Widgets Magazine
17
Oct / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,157 സാമ്പിളുകൾ; 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 10,773 പേര്‍ രോഗമുക്തി നേടി; ഇന്ന് 74 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,865 ആയി


ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരുതരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...


നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധകർ..


കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍


പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...

രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ രാജ് കുന്ദ്രക്ക് ജാമ്യം; ജാമ്യം അരലക്ഷം രൂപ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവെച്ചതിനുശേഷം

20 SEPTEMBER 2021 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വലയുന്ന കേരളത്തിന് സഹായമെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 14,146 പേ​ര്‍​ക്ക്; കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 3,40,67,719 ആ​യി ഉ​യ​ര്‍​ന്നു, നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത് 1,95,846 പേ​രാ​ണ്

ജയിലഴിക്കുള്ളിൽ കരഞ്ഞ് തളർന്ന് ആര്യന്‍ ഖാന്‍; അവസാനം തെറ്റുകൾ ഏറ്റുപറഞ്ഞത്‌ ഇങ്ങനെ; തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​കയാണെന്നും, ഇ​​​നി ജീവിതം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തിക്കാനുള്ളതാണെന്നും ആര്യൻ ഖാൻ! ന​​​ര്‍​​​കോ​​​ട്ടി​​​ക് ക​​​ണ്‍​​​ട്രോ​​​ള്‍ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​ൽ പൊട്ടിക്കരഞ്ഞ് ആര്യന്‍

'ഇത്തരത്തില്‍ ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്‍മത്തിലും തുലഞ്ഞുപോകട്ടെ...' കബഡി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാളെ 'ശപിച്ച്‌' പ്രഗ്യാ സിംഗ് താക്കൂര്‍

മഹാരാഷ്‌ട്രയില്‍ രണ്ടിടങ്ങളിലായി വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപയുടെ 505 ഗ്രാം മെഫഡ്രോണ്‍ ആണ് പരിശോധനയില്‍ കണ്ടെടുത്തത്

നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായിയും ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രക്ക് ജാമ്യം. രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവിലാണ് ജാമ്യം നല്കിയിരിക്കുന്നത്. അരലക്ഷം രൂപ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവെച്ചതിനുശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്നത്. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐ.ടി വിഭാഗം മേധാവി റയാന്‍ തോര്‍പെക്കിനും ജാമ്യം ലഭിച്ചിട്ടുണ്ട്.

ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കുന്ദ്രയല്ലെന്ന് അഭിഭാഷകന്‍ അഡ്. പ്രശാന്ത് പാട്ടീല്‍ വാദിച്ചു. 1400 പേജ് വരുന്ന കുറ്റപത്രത്തില്‍ ഒരിടത്തുപോലും കുന്ദ്രയാണ് ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് എന്നതിന് തെളിവില്ലെന്നും അദ്ദേഹം വാദിക്കുകയുണ്ടായിട.

ജാമ്യം അനുവദിക്കുന്നതിനെ ശക്തമായ എതിര്‍ത്ത പ്രോസിക്യൂഷന്‍, ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് വാദിച്ചു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിയോ അല്ലെങ്കില്‍ നാളെയോ കുന്ദ്ര പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

മുംബൈ മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുന്ദ്ര ജാമ്യഹര്‍ജി ഫയല്‍ ചെയ്​തത്. വ്യക്തമായ തെളിവുകളില്ലാതെ കേസില്‍ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ്​ തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹര്‍ജി അപേക്ഷയില്‍ പറഞ്ഞിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട്​ രാജ്​ കുന്ദ്രക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച്​ ഉപകുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീലചിത്രം നിര്‍മിച്ച്‌​ മൊബൈല്‍ ആപ്ലിക്കേഷനുകളായ ഹോട്ട്​ഷോട്ട്​, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്​തുവെന്നുമാണ്​ ഇവർക്കെതിരെയുള്ള കേസ്.

