Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി


ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി; പാക് പതാക കീറിയെറിഞ്ഞ് താലിബാന്‍


അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...

കർണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പയുടെ വിശ്വസ്തൻ.... ബസവരാജ് ബൊമ്മെയുടെ സത്യപ്രതിജ്ഞ നാളെ...

27 JULY 2021 10:41 PM IST
മലയാളി വാര്‍ത്ത

More Stories...

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം! റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത... ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിതെറിച്ചു... റോഡുകള്‍ വിണ്ടു കീറി! ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല...

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു വീട്ടിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

വ്യോമസേനയുടെ അടുത്ത മേധാവിയാകും എയര്‍മാര്‍ഷല്‍ വി.ആര്‍. ചൗധരി

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍.... 24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ഉച്ചകോടിയിലും പങ്കെടുക്കും

കർണാടകയിൽ യെദ്യൂരപ്പ രാജി വച്ചതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യം രാജ്യം മുവുവൻ ചോദിച്ചു വരികയായിരുന്നു. എന്നാലിപ്പോൾ അതിന് വിരാമമിട്ടു കൊണ്ടാണ് പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തത്.

ബംഗലൂരുവിൽ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് ഇത്തരമൊരു നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 7.30നു ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗം ബൊമ്മെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങുകൾ നാളെ നടക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. നാളെ ഉച്ചയ്ക്ക് 1.20ന് കർണാടകയുടെ 31ാം മുഖ്യമന്ത്രിയായി ബസവരാജ് സത്യപ്രതിജ്ഞ ചെയ്യും.

നിലവിൽ യെദ്യൂരപ്പ സർക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മെ. കർണാടക മുൻ മന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണ് ബസവരാജ്. എൻജിനിയറായ അദ്ദേഹം ടാറ്റ ഗ്രൂപ്പിലാണ് കരിയർ തുടങ്ങിയത്. രണ്ടു തവണ എംഎൽഎസിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മൂന്ന് തവണ ഹവേരിയിലെ ഷിഗാവോൺ മണ്ഡലത്തിൽനിന്ന് എംഎൽഎയായി നിയമസഭയിലെത്തി. ജനദാദൾ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008ലാണ് ബി.ജെ.പിയിൽ ചേർന്നത്. ഹൂബ്ലി മേഖലയിൽ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് ബസവരാജ് ബൊമ്മെ.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ എം.എൽ.എമാരുടെ അഭിപ്രായമറിയാൻ ഇന്ന് വൈകുന്നേരം ബി.ജെ.പി നിയമസഭാകക്ഷി യോഗം ബംഗലൂരുവിൽ ചേർന്നിരുന്നു.

പാർട്ടിയുടെ കർണാടകയിലെ കേന്ദ്ര നിരീക്ഷകനും കേന്ദ്ര മന്ത്രിയുമായ കിഷൻ റെഡ്ഡി ബംഗലൂരുവിൽ എത്തിയിരുന്നു. യോഗത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാൻ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരും പങ്കെടുത്തിട്ടുണ്ടായിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രിമാരായ സി.എൻ അശ്വത്ഥ് നാരായണ, ലക്ഷ്മൺ സുവാഡി, ഗോവിന്ദ് കർജോൾ, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറൽ സെക്രട്ടറിമാരായ ബി.എൽ സന്തോഷ്, സി.ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.

സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ യെദ്യൂരപ്പയുമായി നേതാക്കൾ ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ബൊമ്മെയെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ പിൻഗാമിക്ക് യെദ്യൂരപ്പയുടെ മുഴുവൻ പിന്തുണയും വേണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു.

യെദ്യൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തിയുള്ള ലിം​ഗായത്ത് സമുദായത്തെ ഒപ്പം നിർത്തുന്നതോടൊപ്പം ഇതര സമുദായങ്ങൾക്കും പുതിയ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമമുണ്ടാവും.

ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ സമുദായത്തിൽ ഉയർന്നുവന്ന എതിർപ്പും ഇല്ലാതാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ തന്റെ സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്. തിങ്കളാഴ്ച ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര, നിയമ മന്ത്രിയായി പ്രവർത്തിച്ചു വരികയായിരുന്നു.

പുതിയ സ‍ർക്കാരിൽ യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാർ വരെയുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.
ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങൾക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തിൽ നിന്നും പട്ടിക വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണു നീക്കം.

അതേസമയം ജെഡിഎസ് -കോൺ​ഗ്രസ് പാർട്ടികളിൽ നിന്നും യെദ്യൂരപ്പ ചാടിച്ചു കൊണ്ടു വന്ന് മന്ത്രിസ്ഥാനം നൽകിയ എംഎൽഎമാ‍രുടെ തുടർനീക്കങ്ങൾ എന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഇവർ കലാപത്തിനൊരുങ്ങാൻ സാധ്യതയുണ്ട്. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിൽ നിന്ന് കൂറുമാറി എത്തിയവർ മന്ത്രിസഭാംഗങ്ങളാകാൻ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി;  (28 minutes ago)

വീട്ടില്‍ കലഹം പതിവ്... ലഹരിക്ക് അടിമ.... കുടുംബ കലഹത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പോലീസ്  (33 minutes ago)

സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യന്‍ വംശജനടങ്ങുന്ന ഗവേഷകസംഘം; പ്രതീക്ഷയോടെ രോഗികള്‍  (36 minutes ago)

ഞങ്ങളുടെ ജീവിതം സിനിമയാക്കണം! ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍  (37 minutes ago)

പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്  (47 minutes ago)

ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയത് കാര്യമാക്കാതെ നടന്ന് യുവാവ്.... തിങ്കളാഴ്ച ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി, ഉടന്‍ ആശുപത്രിയി  (54 minutes ago)

മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൗ​ദി; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന് സൗ​ദി ആ  (1 hour ago)

ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ  (1 hour ago)

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...  (1 hour ago)

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദു  (1 hour ago)

കോട്ടയം വൈക്കത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വർഷത്തെ പഴക്കം; 18നും 30നും മധ്യേ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്ന് ഫോറന്‍സിക്ക് വിദഗ്ധർ, നിര്‍ണ്ണായക വഴിത്തിരിവ്  (1 hour ago)

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു  (1 hour ago)

പ്ലസ് വണ്‍ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്‌മെന്റ് ഇന്ന്... വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നേരിട്ടെത്തി പ്രവേശനം നേടാം  (1 hour ago)

ഇന്ധനവിലയില്‍ മാറ്റമില്ല.... തിരുവനന്തപുരത്ത് പെട്രോള്‍ - ലിറ്ററിന് 103.42 രൂപയും ഡീസല്‍ - ലിറ്ററിന് 95.38 രൂപയും  (2 hours ago)

അമേരിക്കയെ വിറപ്പിക്കുന്ന അഞ്ജാത രോഗം ഹവാന സിന്‍ഡ്രോം ഇന്ത്യയിലും!, എന്താണ് ഹവാന സിന്‍ഡ്രോം, ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?  (2 hours ago)

Malayali Vartha Recommends