Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുമുള്ള, കെണിയാണ് ഇടതുപക്ഷം ഉയർത്തുന്ന വികസന ചർച്ച.... പിണറായി വാ തുറന്നിട്ട് ആറു മാസമായി.....മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി ഗുരുതരമായ 6 ആരോപണങ്ങൾ, പുറത്തുവന്നിട്ട് വാ തുറക്കാത്തയാൾ നയിക്കുന്ന പാർട്ടി....

18 AUGUST 2023 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

മുഖ്യമന്ത്രിക്ക് ചുറ്റും ഇപ്പോൾ ആരോപണങ്ങളുടെ ശരങ്ങൾ ഇങ്ങനെ ഓരോന്നോരോന്നായി വന്നു കൊണ്ട് ഇരിക്കുകയാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംവാദത്തിനു തയാറാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വികസനം ഉൾപ്പെടെ ഏതു വിഷയത്തിലും സംവാദമാകാമെന്നും മുഖ്യമന്ത്രി ഒന്നു സംസാരിച്ചു കിട്ടിയാൽ മതിയെന്നും സതീശൻ പറഞ്ഞു.‘എല്ലാ 5 വർഷം കഴിയുമ്പോഴും എന്താണു ചെയ്തതെന്നു ജനങ്ങളെ അറിയിക്കുന്ന ലഘുപുസ്തകം ഉമ്മൻ ചാണ്ടി പുറത്തിറക്കാറുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓരോ പ‍ഞ്ചായത്തിലും എന്തൊക്കെയാണു ചെയ്തതെന്നു അതിൽ പറഞ്ഞിരുന്നു. 25 വർഷമായി പുറത്തിറക്കുന്ന ഈ രേഖ ഞങ്ങളുടെ കൈവശമുണ്ട്. വിസ്മയകരമായ വികസനം നടന്നിട്ടുള്ള സ്ഥലമാണു പുതുപ്പള്ളി.

ഉമ്മൻ ചാണ്ടിയുടെ ഓർമകളെ കളങ്കപ്പെടുത്താനും, പ്രതിക്കൂട്ടിൽ നിൽക്കുന്ന സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുമുള്ള കെണിയാണ് ഇടതുപക്ഷം ഉയർത്തുന്ന വികസന ചർച്ച. ആ കെണിയിൽ വീഴാൻ ഞങ്ങളില്ല. ഉമ്മൻ ചാണ്ടി എന്തു ചെയ്തെന്ന ചോദ്യത്തിന് എല്ലാ വീടുകളിലും എത്തിക്കുന്ന മറുപടിയാണ് ഈ പുസ്തകം. തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ അജൻഡ സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ ഓഫിസിലിരുന്ന് ആരും നിശ്ചയിക്കേണ്ട.കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് അജൻഡ ഞങ്ങൾ നിശ്ചയിക്കും.ഇതിനനുസരിച്ച് വേണമെങ്കിൽ അവർക്കു വരാം. വികസന സംവാദത്തിനു ഞങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെയാണു വിളിക്കുന്നത്.

 

അദ്ദേഹം വാ തുറന്നിട്ട് ആറു മാസമായി. മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി ഗുരുതരമായ 6 ആരോപണങ്ങൾ പുറത്തുവന്നിട്ട് വാ തുറക്കാത്തയാൾ നയിക്കുന്ന പാർട്ടിയാണോ ഞങ്ങളെ സംവാദത്തിനു വിളിക്കുന്നത്?മുഖ്യമന്ത്രിയോടുള്ള സംവാദത്തിനു പ്രതിപക്ഷ നേതാവെന്ന നിലയിൽ ‍ഞാൻ തയാറാണ്. അദ്ദേഹം അത്രയൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി ആദ്യമൊരു വാർത്താസമ്മേളനം നടത്തട്ടെ. മഹാമൗനത്തിന്റെ മാളങ്ങളിലൊളിച്ച മുഖ്യമന്ത്രിയെയാണ് ഞങ്ങൾ വെല്ലുവിളിക്കുന്നത്. മാസപ്പടി ആരോപണത്തെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് എന്താണറിയുക? അദ്ദേഹമല്ല വാങ്ങിയത് എന്നിരിക്കെ എന്തിനാണ് മറുപടി പറയുന്നത്?യുഡിഎഫ് നേതാക്കളെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ പി.കെ.കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മാധ്യമങ്ങൾക്കു മുന്നിൽവന്ന് അവർക്കു പറയാനുള്ളതു പറഞ്ഞു.

 

മുഖ്യമന്ത്രിയെക്കുറിച്ചും കുടുംബത്തെപ്പറ്റിയും ആരോപണം ഉയരുമ്പോൾ മറുപടി പറയേണ്ടത് അവർ തന്നെയാണ്. അല്ലാതെ ഗോവിന്ദനല്ല. നാലാം നിരയിലുള്ള നേതാക്കൾ പുതുപ്പള്ളിയിലെ റോഡിനെപ്പറ്റിയും മറ്റും ചർച്ചയ്ക്കു വിളിച്ചാൽ ഞങ്ങളെ കിട്ടില്ല. പുതുപ്പള്ളിയെപ്പറ്റിയല്ല, കേരളത്തെക്കുറിച്ച് ചർച്ച ചെയ്യാം.സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമെന്നു ഗോവിന്ദൻ ആദ്യം പറഞ്ഞിരുന്നു. ജനം വിലയിരുത്തട്ടെ’’– സതീശൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (7 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (7 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (7 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (8 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (8 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (12 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (12 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (16 hours ago)

Malayali Vartha Recommends