Widgets Magazine
21
Aug / 2018
Tuesday
Forex Rates:

1 aed = 19.01 inr 1 aud = 51.36 inr 1 eur = 80.46 inr 1 gbp = 89.53 inr 1 kwd = 230.40 inr 1 qar = 19.18 inr 1 sar = 18.62 inr 1 usd = 69.84 inr

EDITOR'S PICK


വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങൻ വീട്ടുകാർ പറഞ്ഞുവിട്ടു; കൗതുകം തോന്നി ഹെലികോപ്റ്ററിന് കൈ കാണിച്ച യുവാവിനെ രക്ഷിച്ച് ഹെലികോപ്റ്റില്‍ കയറ്റി തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഇറക്കിവിട്ടു: ഇരുപത്തെട്ടുകാരനെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് വ്യോമസേനയ്‌ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയോളം


ബോണറ്റിനുള്ളില്‍ കയറിയിരുന്നത് പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്


കല്യാണ മാസത്തിലെ ശുഭ മുഹൂര്‍ത്തങ്ങള്‍ ആര്‍ക്കും വേണ്ട; മഴക്കെടുതിയില്‍ വലഞ്ഞ് വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവച്ചു; പല വധൂവരന്‍മാരും ദുരിതാശ്വാസക്യാമ്പില്‍; മക്കളുടെ വിവാഹത്തിനായി ഒരുക്കി വച്ച സര്‍വതും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിപ്പിക്കുന്നത്


"വീട്ടിനുള്ളിൽ നിന്ന് മാത്രം കൊന്നത് 35 പാമ്പുകളെ" വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുകൾ; പത്ത് തവണ കഴുകിയാലും വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്തത്ര ദുർഗന്ധം:സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയത് കിണറ്റിലേയ്ക്ക്! പ്രളയക്കെടുതിയിൽപ്പെട്ട് വീട്ടിനുള്ളിലേയ്ക്ക് തിരിച്ചുകയറിയ ഒരു ഗൃഹനാഥയുടെ ഞെട്ടിക്കുന്ന അനുഭവം ഇങ്ങനെ...


ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല

നീറുന്ന വേദനകളും പേറി കെവിൻ മരിച്ച് പതിനേഴാം നാൾ കോളേജിലേയ്ക്ക്; ആത്മാക്കള്‍ക്ക് കാണാന്‍ കഴിയുമെങ്കില്‍, നിറഞ്ഞ സന്തോഷത്തോടെ "ഇച്ച" തന്റെ യാത്ര കാണുന്നുണ്ടെന്ന് പൊന്നി....

13 JUNE 2018 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കും: കേരളത്തിന് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്

കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം സ്ഥാപിക്കും, കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണ്

പ്രളയത്തെ അതിജീച്ച ജനങ്ങള്‍ക്കു ആശ്വാസവുമായി ഫയര്‍ ഫോഴ്സ് ; അഗ്നിശമന മേധാവിയുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങി അഗ്നിസുരക്ഷാസേനാംഗങ്ങള്‍

പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ലോട്ടറി ആരംഭിക്കും

പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം തലയിൽ കിട്ടിയ അടി പോലെയായി യുഎഇയുടെ എഴുനൂറ് കോടി

ഭാര്യ വീട്ടുകാരുടെ ക്രൂരതയിൽ കൊല്ലപ്പെട്ട കെവിന്റെ ഓർമ്മകളും പേറി പതിനേഴാം ദിവസം കോളേജിലേയ്ക്ക്  നീനു. രാവിലെ കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ മാന്നാനത്തെ കോളേജിലേക്ക് നീനുവിനെ കോണ്ടുപോയത്. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ അവളുടെ ഇച്ചയുടെ ചിത്രത്തിനു മുന്നില്‍ ഇത്തിരി നേരം. കോളേജിലേക്കു പൊയ്ക്കോട്ടെ എന്നൊന്നും അവനോട് ചോദിക്കാനുണ്ടായിരുന്നില്ല. കാരണം പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്‍കിയതു തന്നെ കെവിനായിരുന്നല്ലോ.

ആത്മാക്കള്‍ക്കു കാണാന്‍കഴിയുമെങ്കില്‍ ,നിറഞ്ഞ സന്തോഷത്തോടെ അവന്‍ തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു. കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ മേരി പൊതിച്ചോറുമായെത്തി. അത് വാങ്ങുമ്പോഴേക്കും ഒന്ന് വിതുമ്പി. അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി കെവിന്റെ മരണ ശേഷം ആദ്യമായി പുറം ലോകത്തേയ്ക്ക്.

