Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ടീം വർക്ക് മികച്ച ഫലം നൽകുന്നുണ്ട്; ജില്ലാ തലത്തിലുള്ള സേവനം നല്ലതാണെങ്കിൽ സർക്കാർ പദ്ധതികൾ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാനും നടപ്പിലാക്കാനും സാധിക്കും; രാജ്യത്തെ വിവിധ ജില്ലകളിലെ കളക്ടർമാരെ വിളിച്ച് കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

22 JANUARY 2022 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

രാജ്യത്തെ വിവിധ ജില്ലകളിലെ കളക്ടർമാരെ വിളിച്ച് കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജില്ലകളിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ട് അഭിപ്രായം തേടുകയുണ്ടായി . വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തലിന് വിധേയമാക്കി.

രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടങ്ങളെ അദ്ദേഹം പ്രശംസിച്ചു . കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ടീം വർക്ക് മികച്ച ഫലം നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പദ്ധതികൾ വിലയിരുത്താൻ ജില്ലാ കള്ക്ടർമാരുമായി നടത്തിയ യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നമ്മുടെ അഭിലാഷമായി മാറണം . അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് നമ്മുടെ വിജയത്തിന്റെ അളവുകോലായി മാറണം .

അങ്ങനെ വരുമ്പോൾ നമ്മുടെ പ്രവർത്തനം ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇന്ന് രാജ്യത്തെ വിവിധ ജില്ലകൾ ചരിത്രമെഴുതുന്നത് നാം കാണുന്നുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് വൈകാരിക ബന്ധമുണ്ടെങ്കിൽ മാത്രമേ ‘മുകളിൽ നിന്ന് താഴേക്കും’, ‘താഴെ നിന്ന് മുകളിലേക്കും’സർക്കാർ പ്രവർത്തനങ്ങൾ നടക്കൂ. സർക്കാർ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒന്നും തന്നെ മാറുന്നില്ല.

എന്നാൽ ഇതിന്റെ ഫലം വളരെ മികച്ചതാണ്. ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ തലത്തിലുള്ള സേവനം നല്ലതാണെങ്കിൽ സർക്കാർ പദ്ധതികൾ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാനും നടപ്പിലാക്കാനും സാധിക്കുമെന്ന് മോദി ചൂണ്ടിക്കാണിക്കുകയുണ്ടായി . ജനങ്ങളുമായി കൂടുതൽ ആശയവിനിമയം നടത്താൻ ഫീൽഡ് വർക്കുകളും പരിശോധനകളും നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.

സർവീസിലെ ആദ്യ ദിനത്തിൽ ഉണ്ടായിരുന്ന അതേ ആവേശത്തോടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ രാജ്യത്തെ ഏകദേശം എല്ലാ വീടുകൾക്കും ശൗചാലയം ലഭിക്കുകയും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തുകയും ചെയ്തിട്ടുണ്ട്. ഇത് ജനങ്ങളുടെ ജീവിതത്തിന് കൂടുതൽ ഊർജ്ജം പകരുന്നുണ്ട്. നാല് വർഷത്തിനിടെ എല്ലാ ജില്ലയിലും ‘ജൻ ധൻ’ അക്കൗണ്ടുകൾ നാലോ അഞ്ചോ മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (20 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends