Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മന്ത്രി റിയാസിനെ കുടഞ്ഞ് ഗണേഷ് കുമാര്‍;ഫഌക്‌സില്‍ വെക്കേണ്ടത് റിയാസിന്റെ അല്ല ജി സുധാകരന്റെ പടമാണ്,ക്രെഡിറ്റ് അടിച്ചെടുക്കുന്ന റിയാസിന് മുട്ടന്‍ പണി,റോഡ് ഫണ്ട് വിഷയത്തില്‍ മന്ത്രിയും എംഎല്‍എയും പോര്,സിപിഎമ്മില്‍ പൊരിഞ്ഞ പോര്

18 AUGUST 2023 06:51 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

റോഡ് ഫണ്ട് വിഷയത്തില്‍ റിയാസ് കാണിക്കുന്ന വേര്‍കൃത്യം തുറന്ന് കാണിച്ച് കെബി ഗണേഷ് കുമാര്‍. മരുമകന്റെ പ്രിവിലേജും കാണിച്ച് കൂടെയുള്ളവര്‍ക്ക് മുകളില്‍ കയറി ഭരിക്കുന്ന റിയാസിന് ഇതിലും വലിയ അടി കിട്ടാനില്ല. ഗണേഷിന്റെ വായില്‍ കയറി ഇറങ്ങി റിയാസ്.
ജി സുധാകരന്റെ കാലത്ത് അനുവദിച്ച റോഡിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ ഫഌ്‌സ് വെച്ച് നേട്ടം അടിച്ചെടുക്കാന്‍ വന്ന റിയാസിനെ ഗണേഷ് പഞ്ഞിക്കിട്ടു. പത്താനാപുരം എംഎല്‍എ കൂടിയായ ഗണേഷ് പൊതുമരാമത്ത് കാണിക്കുന്ന അലംഭാവം തുറന്ന് കാട്ടുന്നു.

നമ്മള്‍ ഫ്‌ളെക്‌സില്‍ റിയാസിന്റെ പടമൊക്കെയാ വച്ചിരിക്കുന്നെ. പക്ഷേ ശരിക്കും വെക്കേണ്ട പടം ജി.സുധാകരന്റെയായിരുന്നു. അദ്ദേഹമാണ് സ്‌നേഹത്തോടെ ഈ റോഡ് തന്നത്. അദ്ദേഹത്തോടുള്ള നന്ദി കൈയ്യടിയോടെ നല്‍കണം. കൊറോണക്കാലത്ത് ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ആദ്യം പറ്റത്തില്ല എന്ന് പറഞ്ഞു. പിഡബ്ല്യുഡി റോഡല്ലാതെ ഒന്നും തരില്ല എന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോ സ്‌നേഹമായി. എനിക്കൊരു ഹല്‍വ ഒക്കെ തന്നു. അങ്ങനെയാണ് പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് ഒറ്റ ദിവസം മൂന്ന് റോഡിനും അനുമതി നല്‍കിയത്. നന്ദിയോടെ അത് ഓര്‍ക്കുന്നു. സത്യം പറഞ്ഞാ ഇപ്പോ ഇച്ചിരി പരാതിയുണ്ട്. വേണ്ടതുപോലെ ഒന്നും തരുന്നില്ല. അത് മന്ത്രിയുടെ ശ്രദ്ധയില്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് ശരിയല്ല. എന്നെ പോലെ മുതിര്‍ന്ന സീനിയറായിട്ടുള്ള ഒരു എം.എല്‍.എ. കേരള നിയമസഭയില്‍ അഞ്ച് തവണ ജയിച്ചുവന്ന അപൂര്‍വ്വം ആള്‍ക്കാരെ ഉള്ളൂ.

ഉമ്മന്‍ ചാണ്ടി സാര്‍ മരിച്ചതിന് ശേഷം ഞാനും വി.ഡി സതീശനും റോഷി അഗസ്റ്റിനും കോവൂര്‍ കുഞ്ഞുമോനും നാലേനാല് പേരാണ് തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ചവരുള്ളത്. അങ്ങനെ ഉള്ള ആളുകളെ ഒന്ന് മാനിക്കണം. ആ അഭിപ്രായം എനിക്കുണ്ട്. മുതിര്‍ന്നവരെ സീനിയോറിറ്റി എന്നൊന്നുണ്ട്. സിനിമാ നടനാണെന്നുള്ളതൊക്കെ അവിടെ നില്‍ക്കട്ടെ. കാരണം ഇവരെക്കാളൊക്കെ മുമ്പെ 20 വര്‍ഷം മുമ്പെ മന്ത്രിയായിരുന്നിട്ടുണ്ട്. ആ മര്യാദ കാണിക്കണം. വേണ്ടവിധത്തില്‍ റോഡുകള്‍ തരുന്നില്ല. പക്ഷേ ജി സുധാകരന്‍ തന്നിരുന്നു. അതിനുള്ള നന്ദിയുണ്ട്. അതുപോലെ രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ വലിയൊരു ഉണര്‍വ് അക്കാലത്തുണ്ടായിരുന്നു. ടി.വിക്കാരൊക്കെ എടുക്കുന്നുണ്ട്. എന്നാലും സത്യം പറയാതിരിക്കാനാകില്ലല്ലോ. അത് എവിടെയായാലും പറയണമല്ലോ. വളരെ നിരാശയുണ്ട്. പത്തനാപുരം ബ്ലോക്കില്‍ ഒരു പിഡബ്യുഡി റോഡ് പോലും ഈ വര്‍ഷം കിട്ടിയിട്ടില്ല എന്നാണെന്റെ അഭിപ്രായം'. ഇതായിരുന്നു ഗണേഷിന്റെ പ്രസ്താവന.

