Widgets Magazine
05
Dec / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞു


ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍


കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... ശിക്ഷാവിധി ഇന്ന് , പ്രതികളെ ജയിലില്‍ നിന്ന് രാവിലെ 11 മണിക്ക് ഹാജരാക്കണം രണ്ടു പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി ഡിസംബര്‍ 2 ന് കണ്ടെത്തി , ഡിസംബര്‍ 5 വരെ റിമാന്റ് ചെയ്തിരുന്നു, 5 ന് ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പ്രസ്താവിക്കും, തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പ്രസ്താവിക്കുന്നത്


വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദര്‍ശനം.... സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദര്‍ശിക്കുന്നത്


സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച ഉദ്യോഗസ്ഥന്‍; അന്വേഷണ മികവിൽ തെളിയിച്ചത് കുറിച്ചിയിലെ അന്നമ്മ കൊലപാതകം, ഏന്തയാർ ഇരട്ടക്കൊലപാതകം എന്നിങ്ങനെ ഒട്ടേറെ കേസുകൾ; റിട്ട. എസ്പി പി.എം.ഹരിദാസിന് ആദരാഞ്ജലി

നാലു സുന്ദരികൾ തട്ടിക്കൊണ്ടുപോയി മാറി മാറി ബലാത്സംഗം ചെയ്തു; വഴിപറഞ്ഞു കൊടുക്കാൻ വിലാസം നോക്കുന്നതിനിടയിൽ കണ്ണിൽ മരുന്നടിച്ചു ബലമായി കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോയി ; യുവാവിന് പരാതിയില്ല; ഇന്റലിജൻസ് വകുപ്പ് സ്വമേധയാ അന്വേഷണം തുടങ്ങി

24 NOVEMBER 2022 07:32 AM IST
മലയാളി വാര്‍ത്ത

More Stories...

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി.... പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയിലധികം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക, വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന; ഭാര്യയെ അടക്കം എസ് ഐ എന്ന് പറഞ്ഞു പറ്റിച്ചു; തട്ടിപ്പിന് ബുള്ളറ്റും ഹെല്‍മറ്റും പോലീസിന്റെ പുതിയ ഔദ്യോഗിക യൂണിഫോമും

 ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും.... മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്ത്‌

ശ്രദ്ധ വാക്കർ വധക്കേസ് പ്രതി അഫ്താബിനെ കുറിച്ച് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയേക്കും; പോളിഗ്രാഫ്, നാർക്കോ ടെസ്റ്റുകൾക്ക് ഉത്തരം നൽകുന്നത് അനായാസം; ജയിലിൽ അനുസരണയുള്ള കുട്ടി വായനയും ചെസ്സ് കളിയും പതിവ്; സഹതടവുകാരോട് അധികം സംസാരമില്ല

ശൗചാലയം കഴുകിപ്പിച്ച വിവരം പുറത്തുവന്നത് ഡെങ്കിപ്പനി വന്നതോടെ, ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ശൗചാലയം കഴുകിപ്പിച്ച കേസില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍

ജലന്ധറിൽ നിന്നും പലരും വിശ്വസിക്കാത്ത ഒരു വാർത്തയാണ് പുറത്തു വരുന്നത്. തുകല്‍ ഫാക്ടറി ജീവനക്കാരനായ യുവാവ് തന്നെ നാലു യുവതികള്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി ആരോപിക്കുന്നു. ജലന്ധറിലെ തുകല്‍ ഫാക്ടറി ജീവനക്കാരനാണ് 32കാരനായ യുവാവ്.

ഫാക്ടറിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. ഒരു വെള്ളക്കാറിൽ എത്തിയ 20 കാരികളായ നാലുപെൺകുട്ടികൾ കപൂർത്തല റോഡിൽവച്ച് തന്നെ കണ്ട് നിർത്തി. കാർ ഓടിച്ചിരുന്ന പെൺകുട്ടി ഒരു കുറിപ്പ് നൽകിയിട്ട് അതിലെ വിലാസം അറിയാമോ എന്ന് ചോദിച്ചു. വിലാസം നോക്കുന്നതിനിടെ, പെൺകുട്ടി എന്തോ സ്‌പ്രേ തന്റെ കണ്ണിലടിച്ചു. കുറച്ചുനേരത്തേക്ക് ഒന്നും കാണാനായില്ല. തുടർന്ന് നാല് യുവതികൾ ചേർന്ന് തന്നെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഫാക്ടറി ജീവനക്കാരനായ യുവാവ് പറയുന്നു. മയക്കുമരുന്ന് നൽകി ലൈംഗികായി പീഡിപ്പിച്ചു. ഇതിനു ശേഷം കണ്ണു കെട്ടി തന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളി യുവതികള്‍ സ്ഥലം വിടുകയായിരുന്നുവെന്നും പറഞ്ഞു.

ബോധം വീണപ്പോൾ, കാറിൽ കണ്ണുകെട്ടിയ നിലയിൽ ഇരിക്കുകയായിരുന്നു.കാര്‍ വനപ്രദേശത്തേക്ക് കൊണ്ടുപോയ യുവതികള്‍ മദ്യപിച്ചുവെന്നും തന്റെ വായിലും മദ്യം ഒഴിച്ചുവെന്നും ഇയാള്‍ പറഞ്ഞു. കൈകൾ പിന്നിൽ നിന്ന് കെട്ടിയിരുന്നു. പിന്നീട് ഏതോ അജ്ഞാത സ്ഥലത്തേക്ക് പെൺകുട്ടികൾ തന്നെ കൊണ്ടുപോയി. ഇതിന് ശേഷം തന്റെ വസ്ത്രങ്ങൾ അഴിച്ച് നഗ്നനാക്കി നാലുപേരും മാറി മാറി ബലാൽസംഗം ചെയ്തു. പുലർച്ചെ ഏകദേശം മൂന്നുമണിയോടെ, തന്റെ കണ്ണും കൈയും കെട്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് പെൺകുട്ടികൾ കടന്നുകളഞ്ഞെന്നും യുവാവ് പറഞ്ഞു. സമ്പന്ന കുടുംബങ്ങളിൽ പെട്ടവരാണ് യുവതികളെന്ന് യുവാവ് പറഞ്ഞു. ഇംഗ്ലീഷിലാണ് അവർ പരസ്പരം സംസാരിച്ചിരുന്നത്. യുവതികൾ പരസ്പരം ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നതെന്നും തന്നോട് പഞ്ചാബിയിലാണ് സംസാരിച്ചതെന്നും യുവാവ് പറയുന്നു.

ഭാര്യയോട് പറഞ്ഞപ്പോള്‍ തിരിച്ചെത്തിയതിനാൽ പുറത്തു പറയേണ്ടെന്നും പോലീസിനെ സമീപിക്കേണ്ടെന്നും നിര്‍ബന്ധം പിടിച്ചു. കുടുംബത്തിന് ജീവൻ തിരിച്ചുകിട്ടിയതാണ് പ്രധാനമെന്നും യുവാവ് വ്യക്തമാക്കി.താൻ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും ഇയാൾ പറഞ്ഞു. ഒരു സുഹൃത്തിനോട് വിവരം പറഞ്ഞിരുന്നുവെന്നും അയാളാണ് മാധ്യമ്രപവര്‍ത്തകരെ വിവരമറിയിച്ചതെന്നും യുവാവ് പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളോട് യുവാവ് സംഭവം വിവരിച്ചതോടെ ദേശീയ മാധ്യമങ്ങളിലും വാർത്തയായി.

സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് താന ബസ്തി ബവ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗഗന്‍ദീപ് സിംഗ് ഷെഖോന്‍ അറിയിച്ചു. ഇത് യുവാവിന്റെ ഫാന്റസി ആണോയെന്നും വ്യക്തമല്ല.വാർത്ത വന്നതോടെ, പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് വകുപ്പ് സ്വമേധയാ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവാവിന്റെ കഥ സത്യമോ ഭാവനയോ എന്ന് ഉടനെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരിയുടെ കുഞ്ഞുമായി ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കുമിടയില്‍പെട്ടു.... കുഞ്ഞും യുവതിയും രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ഞാനും എന്റെ മോളും സെയ്ഫാണ്.  (1 hour ago)

ജോലിക്ക് എത്തിയില്ല, സൗ​ദിയിൽ പ്രവാസിയെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അദാനി മുന്നോട്ട് തന്നെ... നാലര മാസമായി തുടരുന്ന വിഴിഞ്ഞം സമരം സമവായത്തിലെത്തിക്കാന്‍ സഭയും സര്‍ക്കാരും നീക്കം തുടങ്ങി; സര്‍ക്കാര്‍തല ചര്‍ച്ച ഇന്നു നടന്നേക്കും; തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിറുത്തിവയ്  (1 hour ago)

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി.... പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയ  (1 hour ago)

പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (2 hours ago)

ഇന്ന് മുതല്‍ നിയമ സഭ... കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങുമ്പോള്‍ വിഷയങ്ങളേറെ; കത്ത് വിവാദം ആഴ്ചകളായിട്ടും ഇപ്പോഴും കത്തിച്ച് നിര്‍ത്തിയത് ഈ ദിനത്തിന് വേണ്ടി; ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്  (2 hours ago)

നാട്ടുകാര്‍ക്ക് 4 ദിവസം... വിഴിഞ്ഞത്ത് കേന്ദ്ര സേന വരുമെന്ന് ഏതാണ്ട് തീരുമാനമായതോടെ ചര്‍ച്ചകളും സമവായങ്ങളും സജീവം; വിഴിഞ്ഞത്ത് സമവായ നീക്കവുമായി സിപിഎമ്മും; ആനാവൂര്‍ നാഗപ്പന്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടു  (2 hours ago)

വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പോയത് മുംബൈയ്ക്ക്  (2 hours ago)

ആവേശം വാനോളം... ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് സെനഗലിന് കടക്കാനായില്ല; ഇംഗ്ലണ്ട് കളം നിറഞ്ഞപ്പോള്‍ സെനഗല്‍ തകര്‍ന്നു; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത  (2 hours ago)

കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപം ആളുകള്‍ നോക്കി നില്‍ക്കെ ചേളന്നൂര്‍ സ്വദേശിയായ യുവാവ് വിഷംകഴിച്ച് മരിച്ചസംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി...വിഷത്തിന്റെ സാംപിളും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷ  (2 hours ago)

കറി വയ്ക്കാൻ തർക്കം; ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി  (3 hours ago)

മൈനര്‍ കാമുകിയെ കാണാനെത്തി ഭവന കൈയ്യേറ്റക്കേസില്‍ കുടുങ്ങിയ സംഭവം... മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും ഭവന കൈയ്യേറ്റവും , 19 കാരനായ പിറവം സ്വദേശി റിജോഷ് കുറ്റം ചുമത്തിന് ഹാജരാകാന്  (3 hours ago)

നിലവിളി കേട്ട് ഓടിയെത്തി.... വാഷര്‍ തകരാര്‍ മൂലം സിലിണ്ടറില്‍ നിന്നു പാചകവാതകം ശക്തിയായി മുകളിലേക്കു ചീറ്റിത്തെറിക്കുന്നുസ വീടിനകം മുഴുവന്‍ വാതകം... പാചകവാതക സിലിണ്ടര്‍ ചോര്‍ന്നപ്പോള്‍ പകച്ചുപോയ കുടും  (3 hours ago)

ജോലി സ്പിന്നിങ് മില്ലിൽ; നടത്തുന്നത് വാഹനപരിശോധന  (3 hours ago)

Malayali Vartha Recommends