ഒരേ സ്കൂളിൽ പഠിക്കുന്ന സഹപാഠികൾ തമ്മിൽ കട്ട പ്രണയം! അടുപ്പത്തിലായതോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പതിവായി! പതിനാറുകാരനിൽ നിന്ന് 19കാരി ഗർഭിണിയായതോടെ സംഭവിച്ചത് മറ്റൊന്ന്; കൊച്ചി ആലുവയിൽ പെൺകുട്ടിക്കെതിരെ പോക്സോ കേസ്

കേരളത്തിൽ പതിവില്ലാത്ത ഒരു സംഭവമാണ് 19 കാരിയ്ക്ക് നേരെ കേസെടുത്തതോടെ പുറത്ത് വരുന്നത്. പതിനാറുകാരനിൽ നിന്ന് ഗർഭിണിയായ പത്തൊൻപതുകാരിക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തു\ത്. എറണാകുളം ആലുവയിലാണ് സംഭവം. ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























