Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ.. ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.... 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തി


വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍


ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍


മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു


അശ്ലീല യുട്യുബറുടെ കാര്യം സ്വാഹാ ! വിജയ് പി നായർക്കെതിരെ തിരിഞ്ഞ് സൈനികരും

സ്വപ്ന ദിനങ്ങള്‍ ഇനി ബ്ലാക്ക് ഡേ... മലയാളികള്‍ ഏറെ ആഘോഷിച്ച സരിതയുടെ മുദ്രവച്ച കത്തിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വപ്നയുടെ മുദ്രവച്ച കത്തും എത്തുകയാണ്; സ്വപ്നയുടെ മൊഴി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതോടെ ആരൊക്കെയാണെന്നറിയാനുള്ള ആകാംക്ഷയില്‍ മലയാളികള്‍

04 AUGUST 2020 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്തെ വഞ്ചിയൂർ കോടതി ബെഞ്ച് ക്ലാർക്കിന് മർദ്ദനം: പ്രകോപന കാരണം കേസ് വിവരം ചോദിച്ച അഭിഭാഷകനോട് തട്ടിക്കയറിയത്

7354 പേര്‍ക്ക് കോവിഡ്-19; 3420 പേര്‍ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകള്‍ പരിശോധിച്ചു; 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 മരണം; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് ; 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ ആഘോഷിച്ച ഒരു കത്തുണ്ട്. സരിതാ നായരുരുടെ 25 പേജുള്ള നെടുനീളന്‍ കത്ത്. ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള ആ കത്ത് കത്തിച്ചപ്പോള്‍ കേരളം തന്നെ സ്തബ്ദരായി. അതിനിടെ സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നും വിവാദമുണ്ടായി. 21 പേജ് മാത്രമാണ് ആദ്യ കത്തില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് ഇത് 25 പേജായ കഥ അന്നത്തെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുകയും ചെയ്തു. പലരുടേയും പേര് കത്തില്‍ പറഞ്ഞ് കേട്ടെങ്കിലും എല്ലാം മലയാളികള്‍ സൗകര്യ പൂര്‍വം മറക്കുന്നത് പോലെ ആ കത്തും മറന്നു.

ഇപ്പോള്‍ സരിതയുടെ ആ കത്ത് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ കത്തും ചര്‍ച്ചയാകുന്നത്. സരിതയുടെ കത്ത് ഇട്ടാവട്ടത്തില്‍ നില്‍ക്കുന്നതാണെങ്കിലും സ്വപ്നയുടേത് അതല്ല. ഭീകരവാദ പ്രവര്‍ത്തനം ആരോപിക്കുന്ന കേസാണിത്. അന്വേഷിക്കുന്നത് ദേശീയ ഏജന്‍സികളും. പെട്ടാല്‍ പെട്ടത് തന്നെ.

സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയാണ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. സരിതയുടേത് 25 പേജാണെങ്കില്‍ ഇത് 32 പേജാണുള്ളത്. കേസില്‍ നിര്‍ണായകമാണ് ഈ മൊഴി. തന്നെ സഹായിച്ച ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കത്തിലുണ്ട്. ഭാവിയില്‍ അവരില്‍ നിന്നെല്ലാം സമ്മര്‍ദം ഉണ്ടാക്കും. അന്ന് മൊഴി മാറ്റാതിരിക്കാനാണ് ഇപ്പോള്‍ ഉറച്ച മൊഴി നല്‍കുന്നതൊന്നും സ്വപ്ന പറയുന്നു. ഇതോടൊപ്പം ഈ കത്തില്‍ ആരൊക്കെ ഉണ്ടാകും എന്ന ചോദ്യവും ചര്‍ച്ചയാകുകയാണ്.

സ്വപ്നയുമായി കേരളത്തിലും യുഎഇയിലുമുള്ള പലര്‍ക്കും അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും സ്വപ്ന ഈ രണ്ട് സ്ഥലങ്ങളിലേയും ഇടനിലക്കാരിയായാണ് പ്രവര്‍ത്തിച്ചത്. ദുബായ് കടക്കാനായി എന്തെങ്കിലും കടമ്പകളുണ്ടെങ്കില്‍ സ്വപ്നയത് ഈസിയായി നീക്കും. തിരിച്ച് ഡിപ്ലോമാറ്റായ സ്വപ്ന ഒന്നും പ്രീക്ഷിക്കുന്നില്ല. പക്ഷെ ആവശ്യമുള്ളപ്പോള്‍ ചോദിച്ച് വാങ്ങുക തന്നെ ചെയ്യും. ചിലരാകട്ടെ അങ്ങോട്ട് കയറി സഹായിക്കുകയും ചെയ്തു.
ഇങ്ങനെ സ്വപ്നയുടെ നല്ല മനസറിഞ്ഞ് വലിഞ്ഞ് കയറി സഹായിക്കാന്‍ ശ്രമിച്ചവരും ബന്ധം സൂക്ഷിക്കാന്‍ ശ്രമിച്ചവരുമാണ് വെട്ടിലാകുക. അതിന്റെ ലിസ്റ്റ് വളരെ വലുതാണ്. അതില്‍ നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറത്തുള്ളവര്‍ ഉണ്ടാകും.

സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് സ്വപ്ന കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെട്ട മൊഴിക്ക് കേസിന്റെ തുടര്‍ നടപടികളില്‍ നിര്‍ണായക പങ്കുണ്ടെന്നതിനാലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് സാമ്പത്തികകുറ്റ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചത്.

സാധാരണഗതിയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ പ്രതി നല്‍കുന്ന മൊഴി കോടതി തെളിവായി പരിഗണിക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ അന്വേഷണസംഘം പ്രതിയെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പതിവ്. എന്നാല്‍ കള്ളക്കടത്തു കേസുകളില്‍ പ്രതി കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 108 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ നല്‍കുന്ന മൊഴിക്ക് തെളിവു മൂല്യമുണ്ട്. ഇങ്ങനെ രേഖപ്പെടുത്തുന്ന മൊഴി മജിസ്‌ട്രേട്ട് മുമ്പാകെ പ്രതി നല്‍കുന്ന രഹസ്യമൊഴിയോളം വരില്ലെങ്കിലും നിശ്ചിത തെളിവുമൂല്യം നല്‍കാമെന്ന് നിയമത്തിലും വ്യവസ്ഥയുണ്ട്.

എന്തിന് മുദ്രവച്ച കവറില്‍കേസിന്റെ വിചാരണയടക്കമുള്ള തുടര്‍നടപടികളില്‍ സ്വപ്‌ന നല്‍കിയ മൊഴി മാറ്റിപ്പറയുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും. എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നിങ്ങനെ മൂന്നു ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ കള്ളക്കടത്തു കേസില്‍ സ്വപ്‌ന കസ്റ്റംസിനു നല്‍കിയ മൊഴിക്ക് തെളിവു മൂല്യമുള്ളതിനാല്‍ നിയമപരമായി പ്രാധാന്യമുണ്ട്. ഇതോടെ സ്വപ്ന സഹായിച്ചവരും സ്വപ്നയെ സഹായിച്ചവരുമായ അതുക്കും മേലെയുള്ളവരുടെ ചങ്കിടിക്കുന്നത്. കാരണം ഇത് കേസ് വേറെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്തെ വഞ്ചിയൂർ കോടതി ബെഞ്ച് ക്ലാർക്കിന് മർദ്ദനം: പ്രകോപന കാരണം കേസ് വിവരം ചോദിച്ച അഭിഭാഷകനോട് തട്ടിക്കയറിയത്  (10 minutes ago)

7354 പേര്‍ക്ക് കോവിഡ്-19; 3420 പേര്‍ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകള്‍ പരിശോധിച്ചു; 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 മരണം; 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ച  (31 minutes ago)

സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് ; 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം  (56 minutes ago)

കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍... 2021 ആദ്യമാസങ്ങളില്‍ ലഭ്യമാകുമെന്ന ശുഭപ്രതീക്ഷയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം  (1 hour ago)

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കി; സമ്മതിച്ച് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍  (1 hour ago)

സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ പോലീസില്‍ നിന്നുള്ള അനുഭവം പങ്കുവച്ച് എലീന  (1 hour ago)

ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം... അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ്  (1 hour ago)

സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ ; യൂട്യൂബർ വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു  (1 hour ago)

രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം  (1 hour ago)

ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ മലയാളിയും.. തൊടുപുഴയിലെ ആഭരണക്കടയിലെ സെയില്‍സ്മാനായിരുന്നു.. കൂടുതൽ വിവരങ്ങൾ  (2 hours ago)

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല  (2 hours ago)

തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ..  (2 hours ago)

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം  (2 hours ago)

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല; പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്, മുല്ലപ്പള്ളി  (2 hours ago)

15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉണ്ടാകാം; സമ്ബൂര്‍ണ ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടന്ന് എല്‍.ഡി.എഫ്  (2 hours ago)

Malayali Vartha Recommends