Widgets Magazine
04
Oct / 2022
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്


ചോറ്റാനിക്കരയിൽ ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ്; സീമന്തരേഖയില്‍ സിന്ദൂരമിട്ട് മുല്ലപ്പൂവും ചൂടി താരം: ചിത്രങ്ങൾ വൈറൽ


ഡീപ്പ് നെക്‌ലൈനും കേപ്പ് പോലുള്ള സ്ലീവുകളും ഉള്ള മെറ്റാലിക് ഗൗൺ! 1.8 ലക്ഷത്തിന്റെ ഗൗണിൽ നിറവയറിൽ സുന്ദരിയായി ആലിയ... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ..


ആരുടെയും അന്നം മുട്ടിക്കുന്ന നടപടികൾക്ക് നിർമ്മാതാക്കളില്ല... നിർമ്മാതാക്കളുടെ അന്നം മുട്ടിക്കുന്ന നിലയിലേക്ക് ശ്രീനാഥ് ഭാസി എത്തി.. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു; മമ്മൂട്ടിയെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...


നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്.. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത് ചെയ്യാൻ കഴിയില്ല.. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആർക്കും ഇത് നിസ്സാരമായി കാണാനാവില്ല.. ഈ തെറ്റായ ചിത്രീകരണത്തിൽ തനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്.. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ചിത്രത്തിനെതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്

കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; അദ്ധ്യാപിക അറസ്റ്റിൽ

22 SEPTEMBER 2022 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഡോക്ടർമാർ ചേർന്ന് അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു

ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്തു പുലിവാല് പിടിച്ച് യുവതി

ദില്ലി കലാപത്തിന് പിന്നിലും പോപ്പുലർ ഫ്രണ്ടിൻ്റെ ഇടപെടലുണ്ടായെന്ന് ഇഡി; അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

കശ്മീര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണ് ഡിജിപിയുടെ കൊല; ; ദൈവം അനുഗ്രഹിച്ചാല്‍ ഇത്തരം ഓപ്പറേഷനുകള്‍ ഭാവിയിലും വിജയകരമായി പൂര്‍ത്തിയാക്കും; ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലപാതകത്തിന് പിന്നില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ

മോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവില പ്രതിഷേധം; പിന്നീട് സംഭവിച്ചത്

കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 24 കാരിയായ അധ്യാപിക അറസ്റ്റിൽ. 29 കാരിയായ ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവായ പ്രിയങ്ക റാവത്തിനെ കൊലപ്പെടുത്തിയ കേസിലാണ് സ്വകാര്യ ട്യൂഷൻ സെന്റർ അധ്യാപിക നികിത മത്കർ അറസ്റ്റിലായത്. പൻവേൽ റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞയാഴ്ചയായിരുന്നു കൊലപാതകം. ഇന്റർനെറ്റ് വഴി വാടകക്കൊലയാളികളെ തേടിയാണ് നികിത കൊലപാതകം ആസൂത്രണം ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിംഗ് റാവത്ത് ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തിയ ക്വട്ടേഷനിൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് ഉറപ്പ് നൽകിയാണ് നികിത പ്രിയങ്കയെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ 15 ന് രാത്രി 10 മണിയോടെയാണ് സംഘം പ്രിയങ്കയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

നികിത, ദേവവ്രത് എന്നിവരെ കൂടാതെ നികിത ജോലി ചെയ്യുന്ന ട്യൂഷൻ സെന്ററിന്റെ മാനേജർ പ്രവീൺ ഗാഡ്‌ഗെ, വാടക കൊലയാളികളായ പങ്കജ് നരേന്ദ്ര കുമാർ യാദവ്, ദീപക് ദിനകർ ചോഖണ്ഡേ, റാവത്ത് രാജു സോനോൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇന്റർനെറ്റിൽ തിരഞ്ഞതിന് ശേഷമാണ് നികിത ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യം ഗൂഗിളിൽ തിരഞ്ഞത് ഇവിടെ നിന്നും ആരെയും കിട്ടാത്തതിനെ തുടർന്ന് ഫേസ്ബുക്കിലും തിരഞ്ഞു. ഇങ്ങനെയാണ് ക്വട്ടേഷൻ സംഘത്തെ കണ്ടെത്തുന്നത്.

