Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

മദ്യപാനവും, അടിപിടിയും, ഡാൻസും ഇഷ്ടവിനോദം; പത്തൊൻപതാം വയസിൽ നാട് വിറപ്പിക്കുന്ന പെൺ​ഗുണ്ട: ചെയ്യാത്ത കുറ്റകൃത്യങ്ങളുമില്ല...മകൾ ​ഗുണ്ടയായത് അറിയാതെ അച്ഛൻ

22 JANUARY 2022 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

തന്റെ പത്തൊൻപതാം വയസിൽ നാട് മുഴുവൻ അറിയപ്പെടുന്ന ​പെൺഗുണ്ട. കൊടുംക്രിമിനലായ രേഖ മീണയെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കരൗലി ജില്ലയിൽ അറസ്റ്റിലായ രേഖ മീണയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. അധിക്ഷേപകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനാണ് രേഖയെ പൊലീസ് അറസ്റ്റ് ചെയ്തത്. 19 വയസിനുള്ളില്‍ രേഖ ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല. രാജസ്ഥാനിലെ ക്രിമിനല്‍ ലോകത്ത് ഉദയം ചെയ്ത ലേഡി ഡോണായി രേഖ വളരെ പെട്ടെന്നു തന്നെ മാറി. കൊലപാതകത്തിനും ആക്രമണത്തിനുമൊക്കെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

കരൗളി സ്വദേശിനിയായ രേഖ മീണയ്ക്ക് ഏറ്റവും ഇഷ്ടം മദ്യപാനവും, ഡാന്‍സുമാണ്. ഇതോടൊപ്പം ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് എതിരാളികളെ ഭീഷണിപ്പെടുത്തുകയും വൃത്തികെട്ട അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ പോലും അവർ അധിക്ഷേപിച്ചു.

2021 സെപ്തംബര്‍ 28 ന് ഇവര്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ ‌ചെയ്തിരുന്നു. വീഡിയോയില്‍, അനുരാജ് എന്ന ക്രിമിനല്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്ന് ബിജല്‍പൂര്‍ ഭഡ്ക്യ ഗ്രാമത്തില്‍ താമസിക്കുന്ന പപ്പുലാല്‍ മീണയെ മര്‍ദ്ദിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതിന് പുറമെ, പപ്പുലാലിന്റെ വയറില്‍ സംഘം വെടിവയ്ക്കുകയും ചെയ്തു. അനുരാജിന്റെ അടുത്ത സുഹൃത്താണ് രേഖ മീണ.

 

തോഡഭിമിലെ നംഗ്ല ലാത്തിലാണ് രേഖയുടെ കുടുംബം താമസിക്കുന്നത്. രേഖയുടെ കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ചു. അച്ഛന്‍ ഗ്രാമത്തില്‍ തന്നെ കൃഷി ചെയ്ത് കുടുംബം പുലര്‍ത്തുന്നു. ജയ്പൂരിലെ ജഗത്പുരയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ രേഖ ക്രിമിനല്‍ സംഘത്തില്‍ പെട്ടത് പിതാവ് പോലും അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ജയ്പൂരിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണെന്നാണ് രേഖ സ്വയം വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ സൈറ്റുകളില്‍ രേഖയുടെ ഫോളോവേഴ്സും കുറവല്ല. റൈഡിംഗ് ഇഷ്ടപ്പെടുന്ന രേഖ മീണയ്ക്ക് സ്‌പോര്‍ട്‌സ് ബൈക്കുകളും ആഡംബര കാറുകളുമാണ് ഇഷ്ടം.

 

ജനുവരി 19ന് വൈകുന്നേരം ഭാഡ്ക്യാ പ്യൗവിന് സമീപം കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. രേഖ ആദ്യമായി പൊലീസിന്റെ പിടിയിലായപ്പോൾ അവരിൽ നിന്ന് പുറത്തുവന്ന പല കാര്യങ്ങളും വളരെ ഞെട്ടിക്കുന്നതായിരുന്നു. നാട്ടിൽ രേഖയുടെ പേര് കേട്ടാൽ പോലും ഇപ്പോൾ ആളുകൾക്ക് ഭയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (12 minutes ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (48 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (1 hour ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (2 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (7 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (7 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (7 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (8 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends