Widgets Magazine
05
Dec / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞു


ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍


കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ശിക്ഷാവിധി ഇന്ന് , പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കണം രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി , ഡിസംബര്‍ 5 വരെ റിമാന്റ് ചെയ്തിരുന്നു, 5 ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും, തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്


വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം.... സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്


സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍; അന്വേഷണ മികവിൽ തെളിയിച്ചത് കുറിച്ചിയിലെ അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം എന്നിങ്ങനെ ഒട്ടേറെ കേസുകൾ; റിട്ട. എസ്പി പി.എം.ഹരിദാസിന് ആദരാഞ്ജലി

പ്രത്യേക പൂജയുടെ പേരിൽ അധ്യാപകരായ കമിതാക്കളെ നഗ്നരായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് പൂജാരി: കൈയ്യിൽ കരുതിയ അമ്പത്തിയൊന്ന് സൂപ്പർ ഗ്ലൂ, ദേഹത്തേയ്ക്ക് ഒഴിച്ച് ക്രൂരത:- ശരീരം വേർപെടുത്താൻ ശ്രമിക്കുന്നതിനിടെ, സ്വകാര്യ ഭാഗങ്ങളടക്കം വേർപെട്ടു: കമിതാക്കളെ കഴുത്ത് അറുത്തും, കല്ല് കൊണ്ട് അടിച്ചും കൊലപ്പെടുത്തി...

23 NOVEMBER 2022 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി.... പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയിലധികം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക, വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന; ഭാര്യയെ അടക്കം എസ് ഐ എന്ന് പറഞ്ഞു പറ്റിച്ചു; തട്ടിപ്പിന് ബുള്ളറ്റും ഹെല്‍മറ്റും പോലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും

 ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും.... മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്ത്‌

ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും; പോളിഗ്രാഫ്, നാർക്കോ ടെസ്റ്റുകൾക്ക് ഉത്തരം നൽകുന്നത് അനായാസം; ജയിലിൽ അനുസരണയുള്ള കുട്ടി വായനയും ചെസ്സ് കളിയും പതിവ്; സഹതടവുകാരോട് അധികം സംസാരമില്ല

ശൗചാലയം കഴുകിപ്പിച്ച വിവരം പുറത്തുവന്നത് ഡെങ്കിപ്പനി വന്നതോടെ, ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം കഴുകിപ്പിച്ച കേസില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍

അധ്യാപകരായ കമിതാക്കളെ പശ ഒഴിച്ച് കൊലപ്പെടുത്തിയ പൂജാരി അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഭധവി ഗുഡാഹിലെ ഇച്ഛാപൂർണ ഷെഷ്‌നാഗ് ഭാവ്‌ജി ക്ഷേത്രത്തിലെ പൂജാരി ഭലേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ എട്ടുവർഷമായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. ഉദയ്‌പൂരിലെ കെലാബവാദി വനപ്രദേശത്തായി യുവതിയുടെയും യുവാവിന്റെയും നഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് പൂജാരി പിടിയിലായത്. പ്രത്യേക പൂജയുടെ പേരിലായിരുന്നു ഇയാൾ കമിതാക്കളെ കൊലപ്പെടുത്തിയത്.

നവംബർ 15നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.സർക്കാർ അധ്യാപകരായ രാഹുൽ മീന (30) സോനു കൻവർ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും ജാതിവ്യത്യാസമായതിനാൽ ദുരഭിമാന കൊലയെന്നായിരുന്നു തുടക്കത്തിൽ പോലീസ് കരുതിയിരുന്നെങ്കിലും പിന്നീടാണ് സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൂജാരി ഭലേഷ് കുമാറിനെ കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്യലിൽ ഇയാൾ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയും ചെയ്തത്.

സോനു കൻവാറിന്റെയും രാഹുൽ മീണയുടെയും ബന്ധുക്കൾ ഈ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു. ക്ഷേത്രദർശനത്തിനിടെയാണ് അധ്യാപകർ തമ്മിൽ സൗഹൃദത്തിലാകുന്നതും, പിന്നീട് പ്രണയത്തിലായതും. സോനുവുമായുള്ള ബന്ധത്തെത്തുടർന്ന് രാഹുൽ സ്വന്തം ഭാര്യയുമായി വഴക്കിടുന്നത് പതിവായി. ഇതിന് പിന്നാലെ രാഹുലിന്റെ ഭാര്യ പൂജാരിയോട് സഹായമഭ്യർത്ഥിച്ചു. ഇതിനിടെ സോനുവുമായി പൂജാരിയും അടുത്തിരുന്നു. ഈ ബന്ധം തകർക്കാൻ രാഹുൽ സോനുവുമായി അടുപ്പത്തിലാണെന്ന വിവരം പൂജാരി അറിയിച്ചു. ഇരുവരുടെയും ബന്ധം വീട്ടിൽ അറിഞ്ഞതോടെ വ്യാജ പീഡനക്കേസിൽ കുടുക്കുമെന്ന് കമിതാക്കൾ ഭീഷണിപ്പെടുത്തി.

