ബസിനുള്ളില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 61കാരന്‍ പിടിയില്‍

ഇടുക്കിയില്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പിടിയില്‍. 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 61കാരനാണ് പിടിയിലായത്.
ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. സത്രം സ്വദേശി ബാബുവാണ് പിടിയിലായത്. യാത്രക്കാരാണ് ഇയാളെ പിടികൂടി പോലീസില്‍ എല്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























