Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിരന്തരം നഗ്ന ചിത്രം അയക്കുന്ന ഞരമ്പനെ പൊക്കി... താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം... പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ... തുറന്നടിച്ച് സാധിക വേണുഗോപാൽ...


ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....


പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എല്ലാം മാറി മറിയും


പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ്; രാത്രിയും പകലും ജോലി നടക്കും


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലൈഫ് മിഷന്‍ അഴിമതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെയും ധനമന്ത്രി തോമസ് ഐസക്കിനെയും സിബിഐ ചോദ്യം ചെയ്യും; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ മൂവരും വെട്ടില്‍

കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർ‌ക്കാർ

16 SEPTEMBER 2020 01:39 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിൽ അറിയിച്ച ആ വിവരം നമ്മുടെ നാടിനെ സംബന്ധിച്ച് നടുക്കുന്ന വിവരമാണ് . കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർ‌ക്കാർ ലോക്സഭയിൽ അറിയിച്ച് കഴിഞ്ഞു . കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചിരിക്കുന്നത്. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം‌ വ്യക്തമാക്കി കഴിഞ്ഞു . കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജന്‍സി ജൂലൈയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകുകയും ചെയ്തു . എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിർദേശം കൈമാറിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും സൂചനകൾ വരുന്നുണ്ട് .

 കേരളത്തില്‍ വലിയതോതില്‍ ഐഎസ് ഭീകരരുടെ ശൃംഖലയുണ്ടെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു . ഐഎസ്, അല്‍ഖ്വയ്ദ എന്നിവയുടെ ഭീകര പ്രവര്‍ത്തനം നിരീക്ഷിക്കുന്ന, ഐക്യരാഷ്ട്രസഭയുടെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26-ാം റിപ്പോര്‍ട്ടിലായിരുന്നു കേരളത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ടും പുറത്തുവരികയും ചെയ്തു 'കേരളത്തിലും കര്‍ണാടകത്തിലുമായി 150നും 200നും ഇടയ്ക്ക് ഐഎസ് ഭീകരരുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിൽ തന്നെയുണ്ട് . അല്‍ഖ്വയ്ദയുടെ ഇന്ത്യയിലെ ഭീകര സംഘടന മേഖലയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിട്ടുള്ളതായും യുഎന്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുമുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരന്തരം നഗ്ന ചിത്രം അയക്കുന്ന ഞരമ്പനെ പൊക്കി... താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം... പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ... തുറന്നടിച്ച്  (9 minutes ago)

അതൊരു തുടക്കം മാത്രമായിരുന്നു മുന്നോട്ട് പോയിരുന്നെങ്കിൽ ഒഴുകിയേനെ അന്തം വിട്ട് സിബിഐ  (21 minutes ago)

ആ അപകടം അമേരിക്ക മണത്തറിഞ്ഞു ചൈന ഇനി യാചിക്കണം അടുത്ത ഇരുട്ടടി  (36 minutes ago)

ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....  (48 minutes ago)

പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കി  (1 hour ago)

പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലൈഫ് മിഷന്‍ അഴിമതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെയും ധനമന്ത്രി തോമസ് ഐസക്കിനെയും സിബിഐ ചോദ്യം ചെയ്യും; മാധ്യമങ്ങള  (1 hour ago)

ഇത് ബിജെപിക്ക് കനത്ത പ്രഹരം ഒപ്പമുള്ളവരും കൈ വിട്ടു അലയടിക്കുന്ന പ്രതിഷേധം  (1 hour ago)

'രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം...' തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരി  (1 hour ago)

സഖാക്കളുടെ കണ്ണ് നിറയുന്നു... ചാനലുകളില്‍ നിന്നും സ്വപ്ന സുരേഷിനേയും വിവാദത്തിനേയും പടിയിറക്കാന്‍ സഖാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; അവസാനം അശ്ലീല യൂട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മി  (1 hour ago)

വൈകികിട്ടിയ പ്രതാപവും സമ്പത്തുമൊക്കെ പോയി! സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? തലയിൽ കൈവെച്ച് ആരാധകർ...  (1 hour ago)

പൂട്ടാന്‍ ചടുല നീക്കം... എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ പലതും ഒളിപ്പിച്ച സ്വപ്ന സുരേഷിനെ പൊളിച്ചടുക്കാന്‍ സിബിഐ; സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്‌നാ സുരേഷിലേക്ക്; സ്  (2 hours ago)

അന്നിവര്‍ എവിടെയായിരുന്നു... ചാനല്‍ ചര്‍ച്ചകള്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരേയുള്ള അധിക്ഷേപത്തെ പറ്റിയായപ്പോള്‍ തന്റെ നിലപാട് തുറന്നടിച്ച് പിസി ജോര്‍ജ്; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ട  (2 hours ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമ  (2 hours ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്  (3 hours ago)

Malayali Vartha Recommends