Widgets Magazine
19
Aug / 2018
Sunday
Forex Rates:

1 aed = 19.00 inr 1 aud = 51.06 inr 1 eur = 79.91 inr 1 gbp = 89.03 inr 1 kwd = 229.95 inr 1 qar = 19.17 inr 1 sar = 18.61 inr 1 usd = 69.80 inr

EDITOR'S PICK


ദുരിത മുഖത്ത് നിൽക്കുമ്പോഴും ചെകുത്താൻമാരുടെ പ്രവൃത്തി... എട്ടിന്റെ പണികൊടുത്ത് മന്ത്രി; രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ വിട്ടുകൊടുക്കാത്ത ഉടമകളെ അറസ്റ്റ് ചെയ്യാന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം...


പ്രളയക്കെടുതിയിൽ പിടയുന്ന കേരളത്തിലെ ജനങ്ങൾക്ക് സഹായവുമായി എസ്ബിഐ; ദുരിതത്തില്‍ അകപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ നിന്ന് മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കില്ല! വായപ്കള്‍ക്കും ഇളവ് പ്രഖ്യാപിച്ചു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടിയും ജീവനക്കാരില്‍ നിന്ന് സംഭാവന ചെയ്യുന്നത് 2.7 ലക്ഷവും


നഷ്ടപ്പെട്ടുവെന്ന് കരുതിയത് അരനൂറ്റാണ്ടിനുശേഷം തിരിച്ചുകിട്ടി


കോഹ്‌ലിയോടൊപ്പം അധികം സമയം ചിലവിടാന്‍ എനിക്ക് കഴിയുന്നില്ല


സ്വന്തം ശരീരത്തെ കുറിച്ച് വിമര്‍ശിച്ചവര്‍ക്കെതിരെ തുറന്നടിച്ച് വിദ്യാ ബാലന്‍

മരട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായം

13 JUNE 2018 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ ഭയാനകമായ ആകാശ കാഴ്ചകള്‍; ചിത്രങ്ങള്‍ കാണാം

പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായ കടലിന്റെ മക്കള്‍ക്ക് മത്സ്യത്തോഴിലാളികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ വലിയ കയ്യടി; ആത്മവിശ്വാസം ലൈഫ് ജാക്കറ്റാക്കി അവര്‍ വള്ളമിറക്കുന്നു; ഒരുപാട് പേരുടെ സഹായത്തിനുള്ള നിലവിളികളിലേക്ക് പ്രതീകഷയുടെ വെളിച്ചം പകര്‍ന്ന് സൂപ്പര്‍ ഹീറോസ് 

പ്രളയക്കെടുതിയില്‍ നിങ്ങളുടെ ആധാരം, ആധാര്‍, ആര്‍.സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടാല്‍ ഒരു തരത്തിലും ആശങ്ക വേണ്ട; എല്ലാത്തിനും പരിഹാരമുണ്ട്

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ല; ഏനാമാവ് ബണ്ട് പൊട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കലക്ടര്‍; പരിസരത്തുള്ളവര്‍ മാറിത്താമസിക്കേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ ടി.വി.അനുപമ

കേരളത്തിന് ആശ്വസിക്കാം; കാലാവസ്ഥാ നിരീക്ഷണകേന്ദ്രംത്തില്‍ നിന്നും ശുഭ വാര്‍ത്ത; അതിശക്തമായ മഴ ഇനി ഉണ്ടാകില്ല; 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ കനത്ത മഴ ലഭിക്കും. അതിനുശേഷം മഴയുടെ അളവില്‍ വീണ്ടും കുറവുണ്ടാകും

എറണാകുളം മരട് കാട്ടിത്തല സ്‌കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച ആയത്ത്പറമ്പില്‍ വീട്ടില്‍ സനലിന്റെ മകള്‍ വിദ്യാലക്ഷ്മി, മരട് സ്വദേശി ശ്രീജിത്തിന്റെ മകന്‍ ആദിത്യന്‍ എസ് നായര്‍ എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും. 

ആറു ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റ്

മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുന്നത്. 

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരും മലപ്പുറം ജില്ലയില്‍ താനൂരും പുതിയ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 40 വീതം തസ്തികകള്‍ സൃഷ്ടിക്കും. ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇടുക്കി വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് റവന്യൂ വകുപ്പിന്റെ 40 ഏക്കര്‍ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് ഭൂമി നല്‍കുക. 

ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. 

കേരള സബോര്‍ഡിനേറ്റ് ജൂഡീഷ്യറിയിലെ ജൂഡിഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനവും വിരമിച്ച ഓഫീസര്‍മാര്‍ക്ക് പെന്‍ഷന്റെ 30 ശതമാനവും ഇടക്കാല ആശ്വാസമായി അനുവദിക്കും. സൂപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2016 ജനുവരി ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. പാലക്കാട്ടെ ഐ.ഐ.ടി.ക്കു വേണ്ടി പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ 8.8 ഹെക്ടര്‍ റവന്യൂ ഭൂമി കൈമാറാന്‍ തീരുമാനിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ ഭയാനകമായ ആകാശ കാഴ്ചകള്‍; ചിത്രങ്ങള്‍ കാണാം  (20 minutes ago)

പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായ കടലിന്റെ മക്കള്‍ക്ക് മത്സ്യത്തോഴിലാളികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ വലിയ കയ്യടി; ആത്മവിശ്വാസം ലൈഫ് ജാക്കറ്റാക്കി അവര്‍ വള്ളമിറക്കുന്നു; ഒരുപാട് പേരുടെ സഹായത്തിനുള്ള നില  (52 minutes ago)

പ്രളയക്കെടുതിയില്‍ നിങ്ങളുടെ ആധാരം, ആധാര്‍, ആര്‍.സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടാല്‍ ഒരു തരത്തിലും ആശങ്ക വേണ്ട; എല്ലാത്തിനും പരിഹാരമുണ്ട്  (1 hour ago)

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ല; ഏനാമാവ് ബണ്ട് പൊട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കലക്ടര്‍; പരിസരത്തുള്ളവര്‍ മാറിത്താമസിക്കേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍  (1 hour ago)

നിശാക്ലബ്ബില്‍ കാമുകനൊപ്പം അടിച്ചുപൊളിച്ച് പ്രിയങ്ക  (2 hours ago)

കേരളത്തിന് ആശ്വസിക്കാം; കാലാവസ്ഥാ നിരീക്ഷണകേന്ദ്രംത്തില്‍ നിന്നും ശുഭ വാര്‍ത്ത; അതിശക്തമായ മഴ ഇനി ഉണ്ടാകില്ല; 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ കനത്ത മഴ ലഭിക്കും. അതിനുശേഷം മഴയുടെ അളവില്  (2 hours ago)

സുഖകരമായ അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ അനല്‍ സെക്‌സ്  (2 hours ago)

ചെങ്ങന്നൂരില്‍ 12 മരണം; സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 33 പേരാണ് മരിച്ചത്; പറവൂരില്‍ പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണ് ആറ് പേര്‍ മരിച്ചു; ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലില്‍ നാല് മരണം  (2 hours ago)

 ഹിമ ശങ്കര്‍ തിരികെയെത്തിയപ്പോള്‍ ഉണ്ടായ പുകിലുകള്‍ ഒന്നു വേറെ  (2 hours ago)

ജയലളിയുടെ പേരില്‍ സിനിമയിറങ്ങുമ്പോള്‍ ആര് നായികയാകണമെന്നിനെ കുറിച്ച് തര്‍ക്കം സജീവം  (3 hours ago)

കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ തുറന്ന് പറഞ്ഞ് ആന്‍ഡ്രിയ  (3 hours ago)

ഏനാമാവ് ബണ്ട് പൊട്ടിയെന്ന വ്യാജപ്രചരണം: ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് കളക്ടര്‍  (4 hours ago)

പ്രളയബാധിതമായ സ്ഥലങ്ങളില്‍ 8.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് റെയില്‍വെ  (4 hours ago)

നമ്മള്‍ പറയുന്നതല്ല കാര്യം...ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ല' ..പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 500 കോടി അടിയന്തര സഹായമാണ്... കൂടുതല്‍ സഹായം പിറകേ ഉണ്ടാകുമെന്നു  (4 hours ago)

എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്; തന്റെ ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ലൈവില്‍ പൊട്ടിക്കരഞ്ഞ് അപ്പായി ശരത്  (4 hours ago)

Malayali Vartha Recommends