Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം...


ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം:- ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല...

സോളാറിന്‌ പിന്നാലെ റിസോര്‍ട്ട്‌!

24 AUGUST 2013 04:33 AM IST
മലയാളി വാര്‍ത്ത.

More Stories...

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സോളാര്‍ കേസില്‍ കബളിപ്പിക്കപ്പെട്ടിട്ടും ഇത്തരം തട്ടിപ്പുകേസുകളില്‍ നിന്നും ജനപ്രതിനിധികള്‍ പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നതിന്റെ പുതിയ തെളിവായി റിസോര്‍ട്ട്‌ വിവാദം മാറുന്നു.

വേമ്പനാട്‌ കായലോരത്ത്‌ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഭരണ-പ്രതിപക്ഷ എം.എല്‍.എ മാര്‍ നല്‍കിയ കത്താണ്‌ വിവാദമായത്‌. മുഖ്യമന്ത്രിക്കാണ്‌ കത്ത്‌ കൈമാറിയത്‌. കത്തില്‍ ഒപ്പിട്ട സി.പി.എം എം.എല്‍.എമാരെ പാര്‍ട്ടി തള്ളിപറഞ്ഞു.

കായലുകളും പുഴകളും സംരക്ഷിക്കണമെന്ന കേരളത്തിന്റെ പ്രഖ്യാപിത നിലപാടിന്‌ വിരുദ്ധമായാണ്‌ വേമ്പനാട്‌ കായലോരത്ത്‌ അനധികൃത റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്‌. കത്തിലൊപ്പിട്ടത്‌ അറിവുകേടുകൊണ്ടാണെന്ന്‌ സാജുപോളും സുരേഷ്‌കുറുപ്പും വെളിപ്പെടുത്തി.

എം.എല്‍.എ മാരെ റിസോര്‍ട്ട്‌ ഉടമകള്‍ കബളിപ്പിക്കുകയായിരുന്നോ എന്ന്‌ സംശയമുണ്ട്‌. സുപ്രീം കോടതി ഉത്തരവ്‌ മൊത്തം റിസോര്‍ട്ടുകളെ ബാധിക്കുമെന്ന്‌ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്‌ താന്‍ ഒപ്പിട്ടതെന്ന്‌ ജോസഫ്‌ വാഴയ്‌ക്കല്‍ എം.എല്‍.എ പറഞ്ഞു. കത്ത്‌ പരിഗണിക്കരുതെന്ന്‌ താന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും വാഴയ്‌ക്കല്‍ പറഞ്ഞു. കത്ത്‌ ഓടിച്ച്‌ വായിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും വാഴയ്‌ക്കല്‍ പറഞ്ഞു. എന്നാല്‍ ഇത്‌ വിശ്വസനീയമല്ല.

കായല്‍ കൈയ്യേറി നിര്‍വഹിച്ച റിസോര്‍ട്ടുകളെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ്‌ റിസോര്‍ട്ട്‌ ഉടമകള്‍ക്ക്‌ വേണ്ടി എം.എല്‍.എ മാര്‍ രംഗത്തെത്തിയത്‌. തുടര്‍ന്ന്‌ അന്വേഷണത്തിനായി സര്‍ക്കാര്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

ആരെങ്കിലും കൊണ്ടുവരുന്ന കടലാസുകള്‍ വായിച്ചു നോക്കാതെ ഒപ്പിടുന്നവരാണോ എം.എല്‍.എമാര്‍ എന്ന സംശയം ബാക്കിയാവുന്നു. സരിതാനായരും ബിജുരാധാകൃഷ്‌ണനും ചേര്‍ന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസിനെ കബളിപ്പിച്ചതിന്‌ സമാനമാണ്‌ പുതിയ സംഭവവും.

തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ ഇത്തരക്കാരെ സഹായത്തിനായി ആശ്രയിക്കേണ്ടി വരുന്നതും എം.എല്‍.എ മാര്‍ക്ക്‌ വിനയായിമാറുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (21 minutes ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (42 minutes ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (53 minutes ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (1 hour ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (1 hour ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (2 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (2 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (2 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (3 hours ago)

മായം മറിമായം... കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റെ പ്രതികരണം കാത്ത് മലയാളികള്‍; പ്രചാരണത്തിന്  (3 hours ago)

കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്‍ഫാന്‍; ഇര്‍ഫാനു പ്രോത  (3 hours ago)

പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥ  (3 hours ago)

മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു...  (3 hours ago)

കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.... അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു...  (4 hours ago)

Malayali Vartha Recommends