Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

'നൈട്രജനെ ഓക്​സിജന്‍ എന്ന്​ പുനര്‍ നാമകരണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു'; യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യങ്ങളിൽ ട്രോൾ മഴ

04 MAY 2021 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ മേയ് 24 വരെ നീട്ടി; രോഗവ്യാപനം കുറയ്ക്കാന്‍ കര്‍ഫ്യൂ സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

'നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്'; കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ പ്രതിഷേധിച്ച് പോസ്റ്ററുകൾ; സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം

കോ​വി​ഡി​നെ​തി​രെ പോ​രാ​ടാ​നും വി​ജ​യി​ക്കാ​നു​മു​ള്ള ശ​രി​യാ​യ മ​നോ​ഭാ​വ​മു​ണ്ടോ?; കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കേന്ദ്രസർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ആ​ര്‍‌​എ​സ്‌​എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി

യുപിയില്‍ ഓക്​സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ മരിച്ചുവീഴുമ്പോഴും ഓക്​സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്​താവന വിവാദത്തിന് വഴി വെച്ചിരുന്നു.

ഇപ്പോഴിതാ സംസ്ഥാനത്തെ ഓക്​സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റാമെന്ന​ ഉത്തര്‍പ്രദേശ്​ സര്‍ക്കാറിന്‍റെ ​പ്രസ്​താവനയെ പരിഹസിച്ച് അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട്​ വിദഗ്​ധരുമായി സംസാരിച്ചെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതി​ന്​ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇയാൾക്കെതിരെ ട്രോള്‍ മഴയായിരുന്നു. അതിനൊപ്പം പ്രശാന്ത്​ ഭൂഷണും കൈകോര്‍ത്തിരുന്നു.

‘​യു.പിയില്‍ ഓക്​സിജന്‍ ക്ഷാമമില്ലെന്ന്​ യോഗി പറയുന്നു. നൈട്രജനെ ഓക്​സിജന്‍ എന്ന്​ പുനര്‍ നാമകരണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ -പ്രശാന്ത്​ കുറിച്ചു .ഒരു ചിത്രവും അതിനൊപ്പം പ്രശാന്ത്​ ഭൂഷണ്‍ ട്വീറ്റ്​ ചെയ്യുകയും ചെയ്തു.

ഫോണില്‍ യോഗി ആദിത്യനാഥ്​ സംസാരിക്കുന്ന ചിത്രത്തിനൊപ്പം അടിക്കുറിപ്പായി ‘ഹലോ നൈട്രജന്‍, ഇന്നുമുതല്‍ നിന്‍റെ പേര്​ ഓക്​സിജന്‍’ എന്നു ചേര്‍ത്തിരിക്കുന്നതാണ്​ ചിത്രവും.

യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്​ വന്‍ വിവാദമായതായിരുന്നു. നൈട്രജന്‍ നിര്‍മിക്കുന്ന പ്ലാന്‍റിനെ വായുവില്‍ നിന്ന്​ ഓക്​സിജന്‍ നിര്‍മിക്കുന്ന പ്ലാന്‍റാക്കി മാറ്റുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ ഐ​.ഐ.ടി കാണ്‍പൂര്‍ വിദഗ്​ധരുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു ട്വീറ്റ്​. യോഗി ആദിത്യനാഥും ഇതുസംബന്ധിച്ച്‌​ പ്രതികരിക്കുകയും ചെയ്തിരുന്നു.

 

എന്നാല്‍ നൈട്രജനെ ഒരിക്കലും ഓക്​സിജന്‍ ആക്കി മാറ്റാന്‍ സാധിക്കില്ലെന്നതാണ്​ വസ്തുത .
യോഗിയുടെ പ്രസ്​താവനക്ക്​ പിന്നാലെ ട്വിറ്ററില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ‘നൈട്രജനെ ഓക്​സിജനാക്കി മാറ്റുന്നത്​ യു.പിയിലെ മതപരിവര്‍ത്തന നിയമത്തിന്‍റെ ലംഘനമാകില്ലേ ?’ -എന്നായിരുന്നു ട്വിറ്ററില്‍ ഉയർന്നിരിക്കുന്ന സംശയം.

സെക്കന്‍റുകള്‍ക്കുള്ളില്‍ കെമിസ്​ട്രിയെ തകര്‍ത്തുകളഞ്ഞുവെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത് . ​ഐ .ഐ.ടിക്കാര്‍ നൈട്രജനെ ഓക്​സിജനാക്കി മാറ്റിയാല്‍ ഞാന്‍ ഇരുമ്പിനെ സ്വര്‍ണമാക്കി മാറ്റുമെന്നായിരുന്നു ഒരാളുടെ രസകരമായ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍  (1 hour ago)

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം  (1 hour ago)

ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം... വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  (2 hours ago)

നാളെ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രിക്കാന്‍ 1,000 പൊലീസുകാരും ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും  (2 hours ago)

അടുത്ത 24 മണിക്കൂര്‍ കൂടി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി  (3 hours ago)

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (3 hours ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (3 hours ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (4 hours ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (4 hours ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (4 hours ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (5 hours ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (5 hours ago)

Malayali Vartha Recommends