Widgets Magazine
27
Jan / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരൻ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപിൽ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവർത്തികളും ശുദ്ധ ആഭാസമായിരുന്നു.. തുറന്നടിച്ച് ഐ.ജി കെ ലക്ഷമണയുടെ പേരമകൻ


ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു


ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്ച എല്ലാവര്‍ക്കും കൗതുകം


അരലക്ഷത്തിനടുപ്പിച്ച്.. പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കഴിഞ്ഞതോടെ കടുത്ത നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് സംസ്ഥാനം; ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും; കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും


ഇനിയും അങ്കത്തിന് ബാല്യം... കോവിഡ് ബാധിച്ച് വിഎസ് അച്യുതാനന്ദന്‍ ചികിത്സയിലായിരുന്ന സമയത്താണ് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നത്; ആ തുക ചെലവഴിക്കേണ്ട വിധം വിവരിച്ച് ഉമ്മന്‍ ചാണ്ടി; അപ്പീലിനൊരുങ്ങി വിഎസ്

ലഡാക്കിൽ ചൈനയുടെ നിറം മാറ്റം... നരവനേ കണ്ണുരുട്ടി ഷീ വിറച്ചു.... ആക്രമണം നേരിടാനൊരുങ്ങി ഇന്ത്യ...

14 JANUARY 2022 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന്ന ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു

വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടി, മൂന്ന് വർഷത്തിനുള്ളിൽ യുവാവ് വാങ്ങിക്കൂട്ടിയത് അഞ്ച് ബെൻസ് കാറുകൾ!!! സഹായത്തിന് മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോ​ഗസ്ഥരും; കോടികളുടെ തട്ടിപ്പ് കഥയിങ്ങനെ...

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ ഉറപ്പാക്കാനായി ജാട്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കിഴക്കൻ ലഡാക്കിലെ ചൈനീസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഇന്ത്യൻ സൈന്യം ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്നും കരസേന മേധാവി എംഎം നരവാനെ. കഴിഞ്ഞ ഒന്നര വർഷമായി പ്രദേശത്ത് സൈന്യം ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 1ന് പുതിയ ചൈനീസ് അതിർത്തി നിയമം നിലവിൽ വന്നിട്ടും അനിഷ്ടകരമായ സംഭവങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും, ഏത് നിമിഷവും ഒരു ആക്രമണം നേരിടാൻ സേന തയ്യാറാണെന്നും നരവാനെ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു 14ാമത് കമാന്റർതല ചർച്ചകൾ നടന്നിരുന്നു. അതിർത്തി തർക്കം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ഇന്ത്യയും ചൈനയും. യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിരതയ്ക്കും സമാധാനത്തിനും നടപടി എടുക്കുമെന്നും അടുത്ത കമാൻഡർതല ചർച്ച ഉടൻ നടക്കുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. മുൻചർച്ചകൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുള്ള നടപടികൾ തുടരും. ഇന്നലെ നടന്ന പതിനാലാമത് കമാൻഡർ തല ചർച്ചയിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നുവെന്നും രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ജനുവരി 15ന് കരസേനാ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ നവരനേ വ്യക്തമാക്കി. ‘ഇന്ത്യൻ സേന തുടർന്നും കർശനമായി തന്നെ ചൈനീസ് പട്ടാളത്തെ നേരിടും. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കും. എങ്കിലും വടക്കൻ അതിർത്തിയിൽ സൈനിക സന്നാഹം തുടരും.

ചൈന, പാകിസ്ഥാൻ അതിർത്തികളിലെ നിലവിലെ അവസ്ഥകളെ കുറിച്ച് കരസേന മേധാവി വിശദീകരിച്ചു. പടിഞ്ഞാറ് ഭാ​ഗത്ത് വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികളുടെ കേന്ദ്രീകരണം വർധിച്ചിട്ടുണ്ടെന്നും നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആവർത്തിക്കുന്നതായും ജനറൽ നരവാനെ പറഞ്ഞു. ആ ഭാ​ഗത്തെ നമ്മുടെ അയൽരാജ്യത്തിന്റെ നീചമായ പ്രവർത്തനങ്ങളെയാണ് ഈ നീക്കങ്ങൾ തുറന്ന് കാണിക്കുന്നത്.

ഭീകരയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ തന്നെ ഇന്ത്യൻ നടപടികൾ സ്വീകരിക്കും. ചൈനീസ് സേനയെ കൂടുതൽ ഭാഗങ്ങളിൽ വിന്യസിച്ച് ഭീകരാന്തരീഷം സൃഷ്ടിക്കാനാണ് അവരുടെ നീക്കം. എന്നാൽ ഇന്ത്യൻ സൈന്യം അതിലും നാലിരട്ടി കരുത്തോടെ മറുപടി നൽകുക തന്നെ ചെയ്യും’ കരസേന മേധാവി പറഞ്ഞു.

സൈന്യം കടുത്ത വെല്ലുവിളികൾ തരണം ചെയ്താണ് മുന്നേറുന്നത്. കൊറോണ, ചൈനയുമായുള്ള അതിർത്തി സംഘർഷം, തീവ്രവാദികളുടെ ആക്രമണങ്ങൾ തുടങ്ങിയവയാണ് സൈന്യം നേരിടുന്ന പ്രധാന വിഷയങ്ങൾ. കിഴക്കൻ ലഡാക്കിൽ വീണ്ടും സംഘർഷ സാധ്യത തള്ളിക്കളയുന്നില്ല. യുദ്ധം അവസാന ആശ്രയമാണ്. എന്നാൽ കിഴക്കൻ ലഡാക്കിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ സൈന്യം നേരിടുക തന്നെ ചെയ്യും.

അവസാന വിജയം ഇന്ത്യൻ സേനയ്‌ക്ക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷയ്‌ക്കും സമാധാനാത്തിനും എതിരായ ഒരു നീക്കത്തിനും സേന മുതിരില്ല. സമാധാനം നിലനിർത്തി എത്രനാൾ വേണമെങ്കിലും ഇന്ത്യക്കായി പൊരുതാൻ സൈന്യം സുസജ്ജമാണെന്നും നരവാനെ അറിയിച്ചു.

അതിർത്തി പ്രദേശങ്ങളിൽ സിവിലിയൻ ഗ്രാമങ്ങൾ സ്ഥാപിച്ച് തങ്ങളുടെ പരമാധികാരവും അഖണ്ഡതയും ആർക്കും തകർക്കാനാവില്ലെന്ന് പ്രഖ്യാപിക്കുന്ന ചൈനയുടെ പുതിയ അതിർത്തി നിയമത്തെക്കുറിച്ചും നരവാനെ പരാമർശിച്ചു. അതേസമയം, 14-ാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്നലെ ആരംഭിച്ചു. ചർച്ചയിൽ ലഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻഗുപ്തമാണ് ഇന്ത്യയെ നയിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ കരസേന മേധാവി ജനറൽ എംഎം നരവാനെയും വ്യക്തമാക്കിയിരുന്നു. ഗൽവാൻ താഴ്വരയിൽ നിന്നും പാങ്കോംഗ് തടാകതീരത്ത് നിന്നും പിൻമാറാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസമായി ചർച്ചകൾ നടന്നിരുന്നില്ല. പിന്നാലെ ഇന്നലെയാണ് പതിനാലാമത് കമാൻഡർ തല ചർച്ചകൾ നടന്നത്. ലഫ്റ്റനൻറ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ചർച്ചയിൽ ഇന്ത്യയെ നയിച്ചത്.

അതിർത്തിയിലെ തർക്കം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കി. ഇന്നലെ നടന്ന പതിനാലാമത് കമാൻഡർ തല ചർച്ചയിൽ അഴത്തിലുള്ള ചർച്ചകൾ നടന്നെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മുൻചർച്ചകൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുള്ള നടപടികൾ തുടരുമെന്നും ഇരുരാജ്യങ്ങളും അറിയിച്ചു. നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കരസേന മേധാവി ജനറൽ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ സംവിധായകൻ ആകാൻ കാലങ്ങളായുള്ള ശ്രമം; ഒടുവിൽ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ യുവ സംവിധായകൻ കണ്ട വഴി; സ്വന്തം ഭാര്യയെ അണിയിച്ചൊരുക്കി കാഴ്‌ച വയ്‌ക്കേണ്ടി വന്ന ഗതികേട്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങ  (20 minutes ago)

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു  (33 minutes ago)

ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു; ആ തെളിവുകൾ ധാരാളം; കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്  (39 minutes ago)

പദ്മഭൂഷൺ പുരസ്കാര ജേതാവായതിന് പിന്നാലെ സുന്ദർ പിച്ചൈയ്ക്കെതിരെ കേസ്; ബോളിവുഡ് സംവിധായകന്റെ പരാതിയെത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു... ഞെട്ടലോടെ ടെക് ലോകം  (40 minutes ago)

കേസ് നടത്താൻ കെൽപ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവൻ അറിയാം. വരാൻ പോകുന്ന കോടത  (40 minutes ago)

സ്വര്‍ണവിലയില്‍ കുറവ്.... പവന് 320 രൂപ കുറഞ്ഞു  (57 minutes ago)

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2369 പേർക്ക്; രോഗബാധിതറായത് വിവിധ രാജ്യക്കാർ, മികച്ച ചികിത്സ നൽകുമെന്ന് രോഗപ്രതിരോധ മന്ത്രാലയം  (58 minutes ago)

വിപണില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 926 പോയന്റ് താഴ്ന്ന് 56,931ലും നിഫ്റ്റി 264 പോയന്റ് നഷ്ടത്തില്‍ 17,013ലുമാണ് വ്യാപാരം  (58 minutes ago)

ജനപ്രീയന് താൽക്കാലിക ആശ്വാസം,അറസ്റ്റ് ഉടനില്ല , മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി ഹൈക്കോടതി, കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂഷൻ...!!!  (59 minutes ago)

ചരിത്രത്തിലെ തന്നെ പ്രഥമ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി ഇന്ന്; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാംഷയോടെ രാജ്യം  (1 hour ago)

ചിമ്മിനി ഡാം പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു.... ബുധനാഴ്ച രാവിലെയാണ് ചിമ്മിനി വനത്തില്‍ കുട്ടിയാനയെ അവശനിലയില്‍ കണ്ടത്, ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചെയോടെ ചരിയുകയായിരുന്നു  (1 hour ago)

പരിശോധന ഫലം അന്ന് തെറ്റിയത്, നേരിയ രോഗലക്ഷണങ്ങൾ മാത്രം, താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണം, തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് പോസിറ്റീവ്  (1 hour ago)

കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യം.... ആഘോഷങ്ങളുടെ തുടക്കം നേതാജി സുഭാഷ് ചന്ദ്രബോസിനെ സ്മരിച്ചു കൊണ്ട്... ഒരിക്കലും ഇന്ത്യന്‍ പതാക ഉയരാത്ത, ഉയര്‍ത്താത്ത പാകിസ്ഥാന്‍ പതാക മാത്രം പാറി കളിച്ചു കൊണ്ടിരിക്കുന  (1 hour ago)

ഈ യാത്രയയപ്പ് അപൂര്‍വം... രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ വിശ്വസ്തനായ വിരാട് എന്ന കുതിര വിരമിച്ചു; യാത്രയയപ്പ് നല്‍കി തലയില്‍ തലോടി രാഷ്ട്രപതിയും പ്രധാനമന്ത്രിയും; റിപ്പബ്ലിക് ദിനത്തിലെ അപൂര്‍വ കാഴ്  (1 hour ago)

ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങൾക്ക് കിട്ടി, കുറച്ച് കോംപ്ലിക്കേഷൻസായി, ബ്ലീഡിംഗൊക്കെ ഉണ്ടായിരുന്നു, ശരിക്കും കരഞ്ഞാണ് അമ്പലത്തിന് മുന്നിലൂടെ അന്ന് ആശുപത്രിയിലേക്ക് പോയത്, പ്രഗ്നന്റായിരിക്കുന്ന സ  (1 hour ago)

Malayali Vartha Recommends