Widgets Magazine
05
Dec / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞു


ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍


കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ശിക്ഷാവിധി ഇന്ന് , പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കണം രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി , ഡിസംബര്‍ 5 വരെ റിമാന്റ് ചെയ്തിരുന്നു, 5 ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും, തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്


വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം.... സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്


സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍; അന്വേഷണ മികവിൽ തെളിയിച്ചത് കുറിച്ചിയിലെ അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം എന്നിങ്ങനെ ഒട്ടേറെ കേസുകൾ; റിട്ട. എസ്പി പി.എം.ഹരിദാസിന് ആദരാഞ്ജലി

കൂണ്‍ കഴിച്ച് അച്ഛനും മകനും ദാരുണാന്ത്യം... ദാരിദ്ര്യത്തിലായിരുന്ന കുടുംബം കാട്ടില്‍ നിന്നും ലഭിച്ച കൂണ്‍ പാകം ചെയ്ത് കഴിച്ചതാണ് ദുരന്തകാരണം

23 NOVEMBER 2022 06:32 PM IST
മലയാളി വാര്‍ത്ത

More Stories...

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി.... പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയിലധികം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക, വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന; ഭാര്യയെ അടക്കം എസ് ഐ എന്ന് പറഞ്ഞു പറ്റിച്ചു; തട്ടിപ്പിന് ബുള്ളറ്റും ഹെല്‍മറ്റും പോലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും

 ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും.... മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്ത്‌

ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും; പോളിഗ്രാഫ്, നാർക്കോ ടെസ്റ്റുകൾക്ക് ഉത്തരം നൽകുന്നത് അനായാസം; ജയിലിൽ അനുസരണയുള്ള കുട്ടി വായനയും ചെസ്സ് കളിയും പതിവ്; സഹതടവുകാരോട് അധികം സംസാരമില്ല

ശൗചാലയം കഴുകിപ്പിച്ച വിവരം പുറത്തുവന്നത് ഡെങ്കിപ്പനി വന്നതോടെ, ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം കഴുകിപ്പിച്ച കേസില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍

കൂണ്‍ കഴിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ദാരിദ്ര്യത്തിലായിരുന്ന കുടുംബം കാട്ടില്‍ നിന്നും ലഭിച്ച കൂണ്‍ പാകം ചെയ്ത് കഴിച്ചതാണ് ദുരന്തകാരണം. ദക്ഷിണ കന്നഡയിലെ ബെല്‍ത്തങ്ങാടിയിലാണ് സംഭവം നടന്നത്. ഇവര്‍ കഴിച്ചത് വിഷ കൂണുകളായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പടുവെട്ട് താലൂകിലെ പല്ലാഡ പാല്‍ക എന്ന പ്രദേശത്തു നിന്നുമാണ് ദാരുണമായ സംഭവം റിപോര്‍ട്ട് ചെയ്തത്. 80കാരനായ ഗുരുവയും 41കാരനായ മകന്‍ ഒഡിയപ്പയുമാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്ത് നിന്നും ചൊവ്വാഴ്ച കണ്ടെത്തി. ഗുരുവ മക്കളായ ഒഡിയപ്പയ്ക്കും കര്‍തയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞ് പോന്നിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അടുത്തുള്ള കാട്ടില്‍ നിന്നും ലഭിച്ച കൂണ്‍ പാകം ചെയ്ത് കറി വെച്ചത് ഒഡിയപ്പയാണ്. ഈ സമയത്ത് കര്‍ത നഗരത്തിലേക്ക് പോയിരുന്നു. രാത്രി അദ്ദേഹം തിരികെ വന്നുമില്ല. രാവിലെ കര്‍ത തിരിച്ചെത്തിയപ്പോഴാണ് സഹോദരനെയും അച്ഛനെയും വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ധര്‍മസ്ഥല പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്  (26 minutes ago)

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി.... പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയ  (33 minutes ago)

പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (55 minutes ago)

ഇന്ന് മുതല്‍ നിയമ സഭ... കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങുമ്പോള്‍ വിഷയങ്ങളേറെ; കത്ത് വിവാദം ആഴ്ചകളായിട്ടും ഇപ്പോഴും കത്തിച്ച് നിര്‍ത്തിയത് ഈ ദിനത്തിന് വേണ്ടി; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്  (1 hour ago)

നാട്ടുകാര്‍ക്ക് 4 ദിവസം... വിഴിഞ്ഞത്ത് കേന്ദ്ര സേന വരുമെന്ന് ഏതാണ്ട് തീരുമാനമായതോടെ ചര്‍ച്ചകളും സമവായങ്ങളും സജീവം; വിഴിഞ്ഞത്ത് സമവായ നീക്കവുമായി സിപിഎമ്മും; ആനാവൂര്‍ നാഗപ്പന്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടു  (1 hour ago)

വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പോയത് മുംബൈയ്ക്ക്  (1 hour ago)

ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത  (1 hour ago)

കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപം ആളുകള്‍ നോക്കി നില്‍ക്കെ ചേളന്നൂര്‍ സ്വദേശിയായ യുവാവ് വിഷംകഴിച്ച് മരിച്ചസംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി...വിഷത്തിന്റെ സാംപിളും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷ  (1 hour ago)

കറി വയ്ക്കാൻ തർക്കം; ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി  (1 hour ago)

മൈനര്‍ കാമുകിയെ കാണാനെത്തി ഭവന കൈയ്യേറ്റക്കേസില്‍ കുടുങ്ങിയ സംഭവം... മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും ഭവന കൈയ്യേറ്റവും , 19 കാരനായ പിറവം സ്വദേശി റിജോഷ് കുറ്റം ചുമത്തിന് ഹാജരാകാന്  (1 hour ago)

നിലവിളി കേട്ട് ഓടിയെത്തി.... വാഷര്‍ തകരാര്‍ മൂലം സിലിണ്ടറില്‍ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുന്നുസ വീടിനകം മുഴുവന്‍ വാതകം... പാചകവാതക സിലിണ്ടര്‍ ചോര്‍ന്നപ്പോള്‍ പകച്ചുപോയ കുടും  (1 hour ago)

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന  (2 hours ago)

 ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും.... മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ  (2 hours ago)

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍.... കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സമരക്കാരുമായി ചര്‍ച്ച നടത്തും...  (2 hours ago)

ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും  (2 hours ago)

Malayali Vartha Recommends