Widgets Magazine
30
Jun / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകെ നാറി മലയാളസിനിമ! തിലകൻ സാറിനോട് കാണിച്ച നെറികേട് മലയാളികൾ ഒരിക്കലും മറക്കില്ല മലയാളസിനിമയിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നു ജഗതിശ്രീകുമാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്... ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട നടൻമാർ ചെയ്തപോലുള്ള എന്ത് കുറ്റം ആണ് ഷമ്മി ചെയ്തത്..? ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ പൊങ്കാല


ബ്ലെസ്സിലി ഔട്ട് ഓഫ് ട്രാക്കായി തുടങ്ങിയിട്ട് രണ്ടാഴ്ചയായി; അനിയാ നിന്നോടുള്ള ഇഷ്ട്ടം എനിക്ക് തുടങ്ങിയത് എന്ന് മുതലാണെന്ന് ചോദിച്ചാൽ ആപ്പിൾ കടിച്ചൊരു വരവ് വന്നില്ലേ ഹെൽത്ത്‌കെയർ ടാസ്കിൽ അന്ന് മുതലാണ്; പക്ഷേ ഇപ്പൊ ഉള്ള പോക്ക് അത് കുട്ടീ നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വേദന ഉണ്ടാക്കുന്നു; എന്തായാലും ഇനി ഈ ഒരാഴ്ച കൊണ്ട് എന്ത് മറിമായം ആണ് നീ കാട്ടാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല; ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ; തുറന്നടിച്ച് അശ്വതി


സ്റ്റൈലൻ ഗെറ്റപ്പിലും മഞ്ഞച്ചരടിൽ കോർത്ത താലി തന്റെ ഹൃദയത്തോട് ചേർത്ത് നയൻസ്! ലുക്കിന് അനുസരിച്ച് ആചാരവും ഒരുപോലെ കൊണ്ടുപോകുന്നല്ലോ എന്ന് ആരാധകർ


എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നുവന്നയാളാണ് നിങ്ങള്‍.. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി.. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്..13ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെ പ്രിയതമന്റെ വിയോഗം! ഇതെങ്ങനെ താങ്ങാനാകും


ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല... താന്‍ ഒരു സ്ത്രീയാണ്, പാഴ്‌സലല്ല.. തനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല; ഗര്‍ഭിണിയായ ആലിയ ലണ്ടനില്‍ ഷൂട്ടിംഗ് തിരക്കില്‍.. ആലിയയെ തിരികെ കൊണ്ടുവരാന്‍ തയ്യാറെടുത്ത് റണ്‍ബീര്‍! ഒടുക്കം പൊട്ടിത്തെറിച്ച് ആലിയ

എൻസിപി നേതാവ് ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അറസ്റ്റിലായ നടി കേതകി ചിതാലെക്ക് രുമാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം, നടിയുടെ അറസ്റ്റിൽ ചട്ടങ്ങൾ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കോടതി

23 JUNE 2022 10:44 AM IST
മലയാളി വാര്‍ത്ത

അറസ്റ്റിലായ നടി കേതകി ചിതാലെക്ക് ജാമ്യം അനുവദിച്ച് കോടതി. എൻസിപി നേതാവ് ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തത്. ഒരുമാസത്തെ ജയിൽവാസത്തിന് ശേഷമാണ് മറാത്തി നടിയായ കേതകിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. 20,000 രൂപയുടെ ബോണ്ടിൽ താനെ ജില്ലാകോടതി ജസ്റ്റിസ് എച്ച്എം പട്വർദ്ധൻ ജാമ്യം അനുവദിക്കുകയാണ് ചെയ്തത്. നിലവിൽ താനെ സെൻട്രൽ ജയിലിലാണ് കേതകി കഴിയുന്നത്.

അതോടൊപ്പം തന്നെ കേതകി ചിതാലെയെ അറസ്റ്റുചെയ്യുമ്പോൾ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പോലീസിനെതിരെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. നിയമപ്രകാരം മുൻകൂറായി നോട്ടീസ് നൽകാതെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയുണ്ടായി. ഇതേതുടർന്ന് ചട്ടങ്ങൾ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ എൻസിപി നേതാവ് ശരദ് പവാറിനെതിരെ മറ്റൊരാൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ പേജിൽ പങ്കുവെച്ചതോടെയാണ് നടി വെട്ടിലായത്. പിന്നെ;ഇ എൻസിപി പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 മെയ് 15ന് കേതകി ചിതാലെയെ താനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. തുടർന്ന് വിവിധയിടങ്ങളിലെ പരാതികൾ പ്രകാരം 20 ലധികം എഫ്‌ഐആറുകളാണ് നടിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ആഘോഷം തുടങ്ങി; മഹാരാഷ്ട്രയില്‍ വീണ്ടും ദേവേന്ദ്ര ഫഡ്‌നാവിസ്  (5 hours ago)

ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താന്‍ പോരാടിയത്; സോണിയക്കും പവാറിനും നന്ദി, ഗവര്‍ണര്‍ക്ക് പരിഹാസം; യഥാര്‍ഥ ശിവസൈനികര്‍ തനിക്ക് ഒപ്പമുണ്ടെന്ന് താക്കറെ; ഇനിയെന്ത്?  (6 hours ago)

സ്വപ്‌ന സുരേഷുമായുള്ള ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും; വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും  (6 hours ago)

അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി;  (6 hours ago)

സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്  (6 hours ago)

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; അന്താരാഷ്ട്ര ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എക്ക് അമിത് ഷായുടെ നിര്‍ദ്ദേശം  (6 hours ago)

സിഇടിയില്‍ നിന്ന് സിംഗപ്പൂരിലേക്ക്; സിംഗപ്പൂര്‍ ഉപഗ്രഹങ്ങള്‍ക്ക് പിന്നിലെ മലയാളി സാന്നിദ്ധ്യം  (6 hours ago)

ജി 7 ഉച്ചകോടിക്ക് സമാപനം; ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രെയ്ന്‍ തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യയോടെ ജി7 രാജ്യങ്ങള്‍  (6 hours ago)

മുഖ്യമന്ത്രി കള്ളം പറഞ്ഞു; ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിന് എഡിജിപിയെ മാറ്റിയതെന്തിനെന്ന് സ്വപ്ന?'  (6 hours ago)

കേരളത്തില്‍ ഇന്ന് 4805 കൊവിഡ് കേസുകള്‍ പേര്‍ക്ക്,? 7 മരണവും  (6 hours ago)

'ഷാര്‍ജ ഭരണാധിയിക്ക് കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത് വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്ന് 'വീണാ വിജയന്റെ ബിസിനസ് ആവശ്യത  (6 hours ago)

പദവി ഒഴിയുന്നതില്‍ ദുഃഖമില്ല; വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിവച്ചു,?  (6 hours ago)

സ്പ്രിംഗ്‌ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയന്‍; ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ വീണ്ടും സ്വപ്‌ന  (6 hours ago)

മുഖ്യമന്ത്രി ക്ഷോഭിച്ചു; ഒട്ടും ക്ഷോഭിക്കാതെ തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്  (6 hours ago)

ഇടവേള ബാബുവിന് മറുപടിയുമായി ഗണേഷ് കുമാര്‍...  (6 hours ago)

Malayali Vartha Recommends