Widgets Magazine
11
Sep / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്


എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്....മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം... ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും


യുഎഇയില്‍ പേഴ്സണൽ അസിസ്റ്റന്റ്, ശമ്പളം ലക്ഷങ്ങള്‍ വിവിധ ജോലി ഒഴിവുകൾ


നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലും സമഗ്ര ശിക്ഷ കേരളയിലും ജോലിയൊഴിവുകളിലേയ്ക്ക് ഈ മാസം അപേക്ഷിക്കാം


തമാശയല്ല, ഇതാ ഒരു രസികൻ ജോലി; ദിവസം 8 മണിക്കൂർ ഉറങ്ങിയാൽ ശമ്പളമായി 10 ലക്ഷം

ശബരിമലയില്‍ അയ്യപ്പ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി തയ്യാറാകണം ; ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകാരന്‍ എംപി

10 DECEMBER 2023 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്

പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍...

മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി... പുതിയ മലപ്പുറം എസ്പി ആര്‍ വിശ്വനാഥന്‍...

എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്....മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം... ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും

സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്

ശബരിമലയില്‍ അയ്യപ്പ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി തയ്യാറാകണമെന്നും നവ കേരള സദസില്‍ മുഖ്യമന്ത്രിയുടെ വാലെപിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകാരന്‍ എംപി.മണ്ഡലകാലത്ത് ശബരിമലയില്‍ മുന്‍കാലങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താന്‍ ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുമതലയുണ്ടായിരുന്നു.

നവ കേരള സദസ് പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ മന്ത്രിതലത്തിലുള്ള ഏകോപനം നടക്കുന്നില്ല.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിആര്‍ എക്‌സര്‍സൈസിന്റെ ഭാഗമായുള്ള നവ കേരള സദസില്‍ മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മണിക്കൂറുകളായി നീളുന്ന ക്യൂവില്‍ നിന്ന് കുട്ടികളും വൃദ്ധരുമായ ഭക്തര്‍ ഉള്‍പ്പെടെ വലയുകയാണ്. കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ആഹാരമോ കിട്ടാത്ത സാഹചര്യമാണുള്ളത്. മിക്കവര്‍ക്കും ഹൃദയസംബന്ധമായ അസുഖം ഉള്‍പ്പെടെ വിവിധ രോഗങ്ങള്ളുവരും ശബരിമല ദര്‍ശനത്തിനായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 10 വയസുകാരി കുഴഞ്ഞ് വീണ് മരിക്കാനിടയായി.

പതിനെട്ട് മണിക്കൂറോളം നീളുന്ന ക്യൂവിലെ തിക്കിലും തിരക്കിലും പെട്ട് പല അയപ്പ ഭക്തരും കുഴഞ്ഞുവീഴുന്ന കാഴ്ച പതിവായിട്ടുണ്ട്. മണിക്കൂറുകളായി ക്യൂവില്‍ നില്‍ക്കുന്നിടങ്ങളിലെല്ലാം മേല്‍ക്കൂര സൗകര്യം ഇല്ലാത്തതിനാല്‍ മഴയും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ക്യൂവില്‍ നിന്ന് തളര്‍ന്ന ഭക്തര്‍ ക്യൂവില്‍നിന്നെറങ്ങി ചെങ്കുത്തും വഴുക്കുള്ളതുമായ പ്രദേശം വഴി സന്നിധാനം ലക്ഷ്യമായി നടക്കുന്നത് കൂടുതല്‍ അപകടത്തിന് വഴിവെക്കും എന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി..

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിന്റെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ശബരിമലയില്‍ ആവശ്യത്തിന് പോലീസുകാരുടെ കുറവുണ്ട്. ഇത് തിരക്ക് നിയന്ത്രിക്കുന്നതിന് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനായിരകണക്കിന് ഭക്തരാണ് ശബരിമല ദര്‍ശനത്തിന് പ്രതിദിനം എത്തുന്നത്.

ഭക്തര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ട സ്ഥലമായിട്ടും പോലീസുകാരെ സ്വന്തം സുരക്ഷക്കായി വിന്യസിക്കുന്ന അല്‍പ്പനായി മുഖ്യമന്ത്രിമാറി. മുന്‍പ് ശബരിമല വിഷയത്തില്‍ കൈപൊള്ളിയതിന്റെ പ്രതികാരമാണോ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അലംഭാവമെന്ന് സംശയമുണ്ട്. ഇനിയൊരു അപകടം ഉണ്ടായാല്‍ മാത്രമെ സര്‍ക്കാര്‍ കണ്ണുതുറന്ന് നടപടി സ്വീകരിക്കുയെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ് എന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് യോഗ്യതയില്‍ കൊളംബിയക്കെതിരെ ലിയോണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു  (7 minutes ago)

വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്  (39 minutes ago)

പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍...  (45 minutes ago)

മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി... പുതിയ മലപ്പുറം എസ്പി ആര്‍ വിശ്വനാഥന്‍...  (1 hour ago)

എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്....മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം... ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അ  (1 hour ago)

സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്  (5 hours ago)

ഓൺലൈൻ അതിക്രമം തടയൽ: സംസ്ഥാന പോലീസ് മേധാവി പുരസ്കാരം ഏറ്റുവാങ്ങി  (5 hours ago)

എലിപ്പനി മരണം ഒഴിവാക്കാൻ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കണം  (5 hours ago)

പ്രവാസികൾക്കായി നോർക്ക ബിസിനസ്സ് ക്ലിനിക്ക് സെപ്റ്റം 12 മുതൽ. ഉദ്ഘാടനം പി. ശ്രീരാമകൃഷ്‌ണൻ.  (5 hours ago)

തിരുവനന്തപുരത്ത് ജലവിതരണം വീണ്ടും മുടങ്ങും  (5 hours ago)

വയനാട് ദുരിതബാധിതരെ ചേർത്തണച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി... 25 ലക്ഷം രൂപ സംഭാവന നൽകി;  (5 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി വിധി പ്രതിപക്ഷ വാദം അടിവരയിടുന്നത്; പ്രതിപക്ഷ നേതാവ്  (5 hours ago)

കാഫിർ സ്‌ക്രീൻ ഷോട്ടും ആർ.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണു; പ്രതിപക്ഷ നേതാവ്  (5 hours ago)

മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോൺഗ്രസ് പ്രതിഷേധ തീപ്പന്തത്തിൽ ജനരോഷം ജ്വലിച്ചു  (5 hours ago)

ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നിലനിൽക്കുന്നത്, കേന്ദ്രസർക്കാരിൻറെ സംരക്ഷണമെന്ന് കെ.സുധാകരൻ  (5 hours ago)

Malayali Vartha Recommends