാസിന്റ പോസ്റ്റിന് മറുപടിയുമായി കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി  (7 hours ago)

കസ്റ്റംസ് തിരയുന്ന സ്വപ്നയെ കണ്ടതായി വെളിപ്പെടുത്തല്‍  (7 hours ago)

സ്വപ്‌ന സുരേഷിനു യുഎഇ എംബസിയില്‍ ജോലിക്കു ശുപാര്‍ശ ചെയ്തത് ശശി തരൂരെന്ന് കൈരളി ടിവി; ചാനല്‍ വാര്‍ത്തയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ശശി തരൂര്‍  (7 hours ago)

ഇപ്പൊ ഇതൊന്നു പറഞ്ഞു തീര്‍ക്കട്ടെ... മറ്റേതൊന്നും അത്ര ധൃതിയുള്ള കാര്യമല്ല'; ഇടയ്ക്ക് കയറി ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ മറുപടി  (7 hours ago)

Malayali Vartha Recommends