Widgets Magazine
19
Jun / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ....


പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പോലീസിനോട്


മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി


സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍... വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്


ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് വിടവാങ്ങി.... കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് പറന്നകന്നത്

വധു വിവാഹചടങ്ങിനിടയിൽ ഇറങ്ങി ഓടി! കല്യാണത്തിന് താലി കെട്ടുന്നതിന് തൊട്ടുമുന്‍പ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അറിഞ്ഞു; ഉടൻ തന്നെ വേദിയിൽ നിന്ന് കൗണ്ടിംഗ് സെന്ററിലേക്ക് ഓടി

04 MAY 2021 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

അര്‍ധരാത്രിയാണെങ്കിലും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, പക്ഷെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്ഥലത്ത് എത്തിച്ചത് ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റില്‍

സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്​ഥലത്ത്​​ എത്തിച്ചത്​ ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റിൽ

ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് വിടവാങ്ങി.... കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് പറന്നകന്നത്

നിരോധിത പബ്ജി ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ യുവതിയോട് അശ്ലീലം പറഞ്ഞു; ചെന്നൈയില്‍ യൂട്യൂബര്‍ അറസ്റ്റില്‍; അശ്ലീല പരാമര്‍ശത്തിന് പിന്നാലെ ചാനലിനെതിരേ വിമർശനവുമായി സോഷ്യൽ മീഡിയ

വിവാഹ ചടങ്ങിനിടെ വേദി വിട്ടറങ്ങി വധു. ഉത്തർപ്രദേശിലെ രാംപൂരില്‍ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്ന് അറിഞ്ഞത് പിന്നാലെയാണ് കല്യാണ വേദിയില്‍ നിന്ന് 28കാരി പൂനം ശര്‍മ്മയാണ് കൗണ്ടിംഗ് സെന്ററിലേക്ക് ഓടി പോയത്

ഉടന്‍ തന്നെ 20 കിലോമീറ്റര്‍ അകലെയുള്ള കൗണ്ടിംഗ് സെന്റിലേക്ക് ഓടി പോകുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കുറച്ച്‌ സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചതിനുശേഷം യുവതി ചടങ്ങിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. വിജയിച്ചു എന്ന് അറിയിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് വേണ്ടിയാണ് യുവതി പോയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിനാണ് പൂനം ശര്‍മ്മയുടെ കല്യാണം നിശ്ചയിക്കുന്നത്. വരണമാല്യം അണിയുന്നതിന് തൊട്ടുമുന്‍പായിരുന്നു തെരഞ്ഞെടുപ്പില്‍ ജയിച്ച കാര്യം പൂനംശര്‍മ്മയെ അറിഞ്ഞത്.

കുറച്ചു സമയം അനുവദിക്കണമെന്ന് കുടുംബാംഗങ്ങളോടും വരന്റെ വീട്ടുകാരോടും അപേക്ഷിച്ചതിന് ശേഷമാണ് യുവതി കൗണ്ടിംഗ് സെന്ററിലേക്ക് ഓടിയത്.

സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരിച്ചുവന്നതിന് പിന്നാലെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ബിരുദധാരിയായ പൂനം ശര്‍മ്മ ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പ്രതിശ്രുത വരന്‍ തന്നെ അനുവദിച്ചതായി പൂനം ശര്‍മ്മ പറയുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മടങ്ങുന്നു.... പാത്രം കൊട്ടി പ്രതിഷേധിച്ച് പട്ടേലിനെ യാത്രയാക്കി ദ്വീപുനിവാസികള്‍  (13 minutes ago)

ദേശീയ മത്സരപരീക്ഷകളിൽ മികവിൽ ഓടിക്കയറി പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നുള്ള കുട്ടികൾ; ഐഐടി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകു  (24 minutes ago)

മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി  (24 minutes ago)

തലസ്ഥാനത്തെ മ്യൂസിയം സെക്സ് റാക്കറ്റ് കേസ്... അറസ്റ്റുവാറണ്ടുത്തരവ് നടപ്പിലാക്കാത്ത മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്ക് കോടതിയുടെ ഷോ കോസ് മെമ്മോ, ജൂലൈ 19 ന് വിശദീകരണം ബോധിപ്പിക്കണം, പ്രതികളെ അറസ്റ്റ് ചെയ്  (35 minutes ago)

അര്‍ധരാത്രിയാണെങ്കിലും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, പക്ഷെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ല; കേന്ദ്ര കൃഷിമന്ത്രി  (43 minutes ago)

'ഈ കൊറോണക്കാലത്ത് നമ്മള്‍ എല്ലാവരും വീട്ടില്‍ സേഫ് ആയി ഇരിക്കുമ്ബോള്‍ നമുക്ക് വേണ്ടി എന്ത് സഹായത്തിനും റെഡി ആയി സദാ കര്‍ത്തവ്യനിരതരായി ഇരിക്കുന്ന കേരള പൊലീസിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്...' കുറിപ്പു  (44 minutes ago)

അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ഗെയിം കളിച്ചു; നാല്പത് രൂപ മുതല്‍ നാലായിരം രൂപ വരെ ഒരു സമയം ചാര്‍ജ് ചെയ്യും; ഒന്‍പതാം ക്ലാസുകാരന്റെ പണം എറിഞ്ഞുള്ള കളി അറിയാതെ അമ്മ: ഒട  (47 minutes ago)

അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഗെ​യിം ക​ളിച്ചു; ​നാല്പത് രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു ​സ​മ​യം ചാ​ര്‍​ജ് ചെയ്യും; ഒൻപതാം ക്ലാസുകാരൻറെ പണം  (50 minutes ago)

സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്​ഥലത്ത്​​ എത്തിച്ചത്​ ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റിൽ  (52 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗീക അതിക്രമം: വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ബാബയുടെ താമസ സ്ഥലത്ത് എത്തിച്ചത് ഭക്ത; ആള്‍ദൈവത്തിനു പിന്നാലെ ഭക്തയും അറസ്റ്റില്‍  (52 minutes ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവാവ് കുത്തിക്കൊന്ന ദൃശ്യയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഏല്‍പ്പിച്ചത് ആ വീട്ടിലെ കത്തി ഉപയോഗിച്ച്.... കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാള്‍ നല്ലത് അതാണെ  (57 minutes ago)

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍നായര്‍ അന്തരിച്ചു..... സംസ്‌കാരചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍... വിലക്കുകള്‍ ലംഘിച്ച് അനാവശ്യ യാത്രകള്‍ക്ക് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്  (1 hour ago)

മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ ആശുപത്രി വിട്ടു  (1 hour ago)

ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് വിടവാങ്ങി.... കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് പറന്നകന്നത്  (1 hour ago)

Malayali Vartha Recommends