നാളെ പ്രവൃത്തി ദിനം.... നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി, ബാങ്കുകള്‍ക്കും അവധി ബാധകം
നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍പ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും. ബാങ്കുകള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കും.
28ന് നെ?ഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ച് ബാങ്കുകള്‍ക്കും അവധിയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.
https://www.facebook.com/Malayalivartha