Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സിനിമ മേഖലയിലായാലും രാഷ്ട്രീയത്തിലായാലും കാര്യങ്ങള്‍, തുറന്ന് പറയുന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാർ....കഴിഞ്ഞ ദിവസം മന്ത്രി റിയാസിനെ എടുത്തുടുത്തു...ഇന്ന് നടൻ മമ്മുട്ടിയെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തി താരം....

18 AUGUST 2023 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

സിനിമ മേഖലയിലായാലും രാഷ്ട്രീയത്തിലായാലും കാര്യങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാർ. ഇത് പലപ്പോഴും വിവാദങ്ങള്‍ക്കും ഇടയാക്കുന്നു. എല്‍ ഡി എഫ് അംഗമാണെങ്കിലും കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്ന ഒരു ചടങ്ങില്‍ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ വലിയ വിമർശനമാണ് കെബി ഗണേഷ് കുമാർ നടത്തിയത്.തന്നെ പോലുള്ള സീനിയർ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു ഇടത് എംഎല്‍എയുടെ വിമർശനം. പത്തനാപുരം ബ്ലോക്കിൽ ഈ വർഷം പുതിയതായി 100 മീറ്റർ റോഡ് പോലും അനുവദിച്ചിട്ടില്ല. നടൻ എന്ന കാര്യം മാറ്റിനിർത്തിയാൽ തനിക്ക് ജനപ്രതിനിധി എന്ന നിലയിൽ സീനിയോറിറ്റിയുണ്ട്. റിയാസിനെക്കാളും 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് താനെന്നും ഗണേഷ് പറഞ്ഞു.

 

ഇടത് മന്ത്രിക്കെതിരായ കെബി ഗണേഷ് കുമാറിന്റെ വിമർശനം എല്‍ഡിഎഫില്‍ തന്നെ വലിയ ചർച്ചാ വിഷയമായി മാറുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം തന്നെയാണ് നടന്‍ മമ്മൂട്ടിയെക്കുറിച്ച് ഗണേഷ് കുമാർ നടത്തിയ അഭിപ്രായ പ്രകടനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.മമ്മൂട്ടിക്ക് എന്നെ അത്ര ഇഷ്ടമില്ലെന്നാണ് ന്യൂസ് 18 മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗണേഷ് കുമാർ പറയുന്നത്. 'മമ്മൂക്കയുമായി നല്ല ബന്ധമായിരുന്നു, അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു.എന്നാല്‍ പുള്ളിക്ക് എന്നെ അത്ര ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല.' ഗണേഷ് കുമാർ പറയുന്നു.നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ റോള്‍ മോഡലായി കണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്നാല്‍ പിന്നീട് പുള്ളി എന്നോട് അകന്ന് നില്‍ക്കുന്നത് പോലെയാണ് തോന്നിയത്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല.

മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത്തിയഞ്ച് വർഷമായി. അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചത് കിങ് എന്ന ചിത്രത്തിലാണ്.എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല, എന്നത് തന്നെയാണ് ഒരുമിച്ച് അഭിനയിക്കാതിരിക്കാനുള്ള കാരണം. എന്താണ് എന്നെ ഇഷ്ടമില്ലാത്തതെന്ന് പുള്ളിയോടെന്നല്ല ആരോടും ഞാന്‍ ചോദിക്കുന്നില്ല. ആരോടും പോയി അവസരം പോലി ചോദിക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍. എന്തുകൊണ്ടോ ദൈവം കുറച്ച് അവസരങ്ങള്‍ തന്നു. നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ നാമം എഴുതിയിരുന്നുവെന്ന് വിശുദ്ധ ഖുറാനില്‍ പറഞ്ഞത് പോലെ ഞാന്‍ അഭിനയിക്കേണ്ട പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് കരുതുകുയം അതില്‍ സന്തോഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാനെന്നും ഗണേഷ് കുമാർ പറയുന്നു.അമ്മയുടെ യോഗ സ്ഥലത്ത് വെച്ചൊക്കെ മമ്മൂട്ടിയെ കാണുകയും സംസാരിക്കാറുമുണ്ട്. എനിക്ക് അദ്ദേഹത്തോട് യാതൊരു ഇഷ്ടക്കുറവുമില്ല. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല. ഞാന്‍ അദ്യമായി മമ്മൂട്ടിയെ കാണുമ്പോള്‍ അദ്ദേഹത്തിന് 36 വയസ്സാണ്.

 

കോളേജ് വിദ്യാർത്ഥിയാണ് അന്ന് ഞാന്‍. സിനിമയില്‍ എത്തിയിട്ടൊന്നുമില്ല.ലാലേട്ടനെ സ്ഥിരമായി ഫോണില്‍ വിളിക്കും. സിദ്ധീഖും ഇടവേള ബാബുവുമൊക്കെ സ്ഥരിമായി ഫോണില്‍ സംസാരിക്കുന്ന ആളുകളാണ്. ജയറമാനേയും അപൂർവ്വമായി വിളിക്കും. മുകേഷുമായി ഫോണിലൂടേയും അല്ലാതെയും സംസാരിക്കും. മുകേഷിന്റെ തമാശകള്‍ കേട്ടാല്‍ രണ്ട് ദിവസത്തേക്ക് സംസാരിക്കാനുള്ള കാര്യങ്ങളുണ്ടാവുമെന്നും ഗണേഷ് കൂട്ടിച്ചേർക്കുന്നു.സിനിമയിൽ ആണെങ്കിലും രാഷ്ട്രീയത്തിൽ ആണെങ്കിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഗണേഷ് കുമാർ . രാഷ്ട്രീയത്തിൽ ആണെങ്കിൽ പലപ്പോഴും നിലപാടുകൾ വിളിച്ചു പറയുമ്പോൾ പലപ്പോഴും പല സൈഡിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ട അവസ്ഥയും വരാറുണ്ട്. പക്ഷെ നിലപാടുകൾ വിളിച്ചു പറയാൻ യാതൊരു മടിയും കാണിക്കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends