Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

മുഖ്യമന്ത്രിയും ഗവർണ്ണറും കേരള രാഷ്‌ട്രീയം മലീമസമാക്കിയെന്ന് രമേശ് ചെന്നിത്തല

05 NOVEMBER 2022 05:22 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയും ഗവർണ്ണറും കേരളരാഷ്ട്രീയം മലീമസമാക്കിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളജനത വിലക്കയറ്റവും, തകർന്ന് തരിപ്പണമായ ക്രമസമാധാനനിലയും കൊലപാതകവും മയക്കുമരുന്നുമാഫിയയും മറ്റും നിമിത്തം ജീവിതം ദുസ്സഹമായി നിൽക്കുന്ന സാഹചര്യത്തിൽ രണ്ടുപേരും തമ്മിൽ തുടരുന്ന വാക്പോരും ചെളിവാരിയെറിയലും ആർക്കുവേണ്ടിയാണ്?

രണ്ടുപേരും ഈ ചക്കളത്തിപ്പോരാട്ടം അവസാനിപ്പിച്ച് കേരളജനത ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
രണ്ടുപേരും ഉന്നയിക്കുന്ന കാര്യങ്ങൾക്ക് ഒരു ആത്മാർത്ഥതയുമില്ല.

ഗവർണ്ണർ ഇപ്പോൾ ഉയർത്തിയിട്ടുള്ള പ്രശ്നങ്ങൾ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാനും പ്രതിപക്ഷവും ഉയർത്തിക്കൊണ്ടു വന്നിട്ട് അന്ന് ഒരക്ഷരം ഉരിയാടാൻ ഗവർണ്ണർ തയ്യാറായില്ല. അന്നൊക്കെ നിയമസഭയിൽ എത്തി എൻ്റെ സർക്കാർ എൻ്റെ സർക്കാർ എന്ന് പുളകം കൊള്ളുകയായിരുന്നു അദ്ദേഹം. ഇപ്പോൾ അതെല്ലാം വിഴുങ്ങി.

അന്ന് പറയേണ്ടതും തിരുത്തേണ്ടതുമായ കൊള്ളകൾക്ക് കൂട്ടുനിൽക്കുകയായിരുന്ന ഗവർണ്ണർ ഇപ്പോൾ വീമ്പു പറയുന്നതിൽ ഒരു കാര്യവുമില്ല. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുമെന്നു പറയുന്നത് ആരെ ഫൂളാക്കാനാണ്? ഇത്രയും ആയിട്ടുപോലും ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന് ഒരു വാക്ക് പറയാൻപോലും നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.

നാളെ പറയുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. കാരണം പുറത്ത് ഇരുവരും പുലഭ്യം പറയുമ്പോഴും ഇവർ തമ്മിൽ നല്ല ബന്ധമാണ്. ഇക്കാണുന്ന നാടകങ്ങളൊക്കെ താത്ക്കാലികമാണ്.ഇതു കാരണം കേരളം നേരിടുന്ന പ്രധാനവിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ഇതുതന്നെയാണ് രണ്ടു പേരുടെയും ലക്ഷ്യവും.

ഈ പരിപ്പൊന്നും കേരളത്തിൽ വേവാൻ പോകുന്നില്ല.ഒന്നാം പിണറായി സർക്കാരിൻ്റെ എല്ലാ കൊള്ളരുതായ്മകൾക്കും കുട്ടുനിന്നിട്ട് ഇപ്പോൾ കേരളത്തിനുവേണ്ടിയാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്ന ഗവർണ്ണറുടെ മേനി പറച്ചിലിൽ ഒരു ആത്മാർത്ഥതയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (42 minutes ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (1 hour ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (1 hour ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (1 hour ago)

RUSSIA എൽപിജി വില കൂട്ടില്ല  (1 hour ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (2 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (2 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (2 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (2 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (2 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (2 hours ago)

പ്രചാരണം തുടങ്ങി സി പി എം  (2 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (2 hours ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (4 hours ago)

Malayali Vartha Recommends