ഉത്തര്‍പ്രദേശിലെ മഥുരയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി.... മഥുരയ്ക്കും ഡല്‍ഹിക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ഗാസിയാബാദിലേക്കുള്ള ചരക്ക് ട്രെയിന്‍ മഥുരയിലെ വൃന്ദാവനിലാണ് പാളം തെറ്റിയത്. ഇതോടെ മഥുരയ്ക്കും ഡല്‍ഹിക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
വെള്ളിയാഴ്ച രാത്രി 11.30ന് ആയിരുന്നു അപകടം. ചിറ്റൂര്‍ നിംബ സ്റ്റേഷനില്‍ നിന്ന് വരികയായിരുന്ന ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി.
https://www.facebook.com/Malayalivartha