Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...


മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച


പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിൽ പൂർണിമ! ഹിന്ദിയിൽ ക്ലാസെടുത്ത് നടിയുടെ തേപ്പ് വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ


ബാങ്കിൽ 30 ലക്ഷത്തിന്റെ കവർച്ച...! മോഷണ ശേഷം പൂജ...തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറി, തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ കവച്ചയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മോഷ്ടാക്കളുടെ കോപ്രായം...!


പൊന്നണിയാൻ ഇതാണ് ബെസ്റ്റ് ടൈം...! ഹോ...സ്വർണവില ഇത്രയും കുറഞ്ഞോ? ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വില

കോൺ​ഗ്രസിന്റെ വാതിൽ ബിജെപിക്ക് മുന്നിൽ അടച്ചിട്ടിരിക്കുകയാണ്; ബിജെപിയല്ലാത്ത ആരുമായും കോൺ​ഗ്രസ് സഖ്യത്തിന് തയ്യാർ: പ്രിയങ്ക ​ഗാന്ധി

22 JANUARY 2022 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്‍എസ്എസ് അനുഭാവികള്‍ ഉടന്‍ സ്ഥലം വിടുക, അല്ലെങ്കില്‍ മരണത്തെ വരിക്കുക! വീണ്ടും ഭീകരരുടെ കത്ത് ചര്‍ച്ചയാവുന്നു.. 1990ലെ വമശഹത്യയെ ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നു; നടുക്കം മാറാതെ ജനങ്ങള്‍..

രാഹുല്‍ ഗാന്ധിയുടെ മനസു മാറാന്‍ ചിന്താശിബിരത്തില്‍ ഹോമകുണ്ഠപൂജ.. പ്രിയനേതാവ് വന്നാലും കോണ്‍ഗ്രസിനെ ഇനി രക്ഷിക്കാന്‍ കഴിയില്ല..

മതപരിവർത്തനം നടത്താൻ തങ്ങളേയും ഭർത്താക്കൻമാരേയും പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നു; പരാതിയും പ്രതിഷേധവുമായി യുവതികൾ തെരുവിൽ

അസമിലെ പ്രളയക്കെടുതിയില്‍ 222 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍.... 10321.44 ഹെക്ടര്‍ കൃഷ്ഭൂമിയും പ്രളയത്തില്‍ നശിച്ചു, മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും റെയില്‍വേ പാളങ്ങളും മറ്റ് ഗതാഗത സംവിധാനങ്ങളും തകരാറില്‍, രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് സൈന്യവും പാരാ-മിലിട്ടറി ഫോഴ്സും, അഗ്‌നിശമന സേനാംഗങ്ങളും

രാജ്യത്തെ 25ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു... വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതലയേറ്റത്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിര്‍ണായക നിയമസഭാ

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ സഖ്യസാധ്യതകളെ കുറിച്ച് സൂചന നൽകി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് തയാറാണെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിക്കും എസ്പിക്കും ഒരേ രാഷ്ട്രീയ ശൈലിയാണുള്ളത്. ആ രാഷ്ട്രീയത്തിൽ നിന്ന് അവർ നേട്ടം കൊയ്യുകയും ചെയ്യുന്നുണ്ട്.

എന്നാൽ ബിജെപിക്ക് സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാർട്ടിക്കുമുള്ളതെന്നും പ്രിയങ്ക ആരോപിച്ചു. കോൺഗ്രസിന്റെ വാതിൽ ബിജെപിക്ക് മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ബാക്കിയുള്ളവരുമായെല്ലാം കോൺഗ്രസ്‌ സഖ്യത്തിന് തയ്യാറാണ്. കോൺഗ്രസിന് പറയാനുള്ളത് സാധാരണക്കാർക്കാണ് നേട്ടമുണ്ടാകേണ്ടത്. വികസന വിഷയങ്ങളാണ് ഉയർത്തേണ്ടത്. മതവർഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ മുന്നോട്ടു പോകുന്നവർക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവർ പരസ്പരം അതിൽ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്- പ്രിയങ്ക പറഞ്ഞു.

 

കോൺഗ്രസിന്റെ എതിരാളികൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തർപ്രദേശിലെ സാഹചര്യവും കർഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക പറഞ്ഞു. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. യുപിയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാർട്ടിയാകാൻ പോകുകയാണ് കോൺഗ്രസെന്നും പ്രിയങ്ക വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസിടിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ തലയിൽ ബസ് കയറിയിറങ്ങി, ഇടുക്കിയിൽ റിട്ടയേഡ് എസ്ഐക്ക് ദാരുണാന്ത്യം  (17 minutes ago)

കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് കേരളതീരത്തേക്ക് നീങ്ങുന്നു, അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അല‍ര്‍ട്ട് പിന്‍വലിച്ചു, നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച  (33 minutes ago)

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസില്‍ നിര്‍ണ്ണായക വിധി; കേസിലെ ഇരുപത്തിയഞ്ച് പ്രതികള്‍ക്കും ജീവപര്യന്തവും പിഴയും  (34 minutes ago)

അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്‍താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...  (35 minutes ago)

വിസക്കുള്ള അപേക്ഷ ആവസാനിക്കുന്നു...! തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നൽകി സൗദി ഹജജ് ഉംറ മന്ത്രാലയം, ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് മന്ത്രാലയ  (43 minutes ago)

മുലപ്പാൽ വിൽപ്പന നടത്താൻ യുവതി...! 118 ലിറ്റർ മുലപ്പാൽ വിൽപ്പന നടത്തും, വലിയ പ്രതിസന്ധിക്കിടയിൽ യുഎസിലെ രക്ഷിതാക്കൾക്ക് തണലാകാൻ അലിസ ചിറ്റി, കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ച  (53 minutes ago)

കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല! പച്ച ഗൗണിൽ തിളങ്ങി മീര ജാസ്മിൻ.. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ...  (1 hour ago)

ആര്‍എസ്എസ് അനുഭാവികള്‍ ഉടന്‍ സ്ഥലം വിടുക, അല്ലെങ്കില്‍ മരണത്തെ വരിക്കുക! വീണ്ടും ഭീകരരുടെ കത്ത് ചര്‍ച്ചയാവുന്നു.. 1990ലെ വമശഹത്യയെ ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുന്നു; നടുക്കം  (1 hour ago)

അവിടെവെച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്, സിനിമയുടെ സെറ്റില്‍വെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു, മഞ്ജുവിന്റെ ഉള്ളിന്റെ ഉള്ളിൽ ആ താല്പര്യമുണ്ട്; തുറന്ന് പറഞ്ഞ് നടൻ  (1 hour ago)

പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിന്റെ സന്തോഷത്തിൽ പൂർണിമ! ഹിന്ദിയിൽ ക്ലാസെടുത്ത് നടിയുടെ തേപ്പ് വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ  (1 hour ago)

എല്ലാവർക്കും നന്ദി....! സൗദിയിലെ ജനങ്ങള്‍ക്കും സന്ദേശങ്ങള്‍ അയച്ച്‌​ ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്​ട്ര നേതാക്കള്‍ക്കും നന്ദിയറിയിച്ച് സല്‍മാന്‍ രാജാവ്, പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആശുപ  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ മനസു മാറാന്‍ ചിന്താശിബിരത്തില്‍ ഹോമകുണ്ഠപൂജ.. പ്രിയനേതാവ് വന്നാലും കോണ്‍ഗ്രസിനെ ഇനി രക്ഷിക്കാന്‍ കഴിയില്ല..  (1 hour ago)

ബാങ്കിൽ 30 ലക്ഷത്തിന്റെ കവർച്ച...! മോഷണ ശേഷം പൂജ...തറയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നും ശേഖരിച്ച മുടി വിതറി, തിരുട്ടു ഗ്രാമത്തില്‍ നിന്നുമുള്ളവര്‍ നടത്തിയ കവച്ചയെന്ന് തെറ്റിദ്ധരിപ്പിക്കാൻ മോഷ്ടാക്കളുടെ  (1 hour ago)

മതപരിവർത്തനം നടത്താൻ തങ്ങളേയും ഭർത്താക്കൻമാരേയും പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നു; പരാതിയും പ്രതിഷേധവുമായി യുവതികൾ തെരുവിൽ  (2 hours ago)

വരുന്നു മഹാപ്രളയവും മേഘവിസ്‌ഫോടനവും! 2018ലെ പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്, കേരളത്തിന് വരാനിരിക്കുന്നത് ദുരിതകാലം!  (2 hours ago)

Malayali Vartha Recommends