Widgets Magazine
30
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയരുത്.... ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്ന താരത്തിന്റെ കാരണം ഞെട്ടിച്ചു! അമ്പരന്ന് ആരാധകർ...


കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്നുകള്‍ വാങ്ങിയവര്‍ കുടുക്കിലേക്ക്


സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന സൂചന വരുമ്പോള്‍


കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്കറിന് കുരുക്കാകുന്നു; സ്വപ്‌ന പറഞ്ഞു ശിവശങ്കര്‍ അനുമതി വാങ്ങിത്തന്നുവെന്ന് വെളിപ്പെടുത്തല്‍


തലയില്‍ കൈവച്ച് പോലീസ്... യൂട്യൂബിലൂടെ അശ്ലീല കഥകള്‍ പറഞ്ഞ് സ്ത്രീകളെ അപമാനിച്ച വിജയ് പി നായരുടെ ജീവിതം ദുരൂഹത നിറഞ്ഞത്; പോലീസ് ഒന്നു കുടഞ്ഞപ്പോള്‍ തന്റെ ജീവിതവും ഡിഗ്രിയും യൂട്യൂബില്‍ കഥപറയാന്‍ പോയ വഴിയും മണിമണിയായി പറഞ്ഞു

സ്വർണ പ്രേമികൾക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്! പവന് 1600 രൂപ താഴ്ന്ന് 39,200 രൂപ; ഒറ്റ ദിവസം താഴ്ന്നത് വന് 1600 രൂപ; കാരണം കോവിഡ് വാക്സിനെന്ന് റിപ്പോർട്ടുകൾ....

12 AUGUST 2020 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്നുകള്‍ വാങ്ങിയവര്‍ കുടുക്കിലേക്ക്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ... കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്

സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന സൂചന വരുമ്പോള്‍

കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്കറിന് കുരുക്കാകുന്നു; സ്വപ്‌ന പറഞ്ഞു ശിവശങ്കര്‍ അനുമതി വാങ്ങിത്തന്നുവെന്ന് വെളിപ്പെടുത്തല്‍

തലയില്‍ കൈവച്ച് പോലീസ്... യൂട്യൂബിലൂടെ അശ്ലീല കഥകള്‍ പറഞ്ഞ് സ്ത്രീകളെ അപമാനിച്ച വിജയ് പി നായരുടെ ജീവിതം ദുരൂഹത നിറഞ്ഞത്; പോലീസ് ഒന്നു കുടഞ്ഞപ്പോള്‍ തന്റെ ജീവിതവും ഡിഗ്രിയും യൂട്യൂബില്‍ കഥപറയാന്‍ പോയ വഴിയും മണിമണിയായി പറഞ്ഞു


സ്വർണ പ്രേമികൾക്ക് ആശ്വാസം ആയി മാറിയിരിക്കുകയാണ് സ്വർണവില. കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ് . ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നു ദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 200 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4900 രൂപയായി. ഇന്നലെ 100 രൂപയാണ് താഴ്ന്നത്.

വെളളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 42000ല്‍ സ്വര്‍ണവില എത്തിയത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു.. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു.എന്നാല്‍ റഷ്യയില്‍ കോവിഡിനെതിരായ വാക്സിന്‍ കണ്ടുപിടിച്ചതാണ് വില ഇപ്പോള്‍ കുത്തനെ കുറയാന്‍ കാരണം. അമേരിക്കയിലെ സാമ്പത്തിക ഉത്തേജകപാക്കേജും ഡോളറിന്‍റെ മൂല്യത്തിലെ വര്‍ധനയും സ്വര്‍ണവില കുറയാൻ കാരണമായി.

എന്നിരുന്നാലും സ്വര്‍ണാഭരണ വിപണിയെ കാര്യമായി തന്നെ ബാധിക്കുകയാണ് ഉയര്‍ന്ന വില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. പണിക്കൂലിയും നികുതിയും എല്ലാം വരുമ്പോള്‍ വില പിന്നേയും കൂടും. ഇതും സ്വര്‍ണാഭരണ വിപണിയെ ഇപ്പോള്‍ കാര്യമായി ബാധിക്കുന്നുണ്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ മ​റ്റ് വി​പ​ണി​ക​ളി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​ത്തി​ലെ പെട്ടന്നുണ്ടായ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല പു​തി​യ റിക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യായിരുന്നു . 2011 ലെ ​ഉ​യ​ര്‍​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല​യാ​യ 1917.90 ഡോ​ള​ര്‍ ക​ഴി​ഞ്ഞ 28നാ​ണു തി​രു​ത്തി​യ​ത്. 1981.27 എ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ര​ണ്ടാ​യി​രം ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 2,300 ഡോ​ള​ര്‍ വ​രെ​യെ​ത്താ​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

രാജ്യാന്തര വിപണിയിൽ സ്വർണനിക്ഷേപകർ കൂടുന്നതിനാൽ സ്വർണവില ഇനിയും ഉയരാനാണു സാധ്യത. പല രാജ്യങ്ങളിലും കോവിഡ് രണ്ടാം ഘട്ടം റിപ്പോർട്ട് ചെയ്തതു വിപണികളെ ബാധിക്കുന്നുണ്ട്. ആഗോള ഓഹരി വിപണികളിലെ മാന്ദ്യവും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയാണ്. കോവിഡ് മൂലം തകർന്ന സമ്പദ്‌വ്യവസ്ഥകൾ പ്രതീക്ഷിച്ച വേഗത്തിൽ തിരിച്ചുവരുന്നില്ലെന്ന റിപ്പോർട്ടുകളും സ്വർണത്തിലേക്കു തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണത്തിന്റെ ഭൗതിക ആവശ്യകത കുത്തനെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ ആഗോള വിപണിയിൽ സ്വർണ വില 28% ഉയർന്നിട്ടുണ്ട്. സ്വർണ്ണം, രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ്. ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് സ്വർണ്ണം പോലുള്ള സുരക്ഷിത താവളങ്ങളിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിച്ചു.

ഇന്ത്യയില്‍ സ്വര്‍ണാഭരണ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാകേണ്ട സമയങ്ങളില്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആയിരുന്നു. അക്ഷയ തൃദീയ ലോക്ക് ഡൗണില്‍ മുങ്ങിപ്പോയി. കേരളത്തിലാണെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ കല്യാണ സീസണ്‍ ആയിരുന്നു. അതും ലോക്ക് ഡൗണോടെ ഇല്ലാതെ. ഇതെല്ലാം സ്വര്‍ണാഭരണ വിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ലോക്ക് ഡൗണിന് ശേഷം ചൈന ഇപ്പോള്‍ വിപണിയില്‍ വലിയ തിരിച്ചുവരവാണ് പ്രകടമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും വ്യാപാരങ്ങള്‍ പഴയനിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. ഇന്ത്യയില്‍ ആണെങ്കില്‍ ഇപ്പോഴും കാര്യങ്ങള്‍ കൈവിട്ട നിലയില്‍ ആണ്. കൊവിഡിനെ പിടിച്ചുകെട്ടാതെ മറ്റ് വിപണികളെ പോലെ സ്വര്‍ണാഭരണ വിപണിയും തിരികെയെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആരും ഈ വൃത്തികെട്ട ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് പറയരുത്.... ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്ന താരത്തിന്റെ കാരണം ഞെട്ടിച്ചു! അമ്പരന്ന് ആരാധകർ...  (19 minutes ago)

കലങ്ങി മറിയുമ്പോള്‍... ഡീപ്ഡാര്‍ക്ക് വെബ്ബ് ഏരിയ എന്ന വെര്‍ച്വല്‍ അധോലോകത്തിലേക്ക് കേരളത്തിലെ നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നതായി ദേശീയ നര്‍ക്കോട്ടിക് ബ്യൂറോ; ഡാര്‍ക്ക് വെബ്ബിലൂടെ ലഹരി മരുന്  (34 minutes ago)

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ... കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്  (41 minutes ago)

സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ്  (54 minutes ago)

ആ കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി ‍ഞാനാണ്! വൈറലായി ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്  (1 hour ago)

കൈവിട്ട വാക്കും ചാക്കും... വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ നീങ്ങുന്നത് ശിവശങ്കറിലേക്ക്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ശിവശങ്ക  (1 hour ago)

എന്റെ പേരിൽ കാശ് ഉണ്ടാക്കി ജീവിക്കുന്ന കുറേപ്പേരുണ്ട്... തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കല്‍  (1 hour ago)

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 40 ലക്ഷത്തിലേക്ക്...  (1 hour ago)

കനത്ത മഴയില്‍ പാലത്തില്‍ വിള്ളല്‍ വീണതറിഞ്ഞു പരിശോധിക്കാനെത്തിയ എം.എല്‍.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...  (1 hour ago)

തലയില്‍ കൈവച്ച് പോലീസ്... യൂട്യൂബിലൂടെ അശ്ലീല കഥകള്‍ പറഞ്ഞ് സ്ത്രീകളെ അപമാനിച്ച വിജയ് പി നായരുടെ ജീവിതം ദുരൂഹത നിറഞ്ഞത്; പോലീസ് ഒന്നു കുടഞ്ഞപ്പോള്‍ തന്റെ ജീവിതവും ഡിഗ്രിയും യൂട്യൂബില്‍ കഥപറയാന്‍ പോയ വ  (1 hour ago)

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു...  (2 hours ago)

പൂര്‍വ്വികരെ രാത്രി സ്വപ്നംകണ്ട് കരയുന്നത് പതിവായി, കുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് വീട്ടുകാർ... ഒടുവിൽ എത്തിയത് ആള്‍ദൈവം രാകേഷിൻറെ മുൻപിൽ.. ദുര്‍മന്ത്രവാദത്തിന് പിന്നാലെ മൂന്ന് വയസ്സുകാരിയെ  (2 hours ago)

ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു... പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ വച്ച് മൃതദേഹം സംസ്‌കരിച്ചത്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള ലാവ്ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (2 hours ago)

പൊട്ടന് കിട്ടിയത് കിട്ടി... അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മിയും കൂട്ടരും ജയിലില്‍ പോകാതിരിക്കാന്‍ നിര്‍ണായക നീക്കത്തിലേക്ക്; വേണ്ട ഇടപെടലുകള്‍ നടത്തിയി  (2 hours ago)

Malayali Vartha Recommends