Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍


വാഹന മലിനീകരണം ഇനി പഴങ്കഥയോ?? ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇത്; വേൾഡ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടാൻ പോകുന്നത് 23.6 കോടി ജനങ്ങൾ: പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണമെന്ന് സി പി ജോൺ

ബഹിരാകാശ രം​ഗത്ത് കുതിക്കാനൊരുങ്ങി ഇന്ത്യയും... ശിവന്റെ കരുത്തിൽ റോക്കറ്റ് വേ​ഗത്തിൽ ഐഎസ്ആർഒ...

14 SEPTEMBER 2021 11:15 PM IST
മലയാളി വാര്‍ത്ത

ബഹിരാകാശ രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങിയാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുകയെന്ന രാജ്യത്തിന്റെ എക്കാലത്തെയും സ്വപനമാണ് ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതെന്ന് സംശയം ഏതുമില്ലാതെ പറയാൻ സാധിക്കും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ തുടര്‍ച്ചയായുള്ള പദ്ധതിയിലൂടെ 2022-ല്‍ മൂന്നു മനുഷ്യരെ ഇന്ത്യ ബഹിരാകാശത്തെത്തിക്കാനാണ് തീരുമാനം.

2022-ലെ സ്വാതന്ത്ര്യ ദിനത്തിൽ ഈ പദ്ധതി നടപ്പാക്കാനാണ് ഐഎസ്ആര്‍ഒ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനു ശേഷം വൻ പദ്ധതികളാണ് ഐഎസ്ആർഒ ആവിഷ്കരിച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതോടൊപ്പം ബഹിരാകാശ മേഖലയില്‍ വിദേശക്കമ്പനികളുമായി ഇന്ത്യന്‍ കമ്പനികള്‍ പങ്കാളിത്തമുണ്ടാക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും. ഇതിലൂടെ ബഹിരാകാശ സഞ്ചാരം എന്നത് ഇന്ത്യ നിസാരമായി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചാല്‍ വിദേശത്തുള്ള ബഹിരാകാശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള പുതിയ അവസരങ്ങള്‍ തുറന്നും നൽകാനും തീരുമാനമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യ വൈകാതെ ബഹിരാകാശ മേഖലയില്‍ പുതിയൊരു വിദേശ നിക്ഷേപ നയം രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇക്കാര്യം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ഇന്‍റര്‍നാഷണല്‍ സ്‌പേസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുന്ന വേളയിലായിരുന്ന കെ. ശിവന്‍ ഇതൊക്കെ ചൂണ്ടിക്കാട്ടിയത്.

'വിദേശക്കമ്പനികള്‍ കൂടി ബഹിരാകാശമേഖലയില്‍ നിക്ഷേപമിറക്കുന്നതോടെ ഇന്ത്യയും വിദേശക്കമ്പനികളും തമ്മില്‍ നിരന്തരമായ കൊടുക്കല്‍വാങ്ങലിന്‍റെ ഒരു അന്തരീക്ഷമുണ്ടാകും. ഇത് ഇരുരാജ്യങ്ങളെയും നല്ല തോതില്‍ സഹായിക്കും. ഇക്കാര്യത്തില്‍ വിദേശക്കമ്പനികളില്‍ നിന്ന് നല്ല താല്‍പര്യങ്ങള്‍ കാണുന്നുണ്ട്,' എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വകാര്യക്കമ്പനികളുടെ കൂടി പങ്കാളിത്തം ബഹിരാകാശമേഖലയില്‍ ഉറപ്പാക്കുന്ന വിധം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ 2020 ഒക്ടോബറില്‍ സമ്മതം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐഎസ്ആര്‍ഒ പുതിയൊരു ബഹിരാകാശനയത്തിന്‍റെ കരട് പുറത്തിറക്കിയിരുന്നു. ഇതില്‍ ഉപഗ്രഹങ്ങളുടെയും ഭൗമസ്റ്റേഷനുകളുടെയും ഓര്‍ബിറ്റല്‍ സ്‌ളോട്ടുകളുടെയും വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനും ആവശ്യപ്പെട്ടിരുന്നു.

ബഹിരാകാശ സമ്പദ്ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ടപ്പുകളേയും കഴിവുള്ള ഭാവി പങ്കാളികളേയുമാണ് പുതിയ കാലത്തിന്‍റെ വ്യവസായ പങ്കാളികളായി കാണുന്നതെന്നും ശിവന്‍ പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് കമ്പനിയുമായി ഇക്കാര്യത്തില്‍ സ്‌പേസ് ഡിപ്പാര്‍ട്‌മെന്റ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

ഈ ധാരണാപത്രപ്രകാരം ഈ സ്റ്റാര്‍ട്ടപ്പിന് ഐഎസ് ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളില്‍ ടെ്സ്റ്റുകള്‍ നടത്താനുള്ള യോഗ്യതയുണ്ടാവും. മറ്റ് ചില സ്റ്റാര്‍ട്ടപ്പുകളുമായും വൈകാതെ കൂടുതല്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെയ്ക്കുമെന്നും ശിവന്‍ ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (13 minutes ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (43 minutes ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (50 minutes ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (57 minutes ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (57 minutes ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (1 hour ago)

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!  (1 hour ago)

പിണറായിയെ രക്ഷിക്കാൻ ആർ എസ് എസ്ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ്, കേരളാപോലീസിനെതീരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ കരുനീക്കം പാളി....  (1 hour ago)

ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത  (1 hour ago)

വന്‍ ദുരന്തം ഒഴിവായി..... പാലക്കാട് ദേശീയപാതയില്‍ പ്ലൈവുഡുകളുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി പ്ലൈവുഡിനൊപ്പം ലോറിയും കത്തി, ഒടുവില്‍.....  (1 hour ago)

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.... പ്രതിദിനം 15,000 ഭക്തര്‍ക്കു വീതം പ്രവേശനാനുമതി  (2 hours ago)

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.... ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അച്ഛനും മകനും യാത്രയായി..... ഇരുവരുടെയും വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും  (2 hours ago)

എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍  (2 hours ago)

Malayali Vartha Recommends