സെർച്ച് ഹിസ്റ്ററി മായ്‌ച്ചതിനാൽ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്ന് നികിത പോലീസിനോട് പറഞ്ഞു. പ്രവീണിനോട് പറയുന്നതിന് മുമ്പ് നികിത ക്വട്ടേഷൻ സംഘവുമായി ഫോണിൽ ബന്ധപ്പെട്ടു. ഇയാൾ മുഖേന ടീമുമായി സംസാരിച്ച ശേഷം മൂന്ന് ലക്ഷം രൂപയുടെ ക്വട്ടേഷൻ ഉറപ്പിക്കുന്നു. 2018ൽ പ്രവീണും നികിതയും തമ്മിൽ ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു.

കൊലപാതക ദിവസം താനെയിൽ നിന്ന് ലോക്കൽ ട്രെയിൻ ക്വട്ടേഷൻ സംഘത്തോടൊപ്പം പ്രവീണും യാത്ര ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ പൻവേൽ റെയിൽവേ സ്റ്റേഷനു പുറത്ത് രാത്രി പത്തോടെ ക്വട്ടേഷൻ സംഘം കഴുത്തറുത്തു െകാന്ന ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്സ്, സൗന്ദര്യം വർധിപ്പിക്കുമത്രെ  (2 minutes ago)

ആദിപുരുഷ് ടീസർ കണ്ട് സംവിധായകനോട് പൊട്ടിത്തെറിച്ചു പ്രഭാസ്  (6 minutes ago)

ഡോക്ടർമാർ ചേർന്ന് അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു  (10 minutes ago)

ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്തു പുലിവാല് പിടിച്ച് യുവതി  (14 minutes ago)

കൂട്ടുകാരൻ നല്‍കിയ ശീതളപാനീയം കുടിച്ച്‌ ആറാംക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍  (18 minutes ago)

വിവാഹ നാളുകളിലെ ആ സ്‌നേഹം 50 വർഷം കഴിഞ്ഞും ഓർക്കണോ  (22 minutes ago)

ഗുലാബ് ജാം വിമാനത്തില്‍ കയറ്റാന്‍ പാടില്ലെന്ന് ജീവനക്കാര്‍; അവസാനം യുവാവ് ചെയ്തത്  (26 minutes ago)

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു പെട്ടി മാമ്ബഴം മോഷ്ടിച്ച പൊലീസുകാരനെ കുടുക്കിയത് സിസിടിവി  (30 minutes ago)

ദൈവ വിശ്വാസത്തെ പറ്റി ദിയ സനയുടെ കാഴ്ചപ്പാട് ഇങ്ങനെ  (34 minutes ago)

നീല ചായയെ കുറിച്ച കെട്ടിക്കുണ്ടോ? ആരോഗ്യഗുണങ്ങൾ ഏറെ...ഇവ കുടിക്കുന്നത് ശീലമാക്കൂ...  (5 hours ago)

നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമില്‍ വീണ യുവതിയെ ട്രെയിന് അടിയില്‍പ്പെടാതെ രക്ഷപ്പെടാതെ കോളേജ് വിദ്യാർത്ഥി  (5 hours ago)

കേരള സർക്കാർ സ്ഥിര ജോലി നേടാം...അവസരങ്ങൾ ഒരുക്കി കെഎസ്ഇബി...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...  (5 hours ago)

അപ്രതീക്ഷിതമായി ആ ചതി...! ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ച്ച, വിവിധ ബാങ്കുകളിൽ നിന്നായി 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച, ജയിൽ മോചിതൻ ആയിട്ടും ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നി  (5 hours ago)

ഒന്നര വർഷം കൊണ്ട് കേരള പോലീസ് കൊടുത്തത് 16000 യൂണിറ്റ് രക്തം!!!! സന്തോഷകരമായ ആ വാർത്ത പങ്കു വച്ച് കേരള പോലീസ്  (5 hours ago)

ആയുധങ്ങളുമായി ചീറിപാഞ്ഞടുത്തു...! അമേരിക്കയിൽ 8 മാസം പ്രായമുള്ള കുഞ്ഞടക്കം നാല് ഇന്ത്യൻ വംശജരെ തട്ടികൊണ്ടുപോയി, ത‌ട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമെന്ന് പൊലീസ്, കടത്തിക്കൊണ്ടുപോകായത  (6 hours ago)

Malayali Vartha Recommends