Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സഖാക്കള്‍ എവിടെ എന്റെ വെല്ലുവിളിക്ക് മറുപടിയില്ല;സിപിഎമ്മിനെ വിടാതെ മാത്യു കുഴല്‍നാടന്‍,വീണയ്ക്ക് മുന്നില്‍ മുട്ടന്‍ പണി,വാ തുറക്കാന്‍ പറ്റാതെ ക്ലിഫ് ഹൗസില്‍ ഒളിച്ച് പിണറായി,സ്വപ്‌നയും കൂടി ഇറങ്ങിയിട്ടുണ്ട്

18 AUGUST 2023 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

വെല്ലുവിളിച്ചിട്ടും സിപിഎമ്മുകാരെ കാണാനില്ല. ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന വിധം മറുപടി നല്‍കിയതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അല്ലെങ്കിലും വെല്ലുവിളി ഒന്നും ഏറ്റെടുക്കാന്‍ സിപിഎമ്മിന് ധൈര്യമില്ല. മാത്യു കുഴല്‍നാടന്‍ സിപിഎമ്മിനെ ഇറുക്കി പിടിച്ചിരിക്കുകയാണ്.

ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തില്‍ കെട്ടിടമുണ്ടെന്ന കാര്യം എവിടെയും മറച്ചുവച്ചിട്ടില്ല. കെട്ടിടത്തിന്റെ വിലയും ആധാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ആ വസ്തു വാങ്ങിയതിന് ശേഷം ഒരിക്കല്‍ പോലും അതില്‍ നിര്‍മാണം നടത്തിയിട്ടില്ല. വസ്തുവിനെ ഹോംസ്‌റ്റേയുടെ വിഭാഗത്തില്‍പ്പെടുത്തി ടൂറിസം സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഒരു തടസ്സവുമില്ല. അത്തരം അപേക്ഷയാണ് പഞ്ചായത്തില്‍ നല്‍കിയത്. അനുമതി വാങ്ങിയതിന് ശേഷമാണ് പ്രവര്‍ത്തനം നടത്തുന്നതെന്നും മാത്യു വ്യക്തമാക്കി.

താന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോഴാണ് വസ്തുവിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. മൊത്തം ഭൂമിയും രജിസ്റ്റര്‍ ചെയ്യാനാണ് പറഞ്ഞിരുന്നത്. മൂന്ന് പേരുടെ പേരിലാണ് സ്ഥലം ഉണ്ടായിരുന്നത്. അമ്മ സ്ഥലത്ത് ഉണ്ടായിരുന്നപ്പോള്‍ അവര്‍ വന്ന് രജിസ്റ്റര്‍ ചെയ്തു. മക്കള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ അവരുടെ ഭാഗം പിന്നീടാണ് പൂര്‍ത്തിയാക്കിയത്. അതുകൊണ്ടാണ് ആദ്യത്തെ രജിസ്‌ട്രേഷന്‍ 1.92 കോടി എന്ന് കാണിക്കാനിടയായത്, മാത്യു പറഞ്ഞു.

എന്തുകൊണ്ടാണ് എന്‍.ഒ.സിക്ക് അപേക്ഷിച്ചത് എന്നതാണ് മറ്റൊരു വിഷയം. ഇടുക്കി ജില്ലയില്‍ എട്ട് വില്ലേജുകളില്‍ പുതിയതായി കെട്ടിടം പണിയണമെങ്കില്‍ എന്‍.ഒ.സി ആവശ്യമാണ്. അതും താനല്ല സമര്‍പ്പിച്ചത്. തനിക്ക് മുമ്പ് വസ്തുവിന്റെ ഉടമകളായിരുന്നവരാണ് അപേക്ഷ സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. വിഷയത്തില്‍ കൂടുതല്‍ സമയം കളയാനില്ല. ഇനിയും വിഷയത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കില്ല. തന്നോടുള്ള ചോദ്യങ്ങള്‍ക്ക് പല ആവര്‍ത്തി മറുപടി പറഞ്ഞു. എന്നാല്‍ തിരിച്ചുയര്‍ത്തുന്ന ഒരു ചോദ്യത്തിന് പോലും കേരളത്തിലെ പൊതുസമൂഹത്തിനു മുന്‍പില്‍ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ മകളോ, അവരുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസോ യാതൊരുവിധ മറുപടിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends