KERALA
എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി
സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുന്നു
05 October 2020
സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തും. ഒക്ടോബര്‍ ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുക. രാവിലെ അഞ്ച് വരെ കാണാം. ഭൂമിയില്‍ നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക. ചന്ദ്...
വിവാഹിതനല്ലാത്ത ഗോപിക്ക് ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍... കോതമംഗലത്ത് ബന്ധുക്കള്‍ കൈയൊഴിഞ്ഞ മധ്യവയസ്കനെ കണ്ടെത്തിയത് കാലിലെ വ്രണങ്ങളില്‍ നിന്നും പുഴുവരിച്ച നിലയില്‍ വീടിനുള്ളില്‍!
05 October 2020
എറണാകുളം കോതമംഗലത്ത് മാനസിക വെല്ലുവിളി നേരിടുന്ന മധ്യവയസ്കന് വീട്ടില്‍ പുഴുവരിച്ച നിലയില്‍. കോതമംഗലം കുട്ടമ്ബുഴ പഞ്ചായത്തില്‍ മാമലകണ്ടം പത്താം വാര്‍ഡില്‍ താമസിക്കുന്ന കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ് കാ...
സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള സ്പിരിറ്റില്‍ നിറംചേര്‍ത്തു മദ്യപിച്ച യുവാവ് മരിച്ചു
05 October 2020
മൂന്നാര്‍ ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ ജോലിചെയ്യവേ, അവിടെ വച്ച് സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള സ്പിരിറ്റില്‍ നിറംചേര്‍ത്തു മദ്യപിച്ച യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ കടപ്പുറം പുതിയപറമ്പത്ത് ...
പെരിഞ്ഞനത്ത് റിട്ട. അധ്യാപികയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്ന് പേര് പിടിയില്‍... ട്രെയിനില്‍ അതിവേഗ ബൈക്കുമായി കേരളത്തില്‍ എത്തി മോഷണം നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ്
05 October 2020
പെരിഞ്ഞനത്ത് റിട്ട. അധ്യാപികയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്ന് പേര് പിടിയില്‍... ട്രെയിനില്‍ അതിവേഗ ബൈക്കുമായി കേരളത്തില്‍ എത്തി മോഷണം നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ...
ഇന്ന് നിര്‍ണായകം... സിബിഐ ആവശ്യപ്പെട്ട രേഖകളെല്ലാം വിജിലന്‍സ് കൊണ്ടുപോയി; നിര്‍ണായകമായ 6 രേഖകളുടെ ഫോട്ടോ കോപ്പികളുമായി സിബിഐയുടെ മുന്നില്‍ ചോദ്യം ചെയ്യാനായി മറ്റൊരു സര്‍ക്കാര്‍ സെക്രട്ടറി കൂടിയെത്തുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നു
05 October 2020
സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന് പുറമേ മറ്റൊരു സര്‍ക്കാര്‍ സെക്രട്ടറി കൂടി അന്വേഷണ സംഘത്തിന് മുമ്പില്‍ ചോദ്യം ചെയ്യാന്‍ എത്തുകയാണ്. ലൈഫ് മിഷന് സി.ഇ.ഒ. കൂടിയായ യു.വി ജോസാണ് ഇന്ന് സി.ബി.ഐക്ക...
വയനാട്ടിലേക്ക് ചുരത്തിലൂടെ അല്ലാതെ യാത്ര; ബദല്‍പാതയുടെ പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന്
05 October 2020
താമരശേരി ചുരത്തിനു ബദലായി നിര്‍മിക്കാനുദ്ദേശിക്കുന്ന ആനക്കാം പൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതിയുടെ ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ പത്തിന് വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ...
ഒരു കുഴപ്പവുമില്ലെന്ന് ട്രംപ്... കൊറോണ വൈറസിനേയും ചൈനയേയും ഒരു പോലെ തള്ളിപ്പറഞ്ഞ ലോക പോലീസിന്റെ അമരക്കാരന് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നിലയില്‍ ആശങ്ക; ആരോഗ്യവാനെന്ന് ട്രംപ് പറയുമ്പോഴും 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍
05 October 2020
കോവിഡിന്റെ നീരാളിപ്പിടുത്തത്തിലാണ് ലോകം. കോടിക്കണക്കിന് പേരുടെ ജീവിതമാണ് ആര്‍ക്കും കാണാത്ത ഈ ചെറിയ വൈറസ് മാറ്റി മറിച്ചത്. 35 മില്യന്‍ ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുകയും ഒരു മില്യന്‍ പേര് മരിക്കുകയും ചെ...
