Widgets Magazine
27
Jan / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രൂക്ഷം... കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണത്തിലേക്ക് .. സി കാറ്റഗറിയില്‍ നാലുജില്ലകളില്‍ കൂടി .... ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രം.... സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല, കൂടുതല്‍ നിയന്ത്രണങ്ങളിങ്ങനെ....


കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു.. തുറന്നടിച്ച് ഐ.ജി കെ ലക്ഷമണയുടെ പേരമകൻ


ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു


ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം


അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ലോകത്ത് ആദ്യമായി അത് സംഭവിച്ചു! അതും ഇന്ത്യയിൽ; അഴുക്കുചാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതും കോവിഡ് പോസിറ്റീവ്, ജലത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി അധികൃതർ

14 JANUARY 2022 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുപിയിൽ മാധ്യമപ്രവർത്തകനെ അടിച്ചു കൊന്നു!! പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു

വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടി, മൂന്ന് വർഷത്തിനുള്ളിൽ യുവാവ് വാങ്ങിക്കൂട്ടിയത് അഞ്ച് ബെൻസ് കാറുകൾ!!! സഹായത്തിന് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോ​ഗസ്ഥരും; കോടികളുടെ തട്ടിപ്പ് കഥയിങ്ങനെ...

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയർന്നുവരുകയാണ്. ഓരോ സംസ്ഥാനങ്ങളും കടുത്ത നടപടികളിലേക്ക് കടക്കുമ്പോഴും ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. അഴുക്കുചാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതും കോവിഡ് പോസിറ്റീവ് എന്ന് റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. പഞ്ചാബിലെ ചണ്ഡിഗഡ് നഗരത്തിലെ ഒരു അഴുക്കുചാലിലെ വെള്ളമാണ് അധികാരികൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. പരിശോധനയിൽ, ജലത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്തത്.

ലോകത്തിൽ തന്നെ ഇത് ആദ്യമായാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. മനുഷ്യരിൽ നടത്തുന്ന പരിശോധനയിൽ നിന്നും വ്യത്യസ്തമായാണ് അഴുക്കു ജലം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് വൈറോളജിയാണ് ഇത്തരം കോവിഡ് പരിശോധനകൾ നടത്തുക.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ തന്നെ ആറ് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ നിലവിലെ കോവിഡ് വ്യാപനത്തിന്റെ കാരണം ഒമിക്രോൺ വൈറസാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇതുകൂടാതെ രോഗം സ്ഥിരീകരിക്കുന്ന പകുതിയിൽ അധികം ആളുകൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന കാര്യം ആശ്വാസകരമാണ്. എങ്കിലും ആശുപത്രികളിൽ ഐസൊലേഷൻ ബെഡുകൾ ഉൾപ്പെടെ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇതിനോടകം തന്നെ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് പുതുതായി 2.6 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലെത്തിയത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അതായത് മഹാരാഷ്ട്രയിൽ മാത്രം തുടർച്ചയായി നാൽപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 21 ശതമാനവും ഡൽഹിയിൽ നിന്നുള്ളതാണ്.

 

നിലവിലെ സ്ഥിതി മറികടക്കാൻ വാക്‌സിനേഷനിലൂടെ മാത്രമേ സാധിക്കൂ എന്ന വിലിരുത്തൽ ആരോഗ്യമന്ത്രാലയത്തിനുണ്ട്. ഇപ്പോഴുള്ള വാക്‌സിനേഷൻ ക്യാംപുകൾക്ക് പുറമേ കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കാനും വാക്‌സിനേഷൻ പുരോഗതി കൃത്യമായി കേന്ദ്രത്തിനെ അറിയിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൈറ്റർ എഴുതിയ സൂര്യയുടെ കൊലപാതകം ; ഐഡിയ കൊള്ളാം, പക്ഷെ ലേശം പഴഞ്ചനായിപ്പോയില്ലേ; മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ; മിത്രയോട് സഹതാപം തോന്നും ; കൂടെവിടെ പുത്തൻ ട്രാക്കിനെ കുറിച്ചുള്ള പ്രേക്ഷക പ്രതി  (1 minute ago)

കോവിഡ് രൂക്ഷം... കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണത്തിലേക്ക് .. സി കാറ്റഗറിയില്‍ നാലുജില്ലകളില്‍ കൂടി .... ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രം.... സിനിമ തീയേറ്ററു  (2 minutes ago)

ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുപിയിൽ മാധ്യമപ്രവർത്തകനെ അടിച്ചു കൊന്നു!! പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു  (10 minutes ago)

കോഴിക്കോട് സ്വദേശിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; കുളിമുറിയിൽ വച്ച് വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ്  (10 minutes ago)

സിനിമാ സംവിധായകൻ ആകാൻ കാലങ്ങളായുള്ള ശ്രമം; ഒടുവിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ യുവ സംവിധായകൻ കണ്ട വഴി; സ്വന്തം ഭാര്യയെ അണിയിച്ചൊരുക്കി കാഴ്‌ച വയ്‌ക്കേണ്ടി വന്ന ഗതികേട്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങ  (34 minutes ago)

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു  (47 minutes ago)

ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു; ആ തെളിവുകൾ ധാരാളം; കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്  (53 minutes ago)

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം  (54 minutes ago)

കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടത  (54 minutes ago)

സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു  (1 hour ago)

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2369 പേർക്ക്; രോഗബാധിതറായത് വിവിധ രാജ്യക്കാർ, മികച്ച ചികിത്സ നൽകുമെന്ന് രോഗപ്രതിരോധ മന്ത്രാലയം  (1 hour ago)

വിപണില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 17,013ലുമാണ് വ്യാപാരം  (1 hour ago)

ജനപ്രീയന് താൽക്കാലിക ആശ്വാസം,അറസ്റ്റ് ഉടനില്ല , മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി ഹൈക്കോടതി, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷൻ...!!!  (1 hour ago)

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം  (1 hour ago)

ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു  (1 hour ago)

Malayali Vartha Recommends