ആദ്യത്തെ യാത്ര കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു. ഇതിനു മുന്‍പ് അവള്‍ ഈ പൊലിസ് സ്റ്റേഷനില്‍ ചെന്നത് അവള്‍ മറന്നിട്ടില്ല. കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ, അപമാനിതയായി നിന്നത്, കെവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച്‌ തന്റെ മുന്നില്‍വച്ച്‌ അപമാനിച്ചത്, കെവിനെ കാണാനില്ലെന്ന് വാവിട്ടുകരഞ്ഞത്.. എല്ലാം ഈ സറ്റേഷനില്‍വച്ചായിരുന്നു. പക്ഷേ ഇത്തവണ പഴയ നീനുവായിരുന്നില്ല. തല ഉയര്‍ത്തിപ്പിടിച്ച്‌, കെവിന്റെ അച്ഛനൊപ്പം ,ജോസഫിന്റെ മകളായിട്ട്.

വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാന്ധിനഗര്‍ പോലിസ് സ്റ്റേനില്‍ ചെന്ന് കോളേജില്‍ പോകുന്നത് അറിയിച്ചത്.പിന്നെ മാന്നാനത്തേക്ക്.. നീനു എത്തുന്നത് ക്ലാസിലെ കൂട്ടുകാരികള്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരുടെ വിളികളാണ് അവളെ വീണ്ടും ക്യാമ്പസിലേയ്ക്ക് നയിച്ചതും..

ജോസഫ് നീനൂവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടെന്ന ധൈര്യപ്പെടുത്തല്‍..പിന്നെ കൂട്ടുകാരികള്‍ക്കു നടുവിലേക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ നടന്നുചെന്നു. വേദനകൾ മറക്കാന്‍ എല്ലാവരും പറയുമ്പോഴും ഓര്‍മകളില്‍ അവള്‍ പിടഞ്ഞു. ജോസഫും മേരിയും കെവിന്റെ സഹോദരി കൃപയും അവള്‍ക്കു താങ്ങായി. പഠിക്കാനും ജീവിതത്തെ നേരിടാനും അവരാണ് കരുത്തു പകര്‍ന്നത്. ഇനി സിവില്‍സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം.

നീനു ക്ലാസ് റൂമിലേക്കു കയറിപ്പോകുന്നത് ജോസഫ് ഇത്തിരിനേരം നോക്കിനിന്നു. അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കും.'''ജോസഫിന്റെ ഉറച്ച വാക്കുകള്‍''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കും: കേരളത്തിന് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്  (12 minutes ago)

കാബൂളിൽ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം; രണ്ടു പേർക്ക് പരിക്കേറ്റു  (28 minutes ago)

എ​ട്ടു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയ ശേ​ഷം ക​ഴു​ത്തറു​ത്ത് കൊ​ല​പ്പെ​ടു​ത്തി; ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി മുഖ്യപ്രതികൾക്ക് വ  (51 minutes ago)

അമേരിക്കയിൽ മലയാളി എഞ്ചിനീയർ വെടിയേറ്റ് മരിച്ച നിലയിൽ  (1 hour ago)

കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം സ്ഥാപിക്കും, കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയ  (1 hour ago)

കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം  (1 hour ago)

പ്രളയത്തെ അതിജീച്ച ജനങ്ങള്‍ക്കു ആശ്വാസവുമായി ഫയര്‍ ഫോഴ്സ് ; അഗ്നിശമന മേധാവിയുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങി അഗ്നിസുരക്ഷാസേനാംഗങ്ങള്‍  (1 hour ago)

വീടുകൾക്ക് നിറമുള്ള മേൽക്കൂരകൾ  (1 hour ago)

പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ലോട്ടറി ആരംഭിക്കും  (2 hours ago)

പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം ത  (2 hours ago)

കേരളത്തിലേതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ; ഗാഡ്ഗിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലേതിന് സമാനമായ പ്രളയമുണ്ടാകുമെന്ന് മാധവ് ഗാഡ്ഗിലിന്റെ മുന്ന  (2 hours ago)

കുളിമുറി മനോഹരമാക്കാം  (2 hours ago)

പ്രതിഷേധം ശക്തം...യുഎന്‍ സഹായം കേന്ദ്രം തള്ളി; സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്  (2 hours ago)

പ്രളയക്കെടുതികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കണമെന്ന് കളക്ടര്‍ വാസുകി  (2 hours ago)

മഴയുടെ താണ്ഡവത്തിൽ വിറങ്ങലിച്ച് കുടക് ; കേരളത്തിന് 500 കോടി അനുവദിച്ച പ്രധാനമന്ത്രി കുടക്​ ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി എച്ച്​ഡി ക  (3 hours ago)

Malayali Vartha Recommends