ഞെട്ടലോടെ കേരളം... വെഞ്ഞാറമൂട് കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു സിപിഎം യുവ നേതാവിന് ദാരുണാന്ത്യം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു: 3 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം; രാഷ്ട്രീയ കൊലപാതകത്തില്‍ മരവിച്ച് കേരളം
05 October 2020
വെഞ്ഞാറമൂട് കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പ് മറ്റൊരു അരും കൊല. തൃശൂരിലാണ് സംഭവമുണ്ടായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയാണ് കുത്തിക്കൊന്നത്. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി...
നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയില്‍ മുഖ്യപ്രതി ജോളിയെ അറസ്റ്റ് ചെയ്തിട്ട് ഒരു വര്‍ഷമായെങ്കിലും കേസുകളില്‍ പ്രാരംഭ വിചാരണ നടപടികള്‍ വൈകിയേക്കും
05 October 2020
നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയെ അറസ്റ്റ് ചെയ്തിട്ട് ഒരു വര്‍ഷമായെങ്കിലും കേസുകളില്‍ പ്രാരംഭ വിചാരണ നടപടികള്‍ വൈകിയേക്കും. റോയ് തോമസ്, സിലി വധക്കേസുകളില...
കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന 'എന്റെ കെഎസ്ആര്‍ടിസി' മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് നാളെ പുറത്തിറക്കും
05 October 2020
കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന 'എന്റെ കെഎസ്ആര്‍ടിസി' മൊബൈല്‍ റിസര്‍വേഷന്‍ ആപ്പ് നാളെ രാവിലെ 10.30 തിന് മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറ...
പ്രണയിച്ചു വിവാഹിതരായി.... ഒടുവില്‍ സൗന്ദര്യം പോരായെന്ന് പറഞ്ഞ കലഹം, കമ്പിവടി കൊണ്ട് മര്‍ദ്ദനം , അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ യുവാവ് പിടിയില്‍
05 October 2020
പ്രണയിച്ചു വിവാഹിതരായി.... ഒടുവില്‍ സൗന്ദര്യം പോരായെന്ന് പറഞ്ഞ കലഹം, കമ്പിവടി കൊണ്ട് മര്‍ദ്ദനം , അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ യുവാവ് പിടിയില്‍. വിവാഹ ശേഷം ആഴ്ചകള്‍ കഴിഞ്ഞതോടെ ...
വെള്ളക്കരത്തിലും ഉപയോക്താക്കള്‍ക്ക് ഇരുട്ടടി; ശരാശരി കണക്കാക്കിയപ്പോള്‍ വെള്ളക്കരം ഇരട്ടിയിലേറെ!
05 October 2020
കോവിഡ് കാലത്തെ വെള്ളക്കരത്തിന്റെ ബില്‍ത്തുക കണ്ടമാനം കൂടിയതോടെ ജല അതോറിറ്റി ഓഫിസുകളില്‍ പരാതി പ്രളയമാണ്. റീഡിങ് മുടങ്ങിയതിനാല്‍ ശരാശരി കണക്കാക്കി ബില്‍ത്തുക നിശ്ചയിച്ചപ്പോള്‍ പലര്‍ക്കും വെള്ളക്കരം ഇരട...
മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് ഏകോപനച്ചുമതലയുള്ള (നോഡല്‍ ഓഫീസര്‍) ഡോ.അരുണയെ സസ്പെന്‍ഡ് ചെയ്തതിലുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുന്നു
05 October 2020
മെഡിക്കല്‍ കോളേജാശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് ഏകോപനച്ചുമതലയുള്ള (നോഡല്‍ ഓഫീസര്‍) ഡോ.അരുണയെ സസ്പെന്‍ഡ് ചെയ്തതിലുള്ള ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും ...
തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തികൊലപ്പെടുത്തി... മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍
05 October 2020
പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ (26) കുത്തികൊലപ്പെടുത്തി. പുതുശേരി കോളനിയില്‍ പരോലില്‍ വീട്ടില്‍ ഉണ്ണി- സതി ദന്പതികളുടെ മകനാണ് കൂലിപ്പണിക്കാരനായ സനൂപ്. ചിറ്റിലങ്ങാട്ടാണ് സംഭവം നടന്നത...
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം ഒളിച്ച തോട്ടത്തില്‍ നിന്നും പിടികൂടാനായില്ല
05 October 2020
ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ പൊലീസിനെ ചുറ്റിക്കുന്ന കവര്‍ച്ചാസംഘത്തെ ഇതുവരേയും പിടികൂടാനായില്ല. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നുള്ള മോഷണ പരമ്പരയ്ക്കിടെ പൊലീസിനെ വെട്ടിച്ച് റബര്‍ തോട്ടത്തില്‍ ഒളിച്ച...
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ
ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്റെ മൊഴി























