Widgets Magazine
27
Jan / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രൂക്ഷം... കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണത്തിലേക്ക് .. സി കാറ്റഗറിയില്‍ നാലുജില്ലകളില്‍ കൂടി .... ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രം.... സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല, കൂടുതല്‍ നിയന്ത്രണങ്ങളിങ്ങനെ....


കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു.. തുറന്നടിച്ച് ഐ.ജി കെ ലക്ഷമണയുടെ പേരമകൻ


ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു


ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം


അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ഹിജാബ് ധരിച്ച് ക്ലാസിൽ കയറരുത്! ഹിജാബ് ധരിച്ച് പെൺകുട്ടികൾ ക്ലാസിൽ വരുന്നതിന് നിരോധനമേർപ്പെടുത്തി സർക്കാർ കോളെജ്: പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാമെങ്കിൽ തങ്ങൾ കാവി ഷാൾ അണിയുമെന്നും വിദ്യാർഥികളുടെ വാദം

14 JANUARY 2022 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുപിയിൽ മാധ്യമപ്രവർത്തകനെ അടിച്ചു കൊന്നു!! പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു

വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടി, മൂന്ന് വർഷത്തിനുള്ളിൽ യുവാവ് വാങ്ങിക്കൂട്ടിയത് അഞ്ച് ബെൻസ് കാറുകൾ!!! സഹായത്തിന് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോ​ഗസ്ഥരും; കോടികളുടെ തട്ടിപ്പ് കഥയിങ്ങനെ...

ഹിജാബ് ധരിച്ച് പെൺകുട്ടികൾ ക്ലാസിൽ വരുന്നതിന് നിരോധനമേർപ്പെടുത്തി കോളെജ് അധികൃതർ. കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ ഉടമസ്ഥതിയിലുള്ള കോളെജിലെ അധികൃതരാണ് ശിരോവസ്ത്രമായ ഹിജാബ് ക്ലാസ് സമയത്ത് നിരോധിച്ചത്. ദിവസങ്ങൾക്ക് മുൻപ് ഉഡുപ്പിയിലെ വനിത കോളെജിൽ ഹിജാബ് ധരിച്ച പെൺകുട്ടികളെ പുറത്താക്കിയിരുന്നു. തുടർ‌ന്ന് പ്രതിഷേധമുണ്ടാകുകയും വിദ്യാർഥിനികളെ ക്ലാസിൽ കയറാൻ അനുവദിക്കുകയും ചെയ്തിരുന്നു.

മുൻപ് മംഗളൂരു ജില്ലയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഉഡുപ്പി ജില്ലയിലും ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തിയത്. ഉഡുപ്പിയിലെ മറ്റൊരു കോളെജിലും കുറച്ച് നാൾ‌ മുൻപ് യൂണിഫോമിന്റെ കൂട്ടത്തിൽ വസ്ത്രമല്ലാതെ മറ്റൊന്നും ധരിച്ച് ഇരിക്കാനാകില്ലെന്ന് ഉത്തരവിട്ടിരുന്നു.

ആഴ്ചകൾക്ക് മുൻപ് ഹിന്ദു അനുകൂല സംഘടനകളിലെ വിദ്യാർഥികൾ, പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരെ ബലഗാഡയിലെ കോളെജിൽ പ്രതിഷേധിച്ചിരുന്നു. പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാമെങ്കിൽ തങ്ങൾ കാവി ഷാൾ അണിയുമെന്നായിരുന്നും വിദ്യാർഥികളുടെ വാദം. ഇതേത്തുടർന്ന് ക്ലാസിൽ ഇരിക്കുമ്പോൾ ഹിജാബ് ധരിക്കരുതെന്നും എന്നാൽ ക്യാമ്പസിൽ മറ്റെവിടെയും ഹിജാബ് ധരിക്കുന്നതിൽ വിലക്കില്ലെന്നും കോളെജ് അധികൃതർ വ്യക്തമാക്കിയിരുന്നു.

ചിക്കമംഗളൂരുവിലും മംഗളൂരുവിലും വിദ്യാർഥികൾ ഈ നിലപാടാണെടുത്തത്. അധ്യാപകർ ഹിജാബ് ധരിച്ച് ക്ലാസെടുക്കരുതെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുൻപും ഇത്തരത്തിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾ ക്ലാസിലെത്തിയിരുന്നത് ചില വിദ്യാർഥികൾ ചേർന്ന് തടഞ്ഞിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൈറ്റർ എഴുതിയ സൂര്യയുടെ കൊലപാതകം ; ഐഡിയ കൊള്ളാം, പക്ഷെ ലേശം പഴഞ്ചനായിപ്പോയില്ലേ; മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ; മിത്രയോട് സഹതാപം തോന്നും ; കൂടെവിടെ പുത്തൻ ട്രാക്കിനെ കുറിച്ചുള്ള പ്രേക്ഷക പ്രതി  (5 minutes ago)

കോവിഡ് രൂക്ഷം... കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണത്തിലേക്ക് .. സി കാറ്റഗറിയില്‍ നാലുജില്ലകളില്‍ കൂടി .... ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, ചടങ്ങുകള്‍ ഓണ്‍ലൈനായി മാത്രം.... സിനിമ തീയേറ്ററു  (6 minutes ago)

ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുപിയിൽ മാധ്യമപ്രവർത്തകനെ അടിച്ചു കൊന്നു!! പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി തെരച്ചിൽ തുടരുന്നു  (14 minutes ago)

കോഴിക്കോട് സ്വദേശിയായ യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; കുളിമുറിയിൽ വച്ച് വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ്  (14 minutes ago)

സിനിമാ സംവിധായകൻ ആകാൻ കാലങ്ങളായുള്ള ശ്രമം; ഒടുവിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ യുവ സംവിധായകൻ കണ്ട വഴി; സ്വന്തം ഭാര്യയെ അണിയിച്ചൊരുക്കി കാഴ്‌ച വയ്‌ക്കേണ്ടി വന്ന ഗതികേട്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങ  (38 minutes ago)

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു  (51 minutes ago)

ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു; ആ തെളിവുകൾ ധാരാളം; കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്  (57 minutes ago)

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം  (58 minutes ago)

കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടത  (58 minutes ago)

സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു  (1 hour ago)

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2369 പേർക്ക്; രോഗബാധിതറായത് വിവിധ രാജ്യക്കാർ, മികച്ച ചികിത്സ നൽകുമെന്ന് രോഗപ്രതിരോധ മന്ത്രാലയം  (1 hour ago)

വിപണില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 17,013ലുമാണ് വ്യാപാരം  (1 hour ago)

ജനപ്രീയന് താൽക്കാലിക ആശ്വാസം,അറസ്റ്റ് ഉടനില്ല , മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി ഹൈക്കോടതി, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷൻ...!!!  (1 hour ago)

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം  (1 hour ago)

ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു  (1 hour ago)

Malayali Vartha Recommends