Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

ഇഷ്ടമുള്ള പുരുഷനെ ലേലം വിളിച്ച് സ്വന്തമാക്കാം... ഈ നാട്ടിലെ യുവതികളാണ് ഭാഗ്യവതികള്‍

16 AUGUST 2022 11:05 PM IST
മലയാളി വാര്‍ത്ത

ഇവിടെ സ്ത്രീകള്‍ക്കാണ് വില എന്ന് തന്നെ പറയാം. കാരണം അവര്‍ ഇഷ്ടപ്പെടുന്ന പുരുഷന്മാരെ അവര്‍ക്ക് സ്വന്തമാക്കാം അതും വില പറഞ്ഞ്. ഇന്ത്യയിലെ തന്നെ ഒരു സംസ്ഥാനത്താണ് ഇത്തരത്തിലൊരു രീതി ഉള്ളത്. ബീഹാറിലെ മധുബനി ജില്ലയിലെ മാര്‍ക്കറ്റിലാണ് പുരുഷന്മാരെ ലേലത്തിന് വെയ്ക്കുന്നത്. ഇതിനെ പ്രാദേശികമായി വരന്റെ മാര്‍ക്കറ്റ് അല്ലെങ്കില്‍ സൗരത് സഭ എന്ന് വിളിക്കുന്നു. സ്ത്രീകളും അവരുടെ കുടുംബങ്ങളും ചേര്‍ന്ന് അവരുടെ ഇഷ്ടത്തിനനുസരിച്ച് മാര്‍ക്കറ്റില്‍ നിന്ന് വരനെ തിരഞ്ഞെടുക്കുന്നു. 700 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഇപ്പോഴും ഇവിടെയുള്ളവര്‍ പിന്തുടരുന്നത്.

വരനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വധുവിന്റെ കുടുംബം വരന്റെ യോഗ്യത, കുടുംബ പശ്ചാത്തലം, ജനന സര്‍ട്ടിഫിക്കറ്റ് പോലുള്ള പ്രായ തെളിവുകള്‍, വരന്റെ മറ്റ് രേഖകള്‍ എന്നിവ പരിശോധിക്കുന്നു. ഒരു സ്ത്രീ ഒരു പുരുഷനെ ഇഷ്ടപ്പെടുകയും വിവാഹത്തിന് സമ്മതം ആണെന്ന് അറിയുകയും ചെയ്താല്‍, ആ പുരുഷന്റെ കുടുംബവുമായി സംസാരിച്ച് കാര്യങ്ങള്‍ വേഗത്തില്‍ നടത്തും.

പ്രാദേശിക ഐതിഹ്യങ്ങള്‍ അനുസരിച്ച്, കര്‍ണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ പാരമ്ബര്യം ആരംഭിച്ചത്. ഈ ആചാരത്തിന്റെ ഉദ്ദേശ്യം വ്യത്യസ്ത ഗോത്രങ്ങളില്‍ വിവാഹം കഴിക്കുകയും വിവാഹങ്ങള്‍ സ്ത്രീധനരഹിതമാക്കുകയും ചെയ്യുക എന്നതായിരുന്നു. വരനും വധുവും തമ്മില്‍ ഏഴു തലമുറകളായി രക്തബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ ഈ പ്രദേശത്ത് വിവാഹം അനുവദനീയമല്ല.

മേള നടക്കുന്നതും വലിയ ആഘോഷമായിട്ടാണ്. ഈ മേളയില്‍ എല്ലാ മതത്തിലും ജാതിയിലും പെട്ട ആളുകള്‍ക്ക് പങ്കെടുക്കാം. തുടര്‍ന്ന് പെണ്‍കുട്ടി അവള്‍ക്ക് ഇഷ്ടമുള്ള വരനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്‍ന്ന വിലയില്‍ ലേലം വിളിക്കുന്നവര്‍ക്ക് അയാളെ വരനായി ലഭിക്കുന്നു. ശേഷം വീട്ടുകാരുമായി സംസാരിച്ച് ഇവരുടെ വിവാഹം നടത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (7 minutes ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (15 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (19 minutes ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (27 minutes ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (32 minutes ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (34 minutes ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്  (40 minutes ago)

എയര്‍പോര്‍ട്ടില്‍ യുവതിയുടെ വിളയാട്ടം...  (47 minutes ago)

വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസ്; മധ്യവയസ്കൻ അറസ്റ്റിൽ  (1 hour ago)

യുവാവിനെ അസഭ്യം പറഞ്ഞ് അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു; യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ  (1 hour ago)

ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഐടി റിക്രൂട്ട്മന്‍റില്‍ അടിമുടി മാറ്റവുമായി കേരളം നൈപുണ്യത്തിന് പ്രാധാന്യം  (1 hour ago)

റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...  (2 hours ago)

ഡ്രൈവറെ മർദിച്ച കേസ്; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു  (2 hours ago)

Malayali Vartha Recommends