Widgets Magazine
06
Dec / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ...


മലപ്പുറം സ്വദേശിനിയായ മോഡൽ ഫോട്ടോഷൂട്ടിനെത്തിയതോടെ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കി കൂട്ടബലാത്സംഗം! ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ പീഡനത്തിനിരയാക്കി... സംഭവത്തിന് പിന്നാലെ ലോഡ്ജ് പൂട്ടി! ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികള്‍ ഒളിവില്‍; പോലീസ് അന്വേഷണം ആരംഭിച്ചു...


തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.. കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു... കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം


മരിക്കുന്നതിന് തൊട്ടുമുൻപ് യുവതി സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.. സമീപവാസിയായ യുവാവിൽ നിന്ന് മകൾ സിന്ധുവിന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ! നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം....


ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം പുറത്ത് വിട്ട് താരകുടുംബം

വീണ്ടും പ്രണയപ്പക, എട്ടാം ക്ലാസുകാരിയെ തെരുവിലിട്ട് ക്രൂരമായി കുത്തിക്കൊന്ന യുവാവ് പിടിയിൽ

13 OCTOBER 2021 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ...

കാമുകനൊപ്പം ഒളിച്ചോടിയത് സഹിക്കാനായില്ല! മകളുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തിയ അമ്മയും സഹോദരനും ചേർന്ന് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്! അമ്മ മകളെ പിടിച്ചു വച്ചതിന് പിന്നാലെ സഹോദരൻ കത്തി ഉപയോഗിച്ച് തലയറുത്തു മാറ്റി; സംഭവം ഇങ്ങനെ...

ഇന്ത്യ - റഷ്യ സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും; ഉച്ചകോടിക്ക് മുന്നോടിയായി സംഭവിച്ചത്, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂണിറ്റുകൾ ഇന്ത്യയിലേക്ക്

മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് സിംഗപുര്‍ ആരോഗ്യ വകുപ്പ്! ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീവ്രത കുറവെന്ന് അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍... ആശങ്കകൾ പങ്കുവെച്ച് വിദഗ്ദ്ധർ...

രാജ്യത്ത് വീണ്ടും ഒമിക്രോണ്‍ കേസുകള്‍.... രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്, രാജസ്ഥാനിലെ ജയ്പുരിലാണ് രോഗം സ്ഥിരീകരിച്ചത്, ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 21 ആയി

മഹാരാഷ്‌ട്രയിൽ നിന്നും അന്ത്യന്തം ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രണയ നിരസിച്ചതിനെ തുടർന്നുള്ള പകയിൽ ഒരു പെൺ ജീവൻ കൂ‌ടി പൊലിഞ്ഞിരിക്കുകയാണ്. പൂനെ ബിബ്‌വേവാഡിയില്‍ വിവാഹാഭ്യര്‍ത്ഥന എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ 14കാരിയെ തെരുവിലിട്ട് കുത്തികൊലപ്പെടുത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. കബഡി താരമായ പെണ്‍കുട്ടി പരിശീലനത്തിന് പോകുമ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തികയായിരുന്നു. കബഡി പരിശീലനകേന്ദ്രത്തിലേക്ക് പോകുന്ന വഴിയില്‍ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ 22കാരനായ ശുഭം ഭഗവത്ത് കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു.

 

 

 

 

 

 

 

പലതവണയായി പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. ഇതില്‍ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് മൂര്‍ച്ചയുള്ള ആയുധംവച്ച്‌ പെണ്‍കുട്ടിയെ പ്രതിയായ യുവാവ് കുത്തിക്കൊന്നത്.