 

ഭക്തർക്കിടയിൽ ഉണ്ടാക്കിയ പേരും ഐഡന്റിറ്റിയും നശിപ്പിക്കുമെന്ന ഭയം മൂലം ഇരുവരെയും കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി അമ്പതോളം ഫെവിക്വിക്ക് കടയിൽ നിന്ന് വാങ്ങി കുപ്പിയിൽ സൂക്ഷിച്ചു. ശേഷം പ്രത്യേക പൂജയുടെ പേരിൽ ഇരുവരെയും നവംബർ 15ന് ഒറ്റപ്പെട്ട വനപ്രദേശത്ത് എത്തിക്കുകയും, ഇരുവരെയും നഗ്നരായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.

ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കണ്ണിലും, ശരീരത്തിലേയ്ക്കും ഫെവിക്വിക്ക് ഒഴിച്ചു. പശ വീണതോടെ ഇരുവരുടെയും ശരീരം പരസ്പരം ഒട്ടിപ്പിടിച്ചു. ആളുകൾ ഇരുവരുടെയും മൃതശരീരം ഇങ്ങനെ കണ്ടെത്തിയാൽ തനിക്ക് രക്ഷപെടാൻ ആകുമെന്ന വിശ്വാസത്തിലായിരുന്നു ഈ ക്രൂര കൃത്യത്തിന് പൂജാരിയെ പ്രേരിപ്പിച്ചത്. പശ വീണ് ഒട്ടിപ്പിടിച്ച ശരീരം വേർപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങൾക്ക് ഗുരുതരമായി മുറിവേറ്റുവെന്നും വേർപ്പെട്ടുപോയെന്നും പൊലീസ് പറയുന്നു. ഇതിനിടെ പൂജാരി രാഹുലിന്റെ കഴുത്തറുക്കുകയും സോനുവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

 

ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അന്വേഷണത്തിനിടെ പൊലീസ് പ്രദേശത്തെ 50 സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ഇരുന്നൂറോളം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ത്രികോണ പ്രണയത്തിന്റെ സാദ്ധ്യത അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരിയുടെ കുഞ്ഞുമായി ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കുമിടയില്‍പെട്ടു.... കുഞ്ഞും യുവതിയും രക്ഷപ്പെട്ടത് അത്ഭുതകരമായി  (27 minutes ago)

ഞാനും എന്റെ മോളും സെയ്ഫാണ്.  (34 minutes ago)

ജോലിക്ക് എത്തിയില്ല, സൗ​ദിയിൽ പ്രവാസിയെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തി  (38 minutes ago)

അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്  (1 hour ago)

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി.... പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയ  (1 hour ago)

പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (1 hour ago)

ഇന്ന് മുതല്‍ നിയമ സഭ... കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങുമ്പോള്‍ വിഷയങ്ങളേറെ; കത്ത് വിവാദം ആഴ്ചകളായിട്ടും ഇപ്പോഴും കത്തിച്ച് നിര്‍ത്തിയത് ഈ ദിനത്തിന് വേണ്ടി; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്  (1 hour ago)

നാട്ടുകാര്‍ക്ക് 4 ദിവസം... വിഴിഞ്ഞത്ത് കേന്ദ്ര സേന വരുമെന്ന് ഏതാണ്ട് തീരുമാനമായതോടെ ചര്‍ച്ചകളും സമവായങ്ങളും സജീവം; വിഴിഞ്ഞത്ത് സമവായ നീക്കവുമായി സിപിഎമ്മും; ആനാവൂര്‍ നാഗപ്പന്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടു  (2 hours ago)

വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പോയത് മുംബൈയ്ക്ക്  (2 hours ago)

ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത  (2 hours ago)

കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപം ആളുകള്‍ നോക്കി നില്‍ക്കെ ചേളന്നൂര്‍ സ്വദേശിയായ യുവാവ് വിഷംകഴിച്ച് മരിച്ചസംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി...വിഷത്തിന്റെ സാംപിളും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷ  (2 hours ago)

കറി വയ്ക്കാൻ തർക്കം; ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി  (2 hours ago)

മൈനര്‍ കാമുകിയെ കാണാനെത്തി ഭവന കൈയ്യേറ്റക്കേസില്‍ കുടുങ്ങിയ സംഭവം... മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും ഭവന കൈയ്യേറ്റവും , 19 കാരനായ പിറവം സ്വദേശി റിജോഷ് കുറ്റം ചുമത്തിന് ഹാജരാകാന്  (2 hours ago)

നിലവിളി കേട്ട് ഓടിയെത്തി.... വാഷര്‍ തകരാര്‍ മൂലം സിലിണ്ടറില്‍ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുന്നുസ വീടിനകം മുഴുവന്‍ വാതകം... പാചകവാതക സിലിണ്ടര്‍ ചോര്‍ന്നപ്പോള്‍ പകച്ചുപോയ കുടും  (2 hours ago)

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന  (2 hours ago)

Malayali Vartha Recommends