Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചു; അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിയിൽ യുഡിഎഫിന് ഉമ്മൻചാണ്ടിയല്ലാതെ ആദ്യ സ്ഥാനാർത്ഥി; പത്രിക സമർപ്പിച്ചത് കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തി

17 AUGUST 2023 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

കോട്ടയം പുതുപ്പള്ളിയിൽ അരനൂറ്റാണ്ടിന്റെ ചരിത്രത്തിനിടെ ആദ്യമായി ഉമ്മൻചാണ്ടിയല്ലാതെ മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥി പത്രിക നൽകി. ഉമ്മൻചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ ഇന്ന് പള്ളിക്കത്തോട് ബിഡിഒ മുൻപാകെ പത്രിക സമർപ്പിച്ചതോടെയാണ് ചരിത്രത്തിൽ ആദ്യമായി ഉമ്മൻചാണ്ടി അല്ലാതെ മറ്റൊരു സ്ഥാനാർത്ഥി യുഡിഎഫിനു വേണ്ടി മത്സര രംഗത്ത് ഇറങ്ങുന്നത്.

വ്യാഴാഴ്ച നാടകീയ രംഗങ്ങൾക്കാണ് പുതുപ്പള്ളി അക്ഷരാർത്ഥത്തിൽ സാക്ഷ്യം വഹിച്ചത്. പുതുപ്പള്ളിയിലെ ജനപ്രതിനിധിയായി മത്സര രംഗത്ത് ഇറങ്ങിയ ചാണ്ടി ഉമ്മന് വേണ്ടി കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്നു വാഗ്ദാനം ചെയ്തു രംഗത്തെത്തിയത് മുൻപ് ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന സിഒടി നസീറായിരുന്നു. ഇദ്ദേഹം നാട്ടിലില്ലാത്തിനാൽ ഇദ്ദേഹത്തിന്റെ മാതാവ് എത്തി കെട്ടിവയ്ക്കാനുള്ള തുക നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ മാതാവിന് വരാനായില്ല. ഇതോടെ വീഡിയോ കോളിൽ വിളിച്ച് അനുഗ്രഹം തേടുകയും, തുടർന്ന് ഗൂഗിൾ പേ വഴി പണം നൽകുകയുമായിരുന്നു.

രാവിലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഖബറിടത്തിൽ എത്തിയ ചാണ്ടി ഉമ്മൻ ഇവിടെ പ്രാർത്ഥിച്ച ശേഷം ആദ്യം നാമനിർദേശ പത്രിക പിതാവിന് സമർപ്പിച്ചു. പത്തു മിനിറ്റോളം നാമനിർദേശ പത്രിക ഇവിടെ സമർപ്പിച്ച ശേഷം ഇദ്ദേഹം കണ്ണടച്ചു നിന്ന് പ്രാർത്ഥിച്ചു. തുടർന്ന്, പാമ്പാടിയിലെ പാർട്ടി ഓഫിസിൽ എത്തി. ഇവിടെ പ്രവർത്തകർക്കൊപ്പം ചിലവഴിച്ച ശേഷം നേരെ ഇവിടെ നിന്നും പള്ളിക്കത്തോട് ബിഡിഒ ഓഫിസിലേയ്ക്കു പോകുകയായിരുന്നു.

ബിഡിഒ ഓഫിസിലേയ്ക്കു പ്രകടനമായി എത്തിയ പ്രവർത്തകരുടെ ആവേശത്തിനിടയിലൂടെ ചാണ്ടി ഉമ്മൻ നേതാക്കളുടെ കൈ പിടിച്ച് നേരെ ബിഡിഒ ഓഫിസിലേയ്ക്കു പ്രവേശിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ,എ , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവരാണ് പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയ്‌ക്കൊപ്പമുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (6 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (6 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (6 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (6 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (6 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (7 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (7 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (7 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (7 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (11 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (11 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (11 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (14 hours ago)

Malayali Vartha Recommends