Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

നിയമലംഘനങ്ങള്‍ക്ക് പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷ; രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം!

06 JULY 2020 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് നൽകും...

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വീണാ വിജയൻ ആറാം പ്രതി..?

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....

രാജമകളെ രക്ഷിക്കാൻ മലയാളിയുടെ നികുതിപ്പണം 82.50 ലക്ഷം ! കേസ് നിരീക്ഷിക്കാൻ പ്രത്യേക സെൽ...

ജില്ലയില്‍ കോവിഡ് 19 സമ്ബര്‍ക്ക രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം നിയമലംഘനം നടത്തുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു അറിയിച്ചു.

നിയമലംഘനങ്ങള്‍ക്ക് പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദഗതി.

പകര്‍ച്ചവ്യാധി നിയമപ്രകാരമുളള ലോക്ഡൗണ്‍ ലംഘന കേസുകളില്‍ ഇനി കോടതി പിഴ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങില്ല. പകരം പൊലീസിന് അതാത് സ്ഥലങ്ങളില്‍വെച്ച്‌ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴ ഈടാക്കാം.

കടകളിലും സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത അപ്ലിക്കേനിലൂടെ റിപ്പോര്‍ട്ട് ചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഈ ലിങ്കിലൂടെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം. പൊതുജനങ്ങളുടെ പരാതികളില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം സത്വര നടപടി സ്വീകരിക്കുന്നതായിരിക്കും.

കടകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കര്‍ശനമായയും താഴെ പറയുന്ന മുന്‍കരുതലുകള്‍ പാലിക്കണം:

കടകളുടെയും സ്ഥാപനങ്ങളുടെയും വലിപ്പത്തിനനുസരിച്ച്‌ അകത്തു പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കണം.
കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണം.

സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങളും, പരാതികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാനുമുള്ള വിവരങ്ങളും വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
കടയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് സാനിറ്റൈസറോ ഹാന്റ് വാഷോ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കണം.

കടകളിലേക്ക് പോകുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാകണം.

കടയില്‍ എത്തുന്നവര്‍ തങ്ങളുടെ പേര്, ബന്ധപ്പെടേണ്ട നമ്ബര്‍ അടക്കം പുറത്തുവച്ചിരിക്കുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണം.
മാസ്‌ക് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുത്.

കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണം.

കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ ഉപഭോക്താക്കളുമായി ഇടപെടുമ്ബോള്‍ കൃത്യമായ അകലം പാലിക്കണം.

കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും, ക്വാറന്റൈനില്‍ ഉള്ളവരും യാതൊരു കാരണവശാലും കടകളിലും സ്ഥാപനങ്ങളിലും പോകരുത്.

10 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളില്‍ ഉള്ള മുതിര്‍ന്നവരും, ഗര്‍ഭിണികളും കടകളിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണം.
ബ്യൂട്ടി പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പുനരുപയോഗ സാധ്യതയുള്ള ഉപകരണങ്ങള്‍ കൃത്യമായി ആണുനശീകരരണം നടത്തണം. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം.

മാര്‍ക്കറ്റുകളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. യാതൊരു കാരണവശാലും തിരിക്ക് ഉണ്ടാക്കാന്‍ പാടില്ല.

മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കണം.

ഇടക്ക് ഇടക്ക് സോപ്പും വെള്ളവും ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കണം.

പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. അനാവശ്യമായി പൊതു ഇടങ്ങളിള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.

കടകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാലും, അനുവദനീയമായത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (4 minutes ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (7 minutes ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (15 minutes ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (21 minutes ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (25 minutes ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (28 minutes ago)

നാലുവര്‍ഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം...  (31 minutes ago)

ജര്‍മനി ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായി ജൂലിയന്‍ നാഗല്‍സ്മാന്‍ 2026 വരെ തുടരും...  (40 minutes ago)

രാജമകളെ രക്ഷിക്കാൻ മലയാളിയുടെ നികുതിപ്പണം 82.50 ലക്ഷം ! കേസ് നിരീക്ഷിക്കാൻ പ്രത്യേക സെൽ...  (49 minutes ago)

വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണം... കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍  (1 hour ago)

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി  (2 hours ago)

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (2 hours ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (2 hours ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (2 hours ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (3 hours ago)

Malayali Vartha Recommends