Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

ബംഗാളിൽ മൃഗീയ ഭൂരിപക്ഷവുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ; തെരഞ്ഞെടുപ്പിന്​ മുമ്പ്​ കോടികൾ പൊടിച്ച്​ മാസങ്ങളോളം ബി.ജെ.പി കഷ്​ടപ്പെട്ട്​ പണിയെടുത്തിട്ടും ഒന്നും കിട്ടിയില്ല, ബിജെപിയിലേക്ക് ചേക്കേറിയവരും തോറ്റ് മടങ്ങി

04 MAY 2021 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

'നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്'; കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ പ്രതിഷേധിച്ച് പോസ്റ്ററുകൾ; സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം

കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നു​മു​ള്ള ശ​രി​യാ​യ മ​നോ​ഭാ​വ​മു​ണ്ടോ?; കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കേന്ദ്രസർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ആ​ര്‍‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാർത്തിയും ചേർന്ന് നൽകിയത് ഒരു കോടി രൂപ...രജനീകാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നൽകി ..നടൻ അജിത്ത് കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത് 25 ലക്ഷം രൂപ

ബംഗാളിൽ ഏറ്റവും വലിയ ഭൂരിപക്ഷവുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്​ അധികാരത്തിലേറാൻ ഇനി ദിവസങ്ങൾ ബാക്കി. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്ന്​ പിടിക്കാനായി തെരഞ്ഞെടുപ്പിന്​ മുമ്പ്​ കോടികൾ പൊടിച്ച്​ മാസങ്ങളോളം ബി.ജെ.പി കഷ്​ടപ്പെട്ട്​ പണിയെടുത്തിരുന്നുവെങ്കിലും അതി​െൻറ യാതൊരു ഫലവും റിസൽട്ട്​ പുറത്തുവന്നപ്പോൾ അവർക്ക്​ കാണാൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ തൃണമൂൽ വിട്ട്​ ബി.ജെ.പിയിലേക്ക്​ നേതാക്കൻമാരുടെ ഒഴുക്കും കാണുവാൻ സാധിച്ചു. മന്ത്രിമാരും എം.പിമാരും എം.എൽ.എമാരുമടക്കമായിരുന്നു ബി.ജെ.പി അധകാരത്തിലേറുന്നത്​ സ്വപ്​നം കണ്ട്​​ തൃണമൂലിൽ നിന്ന്​ ബിജെപിയിലേക്ക് എടുത്തുചാടിയത്. ഒഴുക്ക്​ കൂടിയതോടെ ഒടുവിൽ ബി.ജെ.പിക്ക്​ പോലും 'ഇനി സ്വീകരിക്കില്ല' എന്ന്​ പറയേണ്ടതായി വന്നുപോലും. പാർട്ടി മാറിയ പലരെയും ബി.ജെ.പി പലയിടത്തും മത്സരിപ്പിക്കുകയും ചെയ്​തിരുന്നു.

എന്നാൽ, തങ്ങളുടെ പാർട്ടി വൈറസ്​ മുക്​തമായെന്നായിരുന്നു അന്ന്​ തൃണമൂൽ അണികൾ അതിന്​ മറുപടി നൽകിയത്​. തെരഞ്ഞെടുപ്പ്​ ഫലം വന്നതോടെ വിജയം മമതയ്​ക്കും തൃണമൂലിനും മാത്രമായി മാറി. അതിനേക്കാൾ അവരെ സന്തോഷിപ്പിച്ചതാകട്ടെ തൃണമൂൽ വിട്ട്​ പോയി ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചവരിൽ ബഹുഭൂരിപക്ഷം പേരും തോൽവിയേറ്റുവാങ്ങി എന്നതും ശ്രദ്ധേയം. നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി എന്നിവരൊഴിച്ച്​ പാർട്ടി വിട്ടുപോയവരെല്ലാം തോറ്റുതൊപ്പിയിട്ടു.

എന്നാൽ അതിൽ, ദയനീയ തോൽവിയറിഞ്ഞത്​ മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജിയാണ്. തൃണമൂലിന്​ വേണ്ടി മത്സരിച്ചപ്പോൾ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയിരുന്ന അദ്ദേഹം ബി.ജെ.പി ടിക്കറ്റിൽ തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് 42,512 വോട്ടിനാണ്​ പരാജയപ്പെട്ടത് തന്നെ​. ഹൗറയിലെ ദൊംജുറിലായിരുന്നു രാജീവ്​ ബാനർജി മത്സരിച്ചത്​. മുൻ ഹൗറ മേയർ റതിൻ ചക്രബർത്തിയും വമ്പൻ തോൽവിയറിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍  (8 minutes ago)

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം  (32 minutes ago)

ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം... വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  (49 minutes ago)

നാളെ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രിക്കാന്‍ 1,000 പൊലീസുകാരും ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും  (1 hour ago)

അടുത്ത 24 മണിക്കൂര്‍ കൂടി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി  (2 hours ago)

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (2 hours ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (2 hours ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (2 hours ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (3 hours ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (3 hours ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (3 hours ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (3 hours ago)

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന: മൂന്നാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ വിതരണം; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മതിയെന്ന് നിർദ്ദേശം, മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല  (3 hours ago)

Malayali Vartha Recommends