ജൂലൈ 19നാണ്​ കുന്ദ്രയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. നീലച്ചിത്ര ​നിര്‍മാണത്തിലെ പങ്ക്​ ആരോപിച്ചായിരുന്നു നടപടി. എന്നാല്‍, സമാന സ്വഭാവമുള്ള വിഡിയോകള്‍ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളില്‍ ലഭ്യമാണെന്നും ഇത്​ നീലച്ചിത്ര പരിധിയില്‍ വരില്ലെന്നും ​ കുന്ദ്ര വാദിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി കുഴഞ്ഞുവീണ് മരിച്ചു; മരണം ഛര്‍ദിച്ചതിന് പിന്നാലെ  (49 seconds ago)

സിനിമയെ എന്നും കണ്ടത് ഗൗരവമായി; ലഭിച്ച അവാര്‍ഡ് ബോണസ്, അവാര്‍ഡ് ലഭിച്ചതില്‍ എല്ലാ സന്തോഷങ്ങളും ആഘോഷിക്കാന്‍ കൂടെ നില്‍ക്കുന്ന കുടുംബത്തിന് സമര്‍പ്പിക്കുന്നു: അന്നാബെന്‍  (20 minutes ago)

സംസ്ഥാനത്തെ മഴക്കെടുതി: പ്രധാനമന്ത്രി ഫോണില്‍ വിളിച്ച്‌ വിവരങ്ങൾ ആരാഞ്ഞ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി  (43 minutes ago)

കോവിഡ് നിയന്ത്രണത്തെ തുടർന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാർ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ലഭിച്ചില്ല  (1 hour ago)

പ്രണയത്തിന്റെ വർണ്ണപ്പകിട്ടുമായി പ്രണയവർണ്ണങ്ങൾ നാളെ എത്തുന്നു; പുത്തൻ സിനിമാറ്റിക് സീരിയലുമായി സീ കേരളം; സിദ്ധാർണ്ണയുടെ കഥ ഇങ്ങനെ !  (1 hour ago)

ഇരുപത്തി രണ്ട്‌ വയസ് മാത്രം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണപ്പോൾ രക്ഷപെട്ടത് ദൈവകൃപ കൊണ്ട്; കേരളം മഴക്കെടുതിയിൽ വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബത്തിലെ ആറംഗങ്ങൾ രക്ഷപെട്ടത  (1 hour ago)

ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍  (1 hour ago)

കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍  (2 hours ago)

വാക്കുകൾക്ക് മേൽ ശരീരം പറഞ്ഞ ഋഷ്യ പ്രണയം ; പ്രണയമഴ പൊഴിയുന്ന കൂടെവിടെ ആരാധികയുടെ കഥ, നയനയുടെ ഋഷ്യം PART 26; ഋഷി സൂര്യയെ പ്രണയം അറിയിച്ചത് തീർത്തും വ്യത്യസ്തമായി !  (2 hours ago)

ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് കുതിച്ച് കൂടെവിടെ മെഗാ എപ്പിസോഡ് ; ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !  (2 hours ago)

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥ  (3 hours ago)

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചു  (3 hours ago)

'ഇവര്‍ക്കു നാണമില്ലേ ഇങ്ങനെ മീന്‍ കച്ചവടം ചെയ്തു നടക്കാന്‍ എന്നു ചോദിക്കുന്നുണ്ട് ആളുകള്‍. എന്നാല്‍ ഞങ്ങളുടെ അഭിപ്രയത്തില്‍ നല്ല ഒരു ബിസിനസ് ആണ് ഞങ്ങള്‍ ചെയ്യുന്നത്. നമുക്ക് അവൈലബിൾ ആയ ഒരു ഉത്പാന്നം ന  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്! ഒക്ടോബര്‍ 15 ന് ഗ്രാമിന് 4480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു സ്വർണത്തിന് ഇടിവുണ്ടായത്....  (3 hours ago)

'തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ.. ഇതൊക്കെ അറിയാലെ... എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു...  (3 hours ago)

Malayali Vartha Recommends