Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി


അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...


വിവാഹം കഴിഞ്ഞതോടെ പാപ്പുവിന്റെ പിറന്നാൾ അച്ഛൻ മറന്നോ എന്ന് ആരാധകർ:- മകളുടെ ഒമ്പതാം പിറന്നാൾ ആഘോഷിക്കാൻ ഹൈദരാബാദില്‍ നിന്ന് ഓടിയെത്തി അമൃത:- സോഷ്യൽ മീഡിയയിൽ ചർച്ചയായി പാപ്പുവിന്റെ പിറന്നാൾ ആഘോഷം


വെറും അരമണിക്കൂർ... ആശുപത്രി കിടക്കയിൽ മരണം കണ്മുന്നിൽ കണ്ടപ്പോൾ രക്ഷപ്പെടുത്തിയത് സീമ ജി നായർ... നടുക്കുന്ന വെളിപ്പെടുത്തലുമായി നിഷ സാരംഗ്‌

കണ്ടാൽ സെല്യൂട്ട് അടിച്ചോളും... കാശ്മീരിൽ കല്ലേറ് നടത്തുന്ന ദേശവിരുദ്ധര്‍ക്ക് മുട്ടൻ പണി... ജോലിയുമില്ല പാസ്‌പോര്‍ട്ടുമില്ല!

01 AUGUST 2021 10:02 PM IST
മലയാളി വാര്‍ത്ത

More Stories...

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം! റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത... ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിതെറിച്ചു... റോഡുകള്‍ വിണ്ടു കീറി! ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല...

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു വീട്ടിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

വ്യോമസേനയുടെ അടുത്ത മേധാവിയാകും എയര്‍മാര്‍ഷല്‍ വി.ആര്‍. ചൗധരി

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍.... 24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ഉച്ചകോടിയിലും പങ്കെടുക്കും

കശ്മീരിൽ കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല പോകുന്നത് എന്ന് നമുക്ക് അറിയാവുന്നതാണ്. അവിടെ സർക്കാരിനും ഭരണകൂടത്തിനു എതിരായിട്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിന് തടയിടാനായി നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.

ഏറ്റവുമൊടുവിലായി ലഭിച്ചിരിക്കുന്ന വിവരമെന്തെന്നാൽ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാന്‍ പുതിയ നീക്കവുമായി ജമ്മു കശ്മീര്‍ ഭരണകൂടം രം​ഗത്തെത്തിയിരിക്കുന്നു എന്നതാണ്.

പാസ്‌പോര്‍ട്ടുകള്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമായി 'ദേശവിരുദ്ധര്‍ക്ക്' സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന നിര്‍ണായക തീരുമാനവുമായി ജമ്മു കാശ്മീര്‍ പൊലീസ് മുന്നിട്ട് നിൽക്കുകയാണ്.

ക്രമസമാധാന ലംഘന കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സൈന്യത്തിനെതിരേ കല്ലെറിയുന്നവര്‍ക്കും ഇനി മുതല്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നല്‍കില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്.

കല്ലേറ്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് പാസ്പോർട്ടിനും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ട എന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കില്ലെന്നും ജമ്മുകശ്മീര്‍ ഭരണകൂടം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.

ജമ്മു കാശ്മീർ പൊലീസിലെ സി.ഐ.ഡി (ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റ്) വിഭാ​ഗം എസ്.എസ്.പി പുറപ്പെടുവിച്ച ഉത്തരവിൽ തങ്ങൾക്ക് കീഴിലുളള എല്ലാ ഫീൽഡ് യൂണിറ്റുകൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ അതാത് ലോക്കല്‍ പോലീസുമായി ബന്ധപ്പെട്ട് ഈ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സിഐഡി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്എസ്പി എല്ലാ യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കി.

പോലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങള്‍, അക്രമ സമയത്തെ ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ ക്ലിപ് തുങ്ങിയ ഡിജിറ്റല്‍ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എസ്എസ്പിയുടെ സര്‍ക്കുലറില്‍ പറയുന്നു. പൊലീസ് സുരക്ഷാ സേനകൾ-ഏജൻസികൾ എന്നിവയുടെ രേഖകളിൽ ലഭ്യമായ ക്വാഡ്കോപ്റ്റർ ചിത്രങ്ങൾ എന്നിവയും പരിശോധനാ സമയത്ത് റഫർ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവിൽ പറയുന്ന ഏതെങ്കിലും തരത്തിലുളള കേസുകളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോലീസ് പരിശോധയില്‍ ഇത്തരത്തില്‍ സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് ക്ലിയറന്‍സിന് പുറമേ ജമ്മുകശ്മീരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാനും സിഐഡി വിഭാഗത്തില്‍ നിന്നുള്ള തൃപ്തികരമായ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ പുതിയ നിര്‍ദേശം.

1990-കളുടെ തുടക്കത്തില്‍ ഇയാള്‍ അതിര്‍ത്തിയിലുടനീളം ആയുധപരിശീലനത്തിനായി പോയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പാക്കിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയശേഷം സര്‍ക്കാര്‍ ജോലി നേടി. ഈ കാലയളവില്‍ സ്ഥാനക്കയറ്റങ്ങളും ലഭിച്ചു. പൊലീസില്‍നിന്ന് സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതെ നിരവധി പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൗ​ദി; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന് സൗ​ദി ആ  (26 minutes ago)

ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ  (36 minutes ago)

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...  (40 minutes ago)

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദു  (43 minutes ago)

കോട്ടയം വൈക്കത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വർഷത്തെ പഴക്കം; 18നും 30നും മധ്യേ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്ന് ഫോറന്‍സിക്ക് വിദഗ്ധർ, നിര്‍ണ്ണായക വഴിത്തിരിവ്  (46 minutes ago)

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു  (51 minutes ago)

പ്ലസ് വണ്‍ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്‌മെന്റ് ഇന്ന്... വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നേരിട്ടെത്തി പ്രവേശനം നേടാം  (53 minutes ago)

ഇന്ധനവിലയില്‍ മാറ്റമില്ല.... തിരുവനന്തപുരത്ത് പെട്രോള്‍ - ലിറ്ററിന് 103.42 രൂപയും ഡീസല്‍ - ലിറ്ററിന് 95.38 രൂപയും  (56 minutes ago)

അമേരിക്കയെ വിറപ്പിക്കുന്ന അഞ്ജാത രോഗം ഹവാന സിന്‍ഡ്രോം ഇന്ത്യയിലും!, എന്താണ് ഹവാന സിന്‍ഡ്രോം, ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?  (1 hour ago)

എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്  (1 hour ago)

അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അ  (1 hour ago)

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം! റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത... ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിതെറിച്ചു... റോഡുകള്‍ വിണ്ടു കീറി! ആളപായം  (1 hour ago)

വിവാഹം കഴിഞ്ഞതോടെ പാപ്പുവിന്റെ പിറന്നാൾ അച്ഛൻ മറന്നോ എന്ന് ആരാധകർ:- മകളുടെ ഒമ്പതാം പിറന്നാൾ ആഘോഷിക്കാൻ ഹൈദരാബാദില്‍ നിന്ന് ഓടിയെത്തി അമൃത:- സോഷ്യൽ മീഡിയയിൽ ചർച്ചയായി പാപ്പുവിന്റെ പിറന്നാൾ ആഘോഷം  (1 hour ago)

ആലപ്പുഴയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒമ്പതുദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു....  (1 hour ago)

രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്  (2 hours ago)

Malayali Vartha Recommends