ഏതായാലും നല്ല കുറിച്ച് കൊള്ളുന്ന മറുപടിയാണ് ഗണേഷ് കൊടുത്തിരിക്കുന്നത്. റിയാസിനെതിരെ സര്‍ക്കാരിനുള്ളിലും പാര്‍ട്ടിക്കുള്ളിലും നല്ല എതിര്‍പ്പുണ്ട്. പലരേയും ഒതുക്കിയാണ് റിയാസിനെ പിണറായി പൊക്കിക്കൊണ്ട് വന്നത്.് അതിന്റെ കലിപ്പ് എല്ലാവര്‍ക്കും ഉണ്ടെങ്കിലും ആരും പിണറായിയെ പേടിച്ച് മിണ്ടാറില്ല. പക്ഷെ ആ പേടിയൊന്നും ഗണേഷ് കാണിച്ചില്ല. മന്ത്രിയുടെ വകുപ്പിന്റെ പിടിപ്പുകേട് വലിച്ച് പുറത്തേക്കിട്ടു. ജി സുധാകരന്‍ ഇരുന്ന കാലത്ത് പൊതുമരാമത്ത് വകുപ്പിന് ഇത്രയും പഴി കേട്ടിട്ടില്ല. ആ മനുഷ്യന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗണേഷ് മാത്രമല്ല മുന്‍പ് ജീ സുദാകരനും റിയാസിനെ എടുത്ത് അലക്കിയിട്ടുണ്ട്. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കാശടിക്കുന്നു. വകുപ്പ് മന്ത്രി എന്ത് നോക്കി ഇരിക്കുകയാണെന്ന ആക്ഷേപം സുധാകരന്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിന് ശേഷം സുധാകരനെതിരെ തിരിഞ്ഞു റിയാസ് പക്ഷം. ടാറില്ലാതെ റോഡ് പണിതതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. വലിയ കൊള്ളയാണ് നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്തു പോയാല്‍ പിന്നെ അവരെ വെറുതെ വേട്ടയാടുന്ന നയമാണ് ഉള്ളത്. മരുമകന്റെ വകുപ്പ് കേമമാണെന്ന് തള്ളണം. അങ്ങനെ തള്ളാന്‍ തന്നെ കിട്ടില്ലെന്ന് ഇപ്പോള്‍ ഗണേഷ് വ്യക്തമാക്കിയിരിക്കുന്നത്.

ഘടകക്ഷി നേതാവായ ഗണേഷ് പലപ്പോഴും ഈ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. വകുപ്പുകളുടെ പിടിപ്പുകേടിനെ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ആണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ നിയമസഭയില്‍ ഇരുത്തി വെള്ളംകുടിപ്പിച്ചത്. സര്‍ക്കാരും ഞെട്ടിപ്പോയി ഗണേഷിന്റെ നടപടിയില്‍. സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിക്കാറുണ്ട് ഗണേഷ് കുമാര്‍. മിന്നല്‍ മന്ത്രിയുടെ വകുപ്പ് വലിയ കേമം ആണെന്നാണ് പിണറായി എല്ലായിടത്തും പോയി തള്ളുന്നത്. വിദേശ മാതൃകയിലുള്ള റോഡാണ് പോലും കേരളത്ില്‍. ന്യൂയോര്‍ക്കൊക്കെ അങ്ങോട്ട് മാറി നില്‍ക്കും. അതുകൊണ്ടായിരിക്കും റോഡിന്റെ ശോചനീയവസ്ഥയില്‍ ഇടയ്ക്കിടെ പൊതുമരാമത്ത് വകുപ്പിനെ ഹൈക്കോടതി എടുത്തിട്ട് കുടയുന്നത്. ഗസ്റ്റ് ഹൗസുകളില്‍ പോയി മിന്നല്‍ പരിശോധന നടത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആളാകാന്‍ നോക്കലാണ് റിയാസിന്റെ പണി. പിന്നെ റോഡിന്റെ അവസ്ഥയേക്കുറിച്ച് ചോദിച്ചാല്‍ കേന്ദ്ര റോഡിന്റെ കാര്യം പറയും. കേന്ദ്ര സര്‍ക്കാര്‍ റോഡുകലുടെ കുഴിയുടെ എണ്ണമെടുക്കലാണ് മൂപ്പരുടെ പണി. കേരളത്തിലെ റോഡ് തോടായി കിടന്നാലും മിണ്ടാട്ടമില്ല. എന്നാലും തള്ളും നമ്പര്‍ വണ്‍ റോഡ്. ആ നമ്പര്‍ വണ്‍ റോഡിനെയാണ് ഗണേഷ് കുമാര്‍ പൊളിച്ചടുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends