Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

7.25 ലക്ഷം കാര്‍ഡുമടങ്ങള്‍ സൗജന്യ റേഷന്‍ വാങ്ങിയില്ല; അര്‍ഹപ്പെട്ടവര്‍ക്ക് കിട്ടുന്നുമില്ല; സൗജന്യമെങ്കിലും ആവശ്യത്തിന് മതി

06 JULY 2020 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറിയിച്ച് അവർ...

കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ വാങ്ങാതിരുന്നത് ലക്ഷകണക്കിന് പേരില്‍. ഏപ്രില്‍ മാസത്തില്‍ റേഷന്‍ വാങ്ങാതിരുന്നത് 91,990 പേരും മേയ്, ജൂണ്‍ മാസങ്ങളില്‍ ഇത് യഥാക്രമം 3,04237യും 3,29,726യും മാണ്. അതായത് മൂന്ന് മാസങ്ങളിലാണ് 7.25 ലക്ഷത്തോളം പേര്‍ സൗജന്യ റേഷന്‍ വാങ്ങിയില്ല. സംസ്ഥാനത്തെ 87.49 ലക്ഷം കാര്‍ഡുമകളില്‍ 37.43 ലക്ഷം പേര്‍ക്കും കേന്ദ്രത്തിന്റെ സൗജന്യ റേഷന് അര്‍ഹതയുണ്ട്. ഇതില്‍ 34.15 ലക്ഷം പേര്‍ കഴിഞ്ഞ മാസം റേഷന്‍ വാങ്ങി. മൂന്നേകാല്‍ ലക്ഷത്തോളം പേര്‍ റേഷന്‍ വാങ്ങാതിരുന്നത്. ഇതില്‍ നല്ലൊരു ശതമാനവും അനര്‍ഹരെന്നാണ് സൂചന.

മുന്‍ഗണന പട്ടികയിലെ അപാകതമുലം അര്‍ഹരായ പലര്‍ക്കും മഞ്ഞ, ചുമപ്പ് കാര്‍ഡുകള്‍ കിട്ടിയിരുന്നില്ല. പട്ടികയില്‍പ്പെടാന്‍ ഒരു വര്‍ഷത്തോളമായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുെ നിരവധിയാണ്. അപാകതമൂലം അര്‍ഹതയില്ലാത്തവരും ഈ മുന്‍ഗണന ലിസ്റ്റില്‍ പെടുകയും അവര്‍ റേഷന്‍ വാങ്ങാതിരിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തതോടെ നിഷേധിക്കപ്പെടുന്നത് ഇത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന റേഷനാണ്. എ.പി.എല്‍ കാര്‍ഡുമകള്‍ക്ക് രണ്ടു കിലോ അരി വീതമാണ് നല്‍കുന്നത് വെള്ളകാര്‍ഡിന് 15 രൂപ നിരക്കിലാണ് അരി നല്‍കുന്നത്.

എ.എ.വൈ കാര്‍ഡുമകള്‍ക്കും ബി.പി.എല്‍ കാര്‍ഡുമകള്‍ക്കും സജന്യമായിയാണ് റേഷന്‍ ലഭിക്കുന്നത്. ഇതിന് പുറമേ കേന്ദ്രത്തിന്റെ സൗജന്യം റേഷന്‍ കൂടി ലഭിച്ചത്. കൂടുതല്‍ ഭക്ഷ്യധാന്യം സൗജന്യമായി കിട്ടിയതും റേഷന്‍ വാങ്ങുന്നതില്‍ നിന്നും ആളുകളെ പിന്‍തിരിപ്പിച്ചു. മഞ്ഞ കാര്‍ഡിന് സാധാരണ റേഷന്‍ വിഹിതമായി 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി കിട്ടും കൂടാതെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ചിലെ ഓരോ അംഗത്തിനും അഞ്ചുകിലോ വീതം അരി വേറെയുമുണ്ട്. ബി.പി.എല്‍ കാര്‍ഡുമകളുടെ കാര്യമെടുക്കുകയാണെങ്കില്‍ കാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും രണ്ടു രൂപ നിരക്കില്‍ അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്. കൂടെ പി.എംജി.കെ.വൈ പദ്ധതി പ്രകാരവും ഓരോ അംഗത്തിനും അഞ്ചുകിലോ വിതം ഭക്ഷ്യധാന്യം ലഭിക്കും.

അഞ്ചില്‍ താഴെ അംഗങ്ങളുള്ള കുടുംബത്തിന് ഇത്രയധികം അരി വേണ്ടിവരില്ല. അതിനാലാണ് സജന്യമായി ലഭിച്ചിട്ടും പലരും വാങ്ങാതിരിക്കുന്നത്. ഇത്തരത്തില്‍ ആവശ്യത്തിലധികമായി ലഭിക്കുന്ന അരി എ.എ.വൈ, ബി.പി.എല്‍ വിഭാഗങ്ങള്‍ മറിച്ചു വില്‍ക്കുന്നതായും പരാതിയുണ്ട്. ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന അരി 10 മുതല്‍ 15 രൂപ വരെ ഈടാക്കി വില്‍ക്കുന്നതായും കണ്ടെത്തിട്ടുണ്ട്. കോഴി വളര്‍ത്തുന്നവരാണ് തീറ്റക്കായി ഇത്തരത്തില്‍ അരി ഇവരില്‍ നിന്നും വാങ്ങുന്നത്. സൗജന്യ റേഷന്‍ വാങ്ങാത്തവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാരണം അന്വേഷിക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉത്തരവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 hour ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 hour ago)

ആസ്തി ഇങ്ങനെ  (1 hour ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 hour ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (2 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (2 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (2 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (2 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (2 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (3 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (3 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (3 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (3 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends