Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം


ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റിയെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍; ഇത് ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയം


4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണിതെന്ന് ആഹ്വാനം; പഞ്ചാബ് മോഡലില്‍ കേരളം പിടിക്കും


എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക


ഇനി നിർണായക ദിവസങ്ങൾ! ദിലീപ് അഴിക്കുള്ളിൽ ആകാതിരിക്കാൻ കളിച്ചത് വൻ ശക്തികൾ... ബന്ധപ്പെട്ട അധികാരികൾ എല്ലാവരും കൂടി ഏന്തൊക്കെയോ സമൂഹത്തില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല; ഗർഭത്തിലെ അലസിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ ദൈവം അതിന് സമ്മതിച്ചില്ലെന്ന വെളിപ്പെടുത്തലുമായി അഡ്വ. അജകുമാർ

പരീക്ഷ മാറ്റേണ്ട സാഹചര്യമില്ല... പിജി നീറ്റ് പരീക്ഷ മാറ്റണമെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

13 MAY 2022 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തെ 25ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു... വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതലയേറ്റത്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിര്‍ണായക നിയമസഭാ

അയല്‍വാസിയായ യുവാവ് അഭിഭാഷകയോട് വ്യക്തിവൈരാഗ്യം തീര്‍ത്തത് ഇങ്ങനെ... ആളുകള്‍ നോക്കിനില്‍ക്കെ അഭിഭാഷകയെ തല്ലിച്ചതച്ച് യുവാവ്

കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുമ്പോള്‍ രാജ്യതലസ്ഥാനം ചുട്ടുപൊള്ളുന്നു.... റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി ഡല്‍ഹി, ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നതിനാല്‍ രാജ്യത്തെ മിക്കയിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിലെ ലുംബിനി സന്ദര്‍ശിക്കും.... നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബയുമായി നടത്തുന്ന നയതന്ത്രചര്‍ച്ചകള്‍ക്കുശേഷം ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും, തന്റെ ലുംബിനി സന്ദര്‍ശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദി

സിആർപിഎഫ് പട്രോൾ പാർട്ടിക്ക് നേരെ വെടിവെയ്പ്പ്; ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പ്രദേശവാസി കൊല്ലപ്പെട്ടു

പരീക്ഷ മാറ്റേണ്ട സാഹചര്യമില്ല... പിജി നീറ്റ് പരീക്ഷ മാറ്റണമെന്ന ഒരുസംഘം വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി . ഇതോടെ മുന്‍ നിശ്ചയപ്രകാരം മേയ് 21ന് തന്നെ നീറ്റ് പരീക്ഷ നടക്കും.

കഴിഞ്ഞ വര്‍ഷത്തെ കൗണ്‍സിലിംഗ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ രണ്ടു മാസത്തേയ്ക്ക് എങ്കിലും പരീക്ഷ നീട്ടിവയ്ക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരായ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യം.

 



കുറച്ചു വിദ്യാര്‍ഥികള്‍ക്കായി രണ്ടു ലക്ഷത്തോളം പേര്‍ എഴുതുന്ന പരീക്ഷ മാറ്റേണ്ടതില്ലെന്ന് നിരീക്ഷിക്കുകയായിരുന്നു കോടതി. പരീക്ഷ നീട്ടിവയ്ക്കുന്നത് രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം സൃഷ്ടിക്കുമെന്നും നിലവില്‍ തന്നെ എണ്ണം കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരീക്ഷ മാറ്റിവയ്ക്കുന്നത് അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി കോടതി തള്ളിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുഡ്‌സ് ഓട്ടോഡ്രൈവർ ഷാജിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു; ഷാജിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ  (1 minute ago)

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുട  (17 minutes ago)

ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റി  (25 minutes ago)

4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4  (30 minutes ago)

എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന  (36 minutes ago)

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല.. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക  (44 minutes ago)

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്... കാലിഫോര്‍ണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം , ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരന്‍ 10 പേരെ വെടിവെച്ച് ക  (55 minutes ago)

പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ കോട്ടയത്ത് ട്രാക്കിലേയ്ക്ക് മണ്ണിടിഞ്ഞു; കോട്ടയം റബർ ബോർഡിന് സമീപമാണ് മണ്ണിടിഞ്ഞു വീണത്  (1 hour ago)

രാജ്യത്തെ 25ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു... വിരമിക്കുന്ന സുശീല്‍ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാര്‍ ചുമതലയേറ്റത്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിര്‍ണായക നിയമസഭാ  (1 hour ago)

ഇനി നിർണായക ദിവസങ്ങൾ! ദിലീപ് അഴിക്കുള്ളിൽ ആകാതിരിക്കാൻ കളിച്ചത് വൻ ശക്തികൾ... ബന്ധപ്പെട്ട അധികാരികൾ എല്ലാവരും കൂടി ഏന്തൊക്കെയോ സമൂഹത്തില്‍ നിന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു  (1 hour ago)

ആഡംബര ഹോട്ടലിന്റെ ഇരുപതടിയോളം ഉയരമുള്ള മതില്‍ തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് പതിച്ചു...വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഏറ്റുമാനൂർ നഗരസഭ ഉപതെരഞ്ഞെടുപ്പ് പ്രചരണം സമാപിച്ചു; പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറി മുന്നണികൾ; മേയ് 17 ന് വിധി നിർണ്ണയം  (1 hour ago)

കേരളത്തെ വേട്ടയാടാൻ ഈ വർഷവും പ്രളയം, മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍, എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യത, ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്...!  (1 hour ago)

ചിങ്ങവനത്ത് പോക്‌സോ കേസ് പ്രതിയായ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം  (1 hour ago)

മാതാവിന്റെ കൈയില്‍ നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....സംഭവ സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തു ന  (1 hour ago)

Malayali Vartha Recommends