ഒന്നേമുക്കാൽ കോടി കൊണ്ട് വീണ വിജയൻ എന്ത് ചെയ്തു...? ഉത്തരം കേട്ട് ചാനൽ അവതാരകന്റെ കിളി പോയി...പഠിപ്പിച്ചു വിട്ട കാപ്സ്യുൾ വിഴുങ്ങി..പകരം പുറത്തു വന്ന ഉത്തരം ...സോഷ്യൽ മീഡിയയിൽ വൈറൽ...

മീഡിയ വൺ ചാന്സിലില് കഴിഞ്ഞ ദിവസം നടന്ന ഒരു ചർച്ചയിലെ ഭാഗമാണ് ഇപ്പോൾ വൈറലാകുന്നത് . പല ചർച്ചകളിലെയും കേൾവിക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കെ എസ് അരുൺ കുമാർ ..CMRL നു വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഏതൊക്കെയന്ന ചോദ്യമാണ് അവതാരകൻ നിഷാദ് റാവുത്തർ ചർച്ചയിലെ സിപിഎം പ്രതിനിധിയായിട്ടുള്ള KS അരുൺ കുമാറിനോട് ചോദിക്കുന്നത്. ഉടൻ വന്ന മറുപടിയാണ് രസകരം. പവർ BUILDER , MS OFFICE , OUTLOOK , TALI എന്നാണ് മറുപടി പറയുന്നത്. ഇത് കേട്ടതും അവതാരകന്റെ കിളി പാറി . ഇത് മൈന്റൈൻ ചെയ്യന്നു ഒന്നേമുക്കാൽ കോടി വാങ്ങുന്നത് എന്ന തിരിച്ചു ചോദ്യം.
അതോടെ ഇതൊക്കെ അവർക്കാവശ്യമുള്ളതെന്ന് സഖാവിന്റെ തള്ള് . കോമഡി അതല്ലാ. പറയുന്നവൻ ഒരിക്കലും തിരിച്ചറിയുന്നില്ല താൻ പറയുന്നത് മണ്ടത്തരം ആണെന്ന് . അല്ലെങ്കിലും സി പി എം അണികൾ എപ്പോഴും വിചാരിക്കുന്നത് . ഞങ്ങൾക്കൊക്കെ ഐൻസ്റ്റീന്റെ ബുദ്ധിയാണെന്ന് ആണ്. പിന്നെ പാര്ട്ടി നിറയെ ബുദ്ധിജീവികൾ ആണല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ ഗോവിന്ദൻ മാഷ് പറഞ്ഞു നടക്കുന്ന കാപ്സ്യുൽ ഒന്നും പറയാനുള്ള ബുദ്ധി ഒരുപക്ഷെ ഉണ്ടായി കാണില്ല.
ഇതൊക്കെ ഇപ്പോഴും വലിയ കോടികളുടെ സോഫ്റ്റ് വെയറുകൾ ആണെന്ന് ആണ് സഖാക്കളുടെ വിചാരം ,. എന്നാലും ചർച്ചയിൽ ഒക്കെ വന്നിരുന്ന തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളേണ്ട...പിന്നെ നമ്മുടെ ഈ കൂട്ടർ പണ്ടേ കംപ്യുട്ടറിനു എതിരാണല്ലോ , എന്നാലും കിട്ടാവുന്നതിൽ നല്ല ക്വോളിറ്റി ഉള്ളത് നോക്കിയെടുത്തപ്പോൾ ചിലപ്പോൾ ഒന്നേമുക്കാൽ കോടിയോളം ഒക്കെ മെയിന്റനൻസ് ചാർജായി വന്നേക്കും.
https://www.facebook.com/Malayalivartha


























