Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

ഉമ്മന്‍ചാണ്ടിക്ക്‌ വിനയായി; ആശാന്‍മാര്‍ കൊമ്പുകോര്‍ത്തു

26 AUGUST 2013 03:49 AM IST
മലയാളി വാര്‍ത്ത.

More Stories...

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....

ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്‌ക്ക്‌ പുതിയ ഭീഷണി ഉയര്‍ത്തി സഹമന്ത്രിമാരായ 'ആശാന്‍മാര്‍' കൊമ്പുകോര്‍ക്കുന്നു. വൈദ്യുതഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കഴിഞ്ഞദിവസം നടത്തിയ പ്രസ്ഥാവനയ്‌ക്കെതിരെ ധനമന്ത്രി കെ.എം. മാണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്ന്‌ മന്ത്രി ആര്യാടന്‍ പാലക്കാട്‌ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികസ്ഥിതി മെച്ചമാണെന്ന്‌ ചിലര്‍ മേനി പറയുമെങ്കിലും സംഗതി തിരിച്ചാണെന്നും കെ.എം. മാണിയെ കുത്തി ആര്യാടന്‍ പറഞ്ഞു. സംസ്ഥാനത്ത്‌ വളര്‍ച്ചാനിരക്ക്‌ കുറയുന്നു. റവന്യുകമ്മി വര്‍ദ്ധിക്കുന്നു. ജീവനക്കാര്‍ക്ക്‌ ആനുകൂല്യം നല്‍കാന്‍ കടപത്രം ഇറക്കേണ്ട അവസ്ഥയുമുണ്ട്‌. എങ്കിലും ജീവനക്കാരെ കൈവെടിയില്ല. കോണ്‍ഗ്രസ്‌ അനുകൂല ജീവനക്കാരുടെ സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്റെ സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനത്തിനിടയിലാണ്‌ ആര്യാടന്‍ ഇങ്ങനെയൊക്കെ തട്ടിമൂളിയത്‌.

എന്നാല്‍ ആര്യാടന്റെ 'തലസ്ഥാനമായ' മലപ്പുറത്ത്‌ വച്ച്‌ തന്നെ മാണി തിരിച്ചടിച്ചു. ആര്യാടന്റെ വകുപ്പുകളായ കെ.എസ്‌.ആര്‍.റ്റി.സിയും കെ.എസ്‌.ഇ.ബിയും വരുത്തിവയ്‌ക്കുന്ന സാമ്പത്തിക ബാധ്യതയാണ്‌ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാക്കുന്നതെന്നും മാണി തട്ടിവിട്ടു. രണ്ടു വകുപ്പുകളുടെയും കെടുകാര്യസ്ഥത ധനവകുപ്പിന്‌ ബാധ്യതയുണ്ടാക്കുന്നതായും ആര്യാടന്റെ ഭരണരീതിയെ വിമര്‍ശിച്ച്‌ കെ.എം.മാണി 'കടത്തിപറഞ്ഞു'.

ആര്യാടനും മാണിയും തമ്മിലുള്ള അങ്കത്തിന്‌ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയോളം പ്രായമുണ്ട്‌. താന്‍ നോട്ടമിട്ട വകുപ്പ്‌ മാണി തട്ടിയെടുത്തെന്നാണ്‌ ആര്യാടന്റെ പരിഭവം. എന്നാല്‍ കെ.എം. മാണി ധനമന്ത്രിയായില്ലെങ്കിലും ഉമ്മന്‍ചാണ്ടിയുമായുള്ള ആര്യാടന്റെ ഇരിപ്പുവശം അനുസരിച്ച്‌ ആര്യാടന്‌ ധനവകുപ്പ്‌ കിട്ടുമായിരുന്നില്ല. അന്നു തുടങ്ങിയ വാക്‌പ്പോര്‌ ആര്യാടന്‍ തുടര്‍ന്നു വരികയായിരുന്നു.

കെ.എം. മാണിയുടെ ആസ്ഥാനമായ പാലായില്‍ ചെന്ന്‌ ആര്യാടന്‍ അദ്ദേഹത്തെ വിമര്‍ശിച്ചപ്പോള്‍ കെ.പി.സി.സി ആസ്ഥാനത്ത്‌ ചെന്ന്‌ കെ.എം.മാണി മറുപടി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ മുമ്പില്‍ കേരള കോണ്‍ഗ്രസ്‌ ആരുമല്ലെന്നാണ്‌ അന്ന്‌ ആര്യാടന്‍ പറഞ്ഞത്‌. പൂന്തോട്ടമാകുമ്പോള്‍ മുല്ലയും പിച്ചിയും തുളസിയുമൊക്കെ വേണമെന്നായിരുന്നു മാണിയുടെ മറുപടി.

എന്നാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ഓണത്തിന്‌ രണ്ട്‌ ശമ്പളം കൊടുക്കാന്‍ നിവൃത്തിയില്ലാതെ സെപ്‌തംബറിലെ ശമ്പളത്തിന്റെ 25 ശതമാനം മാത്രം മുന്‍കൂര്‍ വാങ്ങാന്‍ അനുമതി നല്‍കി. ഓണക്കാലത്തെ അധികബാധ്യത നേരിടാന്‍ സര്‍ക്കാര്‍ 1100 കോടി രൂപയുടെ കടപത്രം ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.
സോളാര്‍ വിവാദം ഊതികെടുത്തിയപ്പോള്‍ വരുന്നു പുതിയ വിവാദം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (1 hour ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (2 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (2 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (2 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (2 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (6 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (7 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (7 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (7 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (7 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (7 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (7 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (7 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (8 hours ago)

Malayali Vartha Recommends