 

 

 

 

 

പെണ്‍കുട്ടിയുടെ കഴുത്തില്‍ നിരവധി തവണ കുത്തിയ പാടുകളുണ്ട്. സംഭവസ്ഥലത്തു വച്ച്‌ തന്നെ പെണ്‍കുട്ടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് .എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും വീട്ടുകാര്‍ ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കൊല നടത്തിയ ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതിയായ ശുഭം ഭഗവത്തിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൂടെ വന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുഖ്യപ്രതി അറസ്റ്റിലായതോടെ കൊലപാതകത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി ചോദ്യം ചെയ്യൽ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ തലശ്ശേരിയിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു.. പീഡന പരാതി നൽകിയതിന് പിന്നാലെ തന്നെ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തിയാതായി യുവതി!  (1 minute ago)

ദൂരൂഹസാഹചര്യത്തില്‍ വീടിനകത്തു പൊള്ളലേറ്റു വീട്ടമ്മയും മകനും മരിച്ച സംഭവത്തില്‍ മരണമൊഴിയില്‍ പരാമര്‍ശിച്ച യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു...  (7 minutes ago)

സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി; പുതിയ തീരുമാനവുമായി സൗദി അറേബ്യ; പ്രവാസികൾക്ക് പ്രതീക്ഷ  (10 minutes ago)

മ്യാന്‍മറിലെ ജനകീയ നേതാവ് ഓംഗ് സാന്‍ സൂചിക്ക് നാല് വര്‍ഷത്തെ തടവ് വിധിച്ച് പട്ടാള നിയന്ത്രണത്തിലുള്ള കോടതി  (13 minutes ago)

‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’- എന്ന ഡയലോഗ് സിനിമയില്‍ ഏറ്റവും വൈകാരികമായി ഉപയോഗിക്കപ്പെട്ടതാണ്. ആ നിമിഷത്തിൽ ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്. പരിഹസിക്കാന്‍ തോന്നുന്നത്  (36 minutes ago)

ബിഗ് ബോസ് നാലാം സീസണിൽ അവതാരകൻ ആയി മോഹൻലാൽ എത്തുമോ?; മോഹൻലാൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ലീക്കഡ് വീഡിയോ; ചെന്നൈയിൽ വച്ച് നടത്തേണ്ടന്ന് ബിഗ് ബോസ് ആരാധകർ; ബിഗ് ബോസ് ചർച്ചകൾ തുടങ്ങി!  (59 minutes ago)

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമാ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല ! ആ കിലുക്കത്തിന്റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തില്‍ തന്നെയാണ് എന്ന് ഒരു കൂട്ടര്‍ ‘അരസികര്‍ ‘ കൂടി അറിയണ  (1 hour ago)

ഭർത്താവ് തയ്ച്ചുനൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ  (1 hour ago)

‘ജപ്തിചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ....’ വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്ക് വാക്ക് നൽകി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി, ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷി  (1 hour ago)

"ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം; പെട്ടന്നവൾക്ക് മുന്നിലേക്ക് അയാൾ വന്നുനിന്നു; ആ സ്വസ്ഥത നശിച്ചപോലെ അവൾക്ക് തോന്നി; പ്രണയം തേടിയുള്ള യാത്ര; നോവൽ പ്രണയം  (1 hour ago)

കാമുകനൊപ്പം ഒളിച്ചോടിയത് സഹിക്കാനായില്ല! മകളുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തിയ അമ്മയും സഹോദരനും ചേർന്ന് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്! അമ്മ മകളെ പിടിച്ചു വച്ചതിന് പിന്നാലെ സഹോദരൻ കത്തി ഉപയോഗിച്ച് തലയറുത്  (1 hour ago)

ഇന്ത്യ - റഷ്യ സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും; ഉച്ചകോടിക്ക് മുന്നോടിയായി സംഭവിച്ചത്, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂ  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 35,800 രൂപ  (1 hour ago)

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി... കാനവും പിണറായിയും പാഴൂര്‍ പടിപ്പ  (1 hour ago)

മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് സിംഗപുര്‍ ആരോഗ്യ വകുപ്പ്! ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീ  (1 hour ago)

Malayali Vartha Recommends